വാമനാപുരം മണ്ഡലത്തിലെ യുഡി ഫ് സ്ഥാനാർത്ഥി ആനാട് ജയനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി രംഗത്ത്. പാർട്ടി....
congress
വാമനാപുരം മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി കോൺഗ്രസ് നേതാവ് പത്രിക നൽകി. യുഡിഎഫ് സ്ഥാനാർത്ഥി ആനാട് ജയനെതിരെ അഴിമതി ആരോപണവുമായി....
തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് എളമരം കരീം. തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് –....
കോണ്‍ഗ്രസ് വിട്ട് മറ്റൊരു നേതാവ് കൂടി. കെപിസിസി ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബുവാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.....
യുഡിഎഫിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയെ ട്രോളി ജനങ്ങള്‍ ചിരിക്കുന്ന വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ 3000 ആക്കും പാവപ്പെട്ട....
ദുരിതകാലത്ത് ഒപ്പം നില്‍ക്കാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍. സഹായ ഹസ്തം....
ഇരട്ട വോട്ടറെ ചൂണ്ടി കാട്ടേണ്ട സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങി പോയിയെന്ന് പ്രതിപക്ഷത്തിന് പരിഹാസം, ഇരട്ട വോട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍....
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19 ന് 2180....
കോണ്‍ഗ്രസ് വിജയിച്ചാലും ഏത് നിമിഷവും ബിജെപിയാവാമെന്ന അപകടകരമായ അവസ്ഥയാണുള്ളതെന്നും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മത്സരം ബിജെപിയില്‍ എങ്ങനെ കയറിക്കൂടാമെന്നുള്ളതിലാണെന്നും സിപിഐ എം....
തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സമഗ്രവികസനമാണ് എല്‍ഡിഎഫ്് മുന്നോട്ട് വയ്ക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. യുഡിഎഫിന്റേത് വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണെന്നും തോമസ്....
തലശ്ശേരി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി- കോൺഗ്രസ്സ് കൂട്ടുകെട്ട്.പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് അഭിഭാഷക പരിഷത്തിനും ലോയേഴ്‌സ് കോൺഗ്രസ്സിനും പൊതു സ്ഥാനാർഥിയാണ്....
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെസി....
എം കെ രാഘവനോട് മാപ്പ് പറയാതെ സുല്‍ഫികര്‍ മയൂരിയെ എലത്തൂര്‍ മണ്ഡലത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തെറ്റായ പ്രയോഗമാണ്....
എലത്തൂരിലെ എന്‍സികെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് എംഎം ഹസന്‍. എന്‍സികെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളി. എലത്തൂരില്‍ എന്‍സികെയുടെ....
ആര്‍എസ് എസ് ബിജെപി വോട്ടുകള്‍ തന്നാലും വാങ്ങുമോ എന്ന ചോദ്യത്തിന് ജബജബ എന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുന്ന പ്രതിപക്ഷ നേതാവ് രമ്ശ്....
മഞ്ചേശ്വരം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി. ബിഎസ്പി ജില്ലാ....
ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ. ബിജെപി പ്രകടന പത്രിക പുറത്തിറക്കിയാണ് അമിത് ഷാ....
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി .140 മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഐക്യ....
140 മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണി എന്തിനെന്ന് സുല്‍ഫിക്കര്‍ മയൂരി. മുന്നണി സംവിധാനത്തിലെ മര്യാദകള്‍ പാലിക്കണം.....
2016ലെ നേമം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എല്‍ജെഡി ജനറല്‍ സെക്രട്ടറി വി സുരേന്ദ്രന്‍ പിള്ള. 2016ലെ സ്ഥാനാര്‍ത്ഥി ശക്തനല്ലെന്ന യുഡിഎഫ് നേത്യത്വത്തിന്റെ....
എലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെവി തോമസും കോഴിക്കോട് ഡിസിസിയും പ്രശ്നം പരിഹരിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്ന് കെപിസിസി നേത്യത്വത്തെ അറിയിച്ചു.....
ബാര്‍ കോഴക്കേസില്‍ തനിക്ക് ക്ലീന്‍ ചിറ്റ് കിട്ടിയെന്നത് തെറ്റാണെന്ന് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. ഇത് തെറ്റാണെന്ന് കാണിച്ച്....
ബംഗാളിലും അസമിലും ആദ്യ ഘട്ട പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ തമ്മിൽ പോര് ശക്തം. ഇടത്....
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് രോഗവ്യാപനത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27,126 പുതിയ കോവിഡ് -19 കേസുകൾ വലിയ ആശങ്കയാണ് മുംബൈ....