നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത് തന്നെ നടക്കാനിരിക്കെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയാണ് പി സി ചാക്കോ പാര്‍ട്ടി വിട്ടത്. വ്യക്തമായ കാരണങ്ങള്‍....
congress
മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് ബേബി ജോണിന് നേരേ ആക്രമണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി മന്ത്രി വി എസ് സുനില്‍ കുമാര്‍. ഇടതുമുന്നണി....
ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവം രാഷ്ടീയ ഗൂഢാലോചനയെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ബി....
കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ബിജെപിയിലേക്കുവന്നാല്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി.....
വട്ടിയൂര്‍ക്കാവ് സീറ്റ് കാശിന് വിറ്റെന്ന ആരോപണം ഉന്നയിച്ചയാളിന് ഡിസിസി ജനറല്‍സെക്രട്ടറിസ്ഥാനം നല്‍കി കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കെതിരെ വെല്ലുവിളി നടത്തിയ....
സിപിഐഎമ്മിന് മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ പരസ്യമായി കോണ്‍ഗ്രസ്-ലീഗ്-ബിജെപി ധാരണ. മൂന്നു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥി പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്....
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കൊച്ചിയില്‍....
തലശ്ശേരിയില്‍ കണ്ടത് ബിജെപിയും യുഡിഎഫുമായുള്ള ഒത്തുകളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ....
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചിട്ടും തര്‍ക്കം തീരാതെ യുഡിഎഫ്. എലത്തൂരില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് എംകെ രാഘവന്‍. സുള്‍ഫിക്കര്‍....
അടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ വോട്ടു ശതമാനം കുറച്ചേക്കുമെന്ന് വിലയിരുത്തല്‍. മണ്ഡലത്തില്‍ പുതുമുഖമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി....
പുല്ലമ്പാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എ- ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെ തേമ്പാമൂട്ടിലായിരുന്നു കണ്‍വെന്‍ഷന്‍....
ഇരിക്കൂര്‍ കോണ്‍ഗ്രസ്സിലെ പ്രശ്‌ന പരിഹാരം നീളുന്നു.ഉമ്മന്‍ ചാണ്ടി പങ്കെടുത്ത അനുനയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇരിക്കൂറിലെ പ്രചാരണത്തില്‍ സഹകരിക്കണമെങ്കില്‍ കണ്ണൂര്‍ ഡി....
അന്വേഷണ ഏജന്‍സികളെക്കൊണ്ട് പിണറായിയെ ഭയപ്പെടുത്താമെന്ന് കരുതരുതെന്ന് പി സി ചാക്കോ. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും പി സി ചാക്കോ....
എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടുമെന്ന് വാഗ്ദാനം ലഭിച്ചതായി തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. ബിജെപിക്ക് വോട്ടുചെയ്ത....
തുടര്‍ഭരണം തടയാന്‍ യുഡിഎഫും എന്‍ഡിഎയും വിമോചനസമര രാഷ്ട്രീയം പയറ്റുന്നുവെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇതിനായി പ്രതിപക്ഷം....
കോൺഗ്രസ്സ്-ബി ജെ പി വോട്ട് കച്ചവടം സമ്മതിച്ച് ബി ജെ പി നേതാവ് സി കെ പത്മനാഭൻ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ....
സിപിഐഎം – ബിജെപി ഡീലെന്ന് പറയുന്നവര്‍ ചരിത്രം പഠിക്കണമെന്ന് പിസി ചാക്കോ. ജീവൻ നൽകിയാണ് കമ്മ്യൂണിസ്റ്റുകാർ ആർ എസ് എസിനെ....
സീറ്റ് വിഭജനത്തില്‍ പേരാമ്പ്രയില്‍ വിമത കണ്‍വെന്‍ഷന്‍ . പാര്‍ട്ടിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു. പൊന്നാനി സീറ്റ് ലീഗിന്....
കോലീബി സഖ്യം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കോലീബി സഖ്യം രഹസ്യമായിരുന്നില്ലെന്നും രമേശ്....
ഇത്തവണത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. പണ്ട് ബിജെപിക്ക്....
പിസി തോമസ്- പി ജെ ജോസഫ് ലയനത്തോടു കൂടി യുഡിഎഫ് എൻഡിഎ ബന്ധം മറനീക്കി പുറത്തുവന്നു എന്ന് ജോസ് കെ....
കെ മുരളീധരനെ പോലെ ചാവേറാകാന്‍ ഇല്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞതെന്ന് എം വി ജയരാജന്‍. ബി ജെ പി-യു ഡി....
സ്‌കറിയ തോമസിന് പ്രണാമമര്‍പ്പിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ്സ് കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു സ്ഥാനാര്‍ഥിയെ കണ്ടു പിടിക്കാന്‍ കോണ്‍ഗ്രസ് പെടാപ്പാട് പെടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.....