congress

കോ‍ഴിക്കോട് എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥി ഇന്ന് പത്രിക സമര്‍പ്പിക്കും

കോഴിക്കോട് എലത്തൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി ഇന്ന് നാമനിർദേശ പത്രിക നൽകും. കെപിസിസി നിർവാഹക സമിതി അംഗം യുവി ദിനേശ്....

വര്‍ഗീയ ചേരിതിരിവുണ്ടാക്കി മതേതരത്വം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ് കോണ്‍ഗ്രസ്; തുറന്നടിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ മാത്രമല്ല, രാജ്യവും ഈ തിരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയും മതേതതരത്വവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മതനിരപേക്ഷ....

സീറ്റ് എന്‍സികെയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് എലത്തൂരിൽ വിമതനെ നിർത്താനൊരുങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി

എലത്തൂരിൽ വിമതനെ നിർത്താനൊരുങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. KPCC നിർവാഹക സമിതി അംഗം UV ദിനേഷ് മണി വിമതനായി മത്സരിക്കും.....

‘ഏതായാലും ജയിക്കാന്‍ പോണില്ല.. എന്നാ പിന്നെ എന്തിനാ വോട്ടുകള്‍’; കേരളത്തില്‍ ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഒ രാജഗോപാല്‍

കേരളത്തില്‍ ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്ന് എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ. ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒ....

കോണ്‍ഗ്രസിലെ വെടിനിർത്തലിന് ഇടപെട്ട് എകെ ആന്റണി

കോണ്‍ഗ്രസിലെ വെടിനിർത്തലിന് ഇടപെട്ട് മുതിർന്ന നേതാവ് എകെ ആന്റണി. സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചതെന്നും ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും....

ചെന്നിത്തലയുടെ ആരോപണം പൊളിഞ്ഞു;ചെന്നിത്തല ചൂണ്ടിക്കാട്ടിയ വ്യാജ വോട്ടര്‍ സജീവ കോണ്‍ഗ്രസ്സുകാരി

പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു. ഉദുമയില്‍ 5 വോട്ടുണ്ടെന്നാരോപിച്ച കുമാരി സജീവ കോണ്‍ഗ്രസ് അനുഭാവി കുടുംബം. കാസര്‍ഗോഡ് ഉദുമ....

കോൺഗ്രസ് രാഷ്ട്രീയം തനിക്ക് മടുത്തുവെന്ന് പിസി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ

കോൺഗ്രസ് രാഷ്ട്രീയം തനിക്ക് മടുത്തു എന്ന് പിസി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ എംപി. പാർട്ടിയിലെ പോരായ്മക്കൾ സാധാരണയായി സംസാരിക്കാറുണ്ട്.....

ഇരിക്കൂർ കോൺഗ്രസിൽ പ്രതിസന്ധിക്ക് അയവില്ല; വിട്ടുവീഴ്ച ഇല്ലാതെ എ ഗ്രൂപ്പ്

ഇരിക്കൂർ കോൺഗ്രസിൽ പ്രതിസന്ധിക്ക് അയവില്ല. സജീവ് ജോസഫിനെ മാറ്റാതെ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് എ ഗ്രൂപ്പ്. ഇരിക്കൂർ സീറ്റ്....

പി സി ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം ഡിസിസിയില്‍ രാജി

കോണ്‍ഗ്രസ്സ് വിട്ട് എൻ ‍സി പി യില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം ഡിസിസിയില്‍....

കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തകരും നേതാക്കളും അതൃപ്തര്‍; വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ കോണ്‍ഗ്രസ് വിടും: പിസി ചാക്കോ

കോണ്‍ഗ്രസിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൂടുതല്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകളെന്നും മറ്റന്നാള്‍ മുതല്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാകുമെന്നും....

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മനസ് വരാത്തതെന്താണ്? കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

സംസ്ഥാനത്ത് നിന്ന് കൂട്ടത്തോടെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെതിരെയാണ്. ആ സമരം 100....

പ്രളയം വന്നപ്പോള്‍ ആയിരം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചതില്‍ 100 വീടെങ്കിലും നിര്‍മ്മിച്ച് നല്‍കിയോ? ചോദ്യവുമായി മുഖ്യമന്ത്രി

പ്രളയം വന്നപ്പോള്‍ ആയിരം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചതില്‍ 100 വീടെങ്കിലും നിര്‍മ്മിച്ച് നല്‍കിയോ എന്ന് മുഖ്യമന്ത്രി പിണറായി....

ബിജെപി ജനാധിപത്യത്തെ വില്‍പ്പനച്ചരക്കാക്കി; കോണ്‍ഗ്രസ് സ്വയം വില്‍പ്പനച്ചരക്കായി മാറി: മുഖ്യമന്ത്രി

ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി മാറ്റിയെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് സ്വയം വില്‍പ്പനച്ചരക്കായെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തങ്ങളെ തന്നെ....

“ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ, ഉള്ളിൽ സങ്കടം ണ്ട് ട്ടോ”; ബിജെപിയെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്

ബിജെപിയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്.  ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ” എന്ന മുദ്രാവാക്യവും വിളിച്ച് ഇനി മുരളീധരനും....

ലതികാ സുഭാഷ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ഷാഹിദ കമാൽ

ലതികാ സുഭാഷ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ഷാഹിദ കമാൽ. കോൺഗ്രസ് പാർട്ടിയുടെത് പുരുഷാധിപത്യ മനോഭാവം. സീറ്റ് നൽകാമെന്ന് പറഞ്ഞ്....

ലതിക സുഭാഷിന് സീറ്റ് നൽകണമായിരുന്നെന്ന് ബിന്ദു കൃഷ്ണ

ലതിക സുഭാഷിന് മഹിളാ കോൺ​ഗ്രസ് അധ്യക്ഷ എന്ന നിലയിൽ സീറ്റ് നൽകണമായിരുന്നെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. അത് കീഴ്‍വഴക്കമാണെന്നും....

ഇരിക്കൂറില്‍ നടന്നത് കെസി വേണുഗോപാലിന്‍റെ ഗൂഢാലോചന; രൂക്ഷവിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍

ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍. ഇരിക്കൂറില്‍ നടന്നത് കെസി വേണുഗോപാലിന്‍റെ ഗൂഢാലോചനയെന്നും ജോഷി....

നെയ്യാറ്റിന്‍കര സനലിന് സീറ്റില്ല; ഡിസിസി അംഗങ്ങള്‍ ഉള്‍പ്പെടെ രാജി പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും തുടക്കമിട്ട പ്രതിഷേധത്തിന് അവസാനമില്ല. തിരുവനന്തപുരം ജില്ലയില്‍ ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിന്‍കര സനലിന്....

ഇരിക്കൂറില്‍ എ ഗ്രൂപ്പ് ഇടഞ്ഞ് തന്നെ; ഇന്ന് സമാന്തര കണ്‍വെഷന്‍; വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചക്കും

ഇരിക്കൂറിൽ ഇന്ന് കോൺഗ്രസ്സ് എ ഗ്രൂപ്പിന്‍റെ സമാന്തര കൺവെൻഷൻ. ഒദ്യോഗിക സ്ഥാനാർത്ഥി സജീവ് ജോസഫിനെതിരെ വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. അതേ....

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; പ്രഖ്യാപനവുമായി ലതികാ സുഭാഷ്

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതികാ സുഭാഷ്. ഞാന്‍ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും....

സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ യുഡിഎഫ് രാഷ്ട്രീയം കൂടൂതൽ കലുഷിതമാകുന്നു

സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ യുഡിഎഫ് രാഷ്ട്രീയം കൂടൂതൽ കലുഷിതമാകുന്നു. ആര്‍എംപിയ്ക്ക് നൽകിയ വടകരയും , ഫോർവേഡ് ബ്ലോക്കിന് നൽകിയ ധർമ്മടം....

വനിതകൾക്ക് മത്സരിക്കാൻ ചില പരിമിതികൾ ഉണ്ടല്ലോ; ലതിക സുഭാഷിനെ വിമർശിച്ച് എം എം ഹസൻ

ലതിക സുഭാഷിനെ വിമർശിച്ച് എം എം ഹസൻ. ലതിക പാർട്ടി ആസ്ഥാനം പ്രതിഷേധ വേദിയായി തിരഞ്ഞെടുത്തത് ശരിയായില്ലെന്ന് എം എം....

തൃശൂർ ജില്ലയിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷം; നിരവധി നേതാക്കള്‍ രാജിവെച്ചു

സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശൂർ ജില്ലയിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. മണലൂരിലെ പെയ്മെന്റ് സീറ്റിൽ പ്രതിഷേധിച്ച് നേതാക്കളും പ്രവർത്തകരും....

രണ്ടില ചിഹ്നം: പിജെ ജോസഫിന് സുപ്രിംകോടതിയിൽ നിന്നും തിരിച്ചടി

പിജെ ജോസഫിന് സുപ്രിംകോടതിയിൽ നിന്നും തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവും, അത്....

Page 97 of 174 1 94 95 96 97 98 99 100 174