congress

കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ; മണലൂരിൽ കൂട്ട രാജി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് മണലൂരിലും കോണ്‍ഗ്രസ് പ്രവർത്തകരുടെ കൂട്ട രാജി. കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ. സ്ഥാനാര്‍ഥി വിജയ്....

നിര്‍ണായക തീരുമാനം ഇന്നെന്ന് ലതികാ സുഭാഷ്; ഏറ്റുമാനൂരില്‍ സ്വതന്ത്ര്യയായി മത്സരിച്ചേക്കും

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ....

മുരളീധരന്‍ ഇപ്പൊ മത്സരിക്കുന്നത്? ശിവന്‍കുട്ടിയെ എംഎല്‍എ ആക്കാന്‍ ; സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസിനെതിരെ ട്രോള്‍മഴ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയും രാജിവയ്പ്പും ഒന്നിനുപുറകേ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനമടക്കമുണ്ടായതോടെ....

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിലും പൊട്ടിത്തെറി. വൈപ്പിനില്‍ റിബലായി മത്സരിക്കുമെന്ന് ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.കെ....

എംപി സ്ഥാനം രാജിവെച്ചല്ല മത്സരിക്കുക ; മുരളീധരന്‍

എംപി സ്ഥാനം രാജിവെച്ചല്ല മത്സരിക്കുകയെന്ന് കെ മുരളീധരന്‍ എം പി. മത്സരിക്കാന്‍ പാരിതോഷികം ആവിശ്യപ്പെടുന്നവരല്ല കരുണാകരനും മക്കളുമെന്നും മുരളീധരന്‍ പ്രതികരിച്ചു.....

എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി. ഗോപിനാഥിന്റെ സമ്മര്‍ദ്ദത്തിന് കെപിസിസി വഴങ്ങരുതെന്നും....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി.കെ പി സി സി ജനറല്‍ സെക്രട്ടറി....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം ഉണ്ടാക്കി ,ലതികാ സുഭാഷിന് സീറ്റ് നല്‍കേണ്ടതായിരുന്നു ; കെ സി ജോസഫ്

ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുനര്‍ചിന്ത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം....

തികഞ്ഞ അനീതിയാണ് പാര്‍ട്ടി കാണിച്ചത് ; കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്

സീറ്റ് നിഷേധത്തില്‍ പ്രതികരണവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് രംഗത്ത്. തന്നോട് തികഞ്ഞ....

അപമാനഭാരത്താല്‍ പാര്‍ട്ടി വിടുന്നു ; വിങ്ങിപ്പൊട്ടി മുന്‍ ഡിസിസി പ്രസിഡന്റ പി മോഹന്‍ രാജ്

അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് മുന്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ്. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി....

സീറ്റിനു വേണ്ടി കോൺഗ്രസ് വൃത്തികെട്ട കളികൾ കളിക്കുന്നു‍: മുഖ്യമന്ത്രി

സീറ്റിനു വേണ്ടി കോൺഗ്രസ് വൃത്തികെട്ട കളികൾ കളിക്കുന്നു‍വെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലമ്പുഴയിൽ ഇത്തവണ ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ്....

സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവയ്പ്പായി; കെപിസിസി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് വീതംവയ്പ്പില്‍ അതൃപ്തിയുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയ സാധ്യതയല്ല നേതാക്കള്‍ കണക്കിലെടുത്തതെന്നും....

ഇരിക്കൂരില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ കണ്ണൂരും പേരാവൂരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കും; സമ്മര്‍ദ തന്ത്രത്തിലൂടെ സീറ്റ് ഉറപ്പിക്കാന്‍ എ ഗ്രൂപ്പ്

ഇരിക്കൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ പേരാവൂരിലും കണ്ണൂരിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ തോല്‍പ്പിക്കുമെന്ന് എ ഗ്രൂപ്പിന്റെ ഭീഷണി. സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട്....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; പട്ടാമ്പിയും നിലമ്പൂരും പിന്നീട് പ്രഖ്യാപിക്കും; ബിജെപി പട്ടികയും ഇന്ന്

ഗ്രൂപ്പ് വ‍ഴക്കും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം നിലനില്‍ക്കുമ്പോ‍ഴും നിലമ്പൂരും പട്ടാമ്പിയുമൊ‍ഴികെയുള്ള സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.....

ടി സിദ്ദിഖിനെതിരെ വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് പി വി ബാലചന്ദ്രന്‍

സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് പി വി ബാലചന്ദ്രന്‍. ടി സിദ്ദിഖിനെ വയനാട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ ആവില്ല. വയനാട്ടുകാരെ....

കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യം; തൃപ്പുണിത്തുറയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി

തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡിസിസി സെക്രട്ടറിമാരും, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍, 120 ബൂത്ത്....

കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഓരോ വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുന്നു: എം എ ബേബി

കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഓരോ വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ....

അന്തിമ പട്ടികയിലേക്കെത്താൻ കഴിയാതെ കോണ്‍ഗ്രസ് ചർച്ചകൾ നീളുന്നു

അന്തിമ പട്ടികയിലേക്കെത്താൻ കഴിയാതെ കോണ്‍ഗ്രസ് ചർച്ചകൾ നീളുന്നു. നേമം കീറാമുട്ടിയായതോടെ പുതുപ്പള്ളിയിലും നേമതും മത്സരിക്കാൻ ഉമ്മൻചാണ്ടി നീക്കം നടത്തുന്നു. അതിനിടയിൽ....

മലമ്പുഴയില്‍ കോണ്‍ഗ്രസ് സീറ്റ് കച്ചവടം നടത്തി; വെളിപ്പെടുത്തലുമായി എ വി ഗോപിനാഥ്

മലമ്പുഴയില്‍ കോണ്‍ഗ്രസ് സീറ്റ് കച്ചവടം നടത്തിയെന്ന വെളിപ്പെടുത്തലുമായി എ വി ഗോപിനാഥ്. മലമ്പുഴയില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഗോപിനാഥ്....

പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി

പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർ വിട്ടുതരില്ലെന്ന്‌ വിളിച്ചു പറയുന്ന അനുയായികൾക്കിടയിലേക്ക്‌ രാവിലെ പതിനൊന്ന്‌ മണിയോടെയാണ്‌ ഉമ്മൻചാണ്ടി....

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസില്‍ പോര് രൂക്ഷം

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസില്‍ പോര് രൂക്ഷം. ഇരിക്കൂര്‍, തൃപ്പുണ്ണിത്തുറ, കൊല്ലം, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിത്വം നേടാനും....

ബിന്ദുകൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കൂട്ടരാജി

ബിന്ദുകൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കൂട്ടരാജി. കൊല്ലം ഡിസിസി ഭാരവാഹികളും രാജിവെച്ചവരില്‍ ഉള്‍പ്പെടും. ബിന്ദുകൃഷ്ണക്കു വേണ്ടി ചുവരെഴുത്തും തുടങ്ങി.....

മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം

കോണ്‍ഗ്രസ് മത്സരിച്ചിരുന്ന മലമ്പുഴ സീറ്റ് യുഡിഎഫ് ഘടക കക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ബിജെപിയെ സഹായിക്കാനാണ്....

ഇബ്രാഹിംകുഞ്ഞ് മകനെ രംഗത്തിറക്കിയതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി വീണ്ടും ചര്‍ച്ചാവിഷയം

കളമശേരിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട വി കെ ഇബ്രാഹിംകുഞ്ഞ് മകനെ രംഗത്തിറക്കിയതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി വീണ്ടും ചര്‍ച്ചാവിഷയം. ഇതോടെ കളമശേരി....

Page 98 of 174 1 95 96 97 98 99 100 101 174