Constitution

നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടന; കമൽഹാസൻ

ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന രേഖയാണ് നമ്മുടെ ഭരണഘടനയെന്ന് കമൽഹാസൻ.....

നുണകളാൽ സർക്കാരിനെ നയിക്കാൻ ഭരണഘടനയിൽ പറയുന്നുണ്ടോ? ഞാൻ ഉറപ്പു തരുന്നു, അദ്ദേഹം ഇത് വായിച്ചിട്ടില്ല; മോദിയെ പരിഹസിച്ച് രാഹുൽഗാന്ധി

രാജ്യത്ത് ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് പരിഹസിച്ച് രാഹുൽഗാന്ധി. ‘ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, അദ്ദേഹം....

ഭരണഘടന എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം; 75 രൂപ നാണയം പുറത്തിറക്കി

ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അടിയന്തരാവസ്ഥാ കാലത്ത് അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന്....

മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു തസ്തിക മാത്രമാണ് ഗവർണർ പദവി; ഡോ ജോൺബ്രിട്ടാസ് എംപി

മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു തസ്തിക മാത്രമാണ് ഗവർണർ പദവിയെന്ന് ഡോ. ജോൺബ്രിട്ടാസ് എംപി. ഒരു ആഭരണ വേഷഭൂഷാദി എന്നുള്ളതിന്....

ജനാധിപത്യത്തെ സംരക്ഷിക്കാനും ഫാസിസത്തെ ചെറുക്കാനും ഒറ്റക്കെട്ടായി പോരാടും: സിപിഐഎം

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെയും സംരക്ഷിക്കാനും ഫാസിസ്റ്റുകളെ ചെറുത്തുതോല്‍പ്പിക്കാനും മതേതര പാര്‍ട്ടികളുമായി ചേര്‍ന്നും ഒറ്റയ്ക്കും പോരാട്ടം നടത്തുമെന്നും സിപിഐഎം....

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണം; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി, പാസാക്കി നിയമസഭ

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതിന് മുൻപും പ്രമേയം....

ഭരണഘടനയെ ആക്രമിക്കുന്ന മോദിയെ എതിർക്കാൻ കോൺഗ്രസ് അശക്തനാണ്: ബൃന്ദ കാരാട്ട്

ഭരണഘടനയെ ആക്രമിക്കുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന മോദിയെ എതിർക്കാൻ കോൺഗ്രസ് അശക്തമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം....

സ്‌കൂളുകളിലും കോളേജുകളിലും ദിനവും ഇന്ത്യന്‍ ഭരണഘടന വായിക്കണം: കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് കര്‍ണാകട സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന....

Constitution: ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ലെന്ന് മുഖ്യമന്ത്രി; ജഡ്ജിമാര്‍ ഭരണഘടന നടപ്പാക്കുന്ന വിശ്വസ്തരായ സൈനികരെന്ന് ജസ്റ്റിസ് D Y ചന്ദ്രചൂഡ്

രാജ്യം ഭരണഘടനാ ദിനം(Constitution Day) ആഘോഷിയ്ക്കുന്ന അവസരത്തില്‍ ആശംസകളറിയിച്ച് പ്രമുഖര്‍. ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി....

John Brittas: ഇത് ഭരണഘടനാമൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്ന കാലം; ഭരണഘടനാദിനത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി

ഭരണഘടനയുടെ(Constitution) മൂല്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നേരെ ആക്രമണം നടക്കുന്ന ഒരു ഘട്ടത്തിലാണ് രാജ്യം ഭരണഘടനാ ദിനം(Constitiution day) ആഘോഷിക്കുന്നതെന്ന് ഡോ. ജോണ്‍....

തുര്‍ക്കിയില്‍ പുതിയ ഭരണഘടന നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്; തുര്‍ക്കി പ്രസിഡന്റ്

തുര്‍ക്കിയില്‍ പുതിയ ഭരണഘടന നിര്‍മ്മാണം അന്തിമ ഘട്ടത്തിലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പുതിയ ഭരണഘടന രാജ്യത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കുമെന്ന്....

ലക്ഷദ്വീപ് നിവാസികളുടെ സമാധാനവും സംസ്‌കാരവും തകര്‍ക്കുന്ന ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധ സംഗമവുമായി ഭരണഘടനാ സംരക്ഷണ സമിതി

ലക്ഷദ്വീപ് നിവാസികളുടെ സമാധാനവും സംസ്‌കാരവും തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഇന്ന് വൈകീട്ട് 7 ന് ഭരണഘടനാ....

ഉടൻ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കണം: എളമരം കരീം

കേരളത്തിൽനിന്ന്‌ രാജ്യസഭയിലേയ്‌ക്ക്‌ നടക്കേണ്ട തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാനുള്ള ഭരണഘടനവിരുദ്ധമായ തീരുമാനം പിൻവലിച്ച്‌, ഉടൻ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം....

പട്ടിക വിഭാഗ മേഖലയിലെ 100% സംവരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

പട്ടിക വിഭാഗ മേഖലയിലെ 100 ശതമാനം സംവരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണ ഘടനാ ബഞ്ച്....

പ്രതികരിക്കാത്ത സമൂഹത്തെയാണ് രാജ്യം ഭരിക്കുന്നവർക്ക്‌ ആവശ്യം; ഉണർന്നിരിക്കുന്നവർ പ്രതികരിക്കും: അടൂർ ഗോപാലകൃഷ്ണൻ

ഭരണഘടന അടുത്ത തലമുറയിലേക്ക് എത്തേണ്ടതാണെന്ന്  അടൂർ ഗോപാലകൃഷ്ണൻ. ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്ക് ചെറിയ ക്ലാസുകൾ മുതൽ പകർന്നു നൽകണം. സ്വന്തം....

മുഖ്യമന്ത്രിയുടെ ഭരണഘടനാദിന സന്ദേശം

ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തില്‍ നിര്‍ണായകപങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. ഇരുനൂറുവര്‍ഷം നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷ്....

ഭരണഘടന നല്‍കുന്ന തുല്യ നീതി നടപ്പാക്കാന്‍ കോടതികള്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലണം: ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്

ഭരണഘടന നല്‍കുന്ന തുല്യ നീതി നടപ്പാക്കാന്‍ കോടതികള്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. ലീഗല്‍....

ഭരണഘടനയെ വെല്ലു‍വിളിക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിക്കുന്നു; ഇതിനെതിരെ ഭരണഘടനാപരമായ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരണം: മുഖ്യമന്ത്രി

ഭരണഘടനയെകുറിച്ച് സാധാരണക്കാർക്ക് മനസിലാക്കുവാൽ സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന ഭരണഘടനാസാക്ഷരത എന്ന പരിപാടിയുടെ ഭാഗമായാണ് സംരക്ഷണ സംഘമം സംഘടിപ്പിച്ചത്....

മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ദളിത് ശോഷണ്‍ മുക്തി മഞ്ച് പാര്‍ലമെന്റിലേക് മാര്‍ച്ച് സംഘടിപ്പിച്ചു

നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു.....

ഭരണഘടനാ മൂല്ല്യങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു; നവംബര്‍ 26 ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും : സിപിഎെഎം

ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌....

Page 1 of 21 2