തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
Corona positive
കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1031,....
ലക്ഷദ്വീപില്‍ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ജനുവരി....
കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1019,....
നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊയിലാണ്ടി എം എല്‍ എ കെ ദാസന്, കൊല്ലം....
ജനിതകമാറ്റം വന്ന വൈറസ് പത്തനംതിട്ടയിലും യുകെയിൽ നിന്നെത്തിയ റാന്നി സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകിച്ചത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലാണ്. നേരത്തെ കോഴിക്കോട്....
വിഎം സുധീരന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് വിഎം....
കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ട ഡ്രൈ റണ്‍ ഇന്ന്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.....
ബ്രിട്ടനിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനിൽ സ്ഥിരീകരിച്ചു. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയ വിദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ....
ജനിതകമാറ്റം വന്ന വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. യു കെയിൽ നിന്ന് വന്ന ആറുപേര്‍ക്കാണ്....
കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 481,....
കോവിഡ് ബാധിച്ച 102 കാരിക്ക് ആശ്വാസം നല്‍കി സര്‍ക്കാരും ആരോഗ്യ വകുപ്പും . ആലപ്പുഴ ആറാട്ടുപുഴയിലെ റിട്ടയേഡ് അധ്യാപിക കാര്‍ത്ത്യായനിയമ്മയാണ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട....
ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. പുതിയ വകഭേദം കണ്ടെത്തിയവരില്‍ രണ്ട് വയസുകാരിയും....
യുകെയില്‍ പടരുന്ന ജനിതക മാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയിലും. ബാംഗ്ലൂര്‍ ,ഹൈദരബാദ്, പൂനെ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധയില്‍ 6 പേര്‍ക്ക്....
സ്വന്തം ജീവന്‍ പോലും വകവെക്കാത്ത നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും മാലാഘമാര്‍ തന്നെയെന്ന് എം എ നിഷാദ്. തനിക്ക് കോവിഡ് പോസിറ്റീവ്....
കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605,....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....
ലോകം മുഴുവന്‍ കോവിഡിന്റെ പിടിയിലായിരിക്കുകയാണ്. പ്രായമായ പലരും കോവിഡിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. വളരെ ചുരുക്കം പ്രായമായവരാണ് കോവിഡിനെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....
കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അഭിനയത്തില്‍ നിന്നും തല്‍ക്കാലം അവധിയെടുത്ത് നഴ്‌സായി ജോലിക്കിറങ്ങിയ നടി ശിഖയ്ക്ക് ഒടുവില്‍ കൊറോണ പോസിറ്റീവ്. മഹാരാഷ്ട്രയില്‍....
കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 626,....
ദില്ലി: പ്രവാസികളെ കൊവിഡ് ടെസ്റ്റ് നടത്താതെ തിരികെ കൊണ്ട് വരാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. നിലവില്‍ പനി....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു....