കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍....
corona vaccine
സ്വകാര്യ ആശുപത്രികള്‍ക്കു വേണ്ടി 25 ശതമാനം വാക്സിന് കേന്ദ്രം നീക്കിവെച്ചതെന്തിന്;സ്വന്തം വിഡ്ഢിത്തത്തിന് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം: തോമസ് ഐസക്ക് തോമസ്....
കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു.....
40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്സിന് നല്കാന് തീരുമാനം. 2022 ജനുവരി ഒന്നിന്....
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്....
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തലില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാക്സിനേഷന് ആരംഭിച്ചു. ആദ്യ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണു....
രാജ്യത്ത് 2,10,000 ഡോസ് സ്പുട്നിക് വാക്സിന് വിതരണം ചെയ്തെന്ന് റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി. സ്പുട്നിക് വാക്സിന് ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍....
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് ആരംഭിച്ചു. ഹൃദ്രോഗമുൾപ്പടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് ആദ്യ പരിഗണന. ഇതുവരെ 1421 പേരുടെ....
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. ഈ....
18- 45 വയസ്സുകാരില്‍ വാക്സിന് നല്‍കാനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. തിങ്കളാഴ്ച മുതലാണ് വാക്സിന് നല്കിത്തുടങ്ങുക. അതേസമയം വാക്സിനെടുത്ത് കഴിഞ്ഞാലും മാസ്ക്....
കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന് ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച....
ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കോവിഡ് വാക്സിനേഷന് റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത്....
വാക്സിന് സ്വീകരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം. ടക്കുകിഴക്കന്‍ ദില്ലിയിലെ ശിവവിഹാര്‍ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ദില്ലിയില്‍ ഓട്ടോ....
കൊവിഡ് വാക്സിന് കുട്ടികളില്‍ നടത്താന്‍ അനുമതി. എയിംസ് ഡല്‍ഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിന്....
മാധ്യമപ്രവർത്തകരെ കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഇതിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. തമിഴ്നാട്....
കേരളത്തിന് 1,84,070 ഡോസ് വാക്സീൻ ലഭ്യമാകും. 53 ലക്ഷം ഡോസ് വാക്സീൻ സംസ്ഥാനങ്ങൾക്ക് 3 ദിവസത്തിനകം നൽകും. 17.49 കോടി....
അഞ്ച് ദിവസത്തേക്ക് മാത്രമുള്ള വാക്സിനെ കൈവശം ഉള്ളുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആവശ്യത്തിനുള്ള വാക്സിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍....
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്സിന് ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിനുള്ള വാക്സിന് എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന്....
ഒരു ദേശീയ മാധ്യമത്തിൽ തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ ക്യാരിയർ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാർത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്.....
4 ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതര്‍. 24 മണിക്കൂറില്‍ 4,01,99 പേര്‍ക്ക് കൊവിഡും 3,523 മരണവും റിപ്പോര്‍ട്ട്....
മധ്യപ്രദേശിൽ രണ്ടരലക്ഷത്തോളം കൊവാക്സിന് നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാർസിങ്പൂർ ജില്ലയിലെ കരേലി ബസ് സ്റ്റാന്റിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്.....
സൈക്കിൾ വാങ്ങാനായി സ്വരൂപിച്ചു വയ്ച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്ത ആദർശ് എസ്എമ്മിന്, ഇൻഡസ് സൈക്ലിംഗ് എംബസ്സിയുടെ....
സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ള എല്ലാവര്ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....
പൊതുമേഖലാ സ്ഥാപനമായ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയ കോവാക്സിനാണ് വന്‍ വിലയ്ക്ക് വിറ്റ് ഹൈദരാബാദിലെ സ്വകാര്യസ്ഥാപനമായ ഭാരത് ബയോട്ടെക്ക്....