ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തുമൂലം വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപെടുന്നത് വൻ തിരക്ക്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പ്രായമായവർക്കുപോലും വാക്സിൻ എടുക്കാനാകുന്നത്.....
corona vaccine
യുവാക്കളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഇതുവരെ പിന്തുടര്‍ന്ന സാര്‍വത്രിക വാക്സിനേഷന്‍ നയം മരുന്നുകമ്പനികള്‍ക്കുവേണ്ടി ബലികഴിക്കുകയാണ് മോദി സര്‍ക്കാര്‍.....
മഹാരാഷ്ട്രയിൽ അതി രൂക്ഷമായി കോവിഡ് രോഗവ്യാപനം പടർന്ന് പിടിക്കുമ്പോഴും പരിമിതികളും പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് മുംബൈ നഗരം....
18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രമെന്ന് കേന്ദ്രം. ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക്....
വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ. മെയ് 1ന് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിൻ ഡ്രൈവിന്റെ മുന്നോടിയായി....
വാക്സിന് വേണ്ടി കൂടുതൽ ഇടപെടൽ നടത്തി സംസ്ഥാനം. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം അവശ്യപ്പെട്ടു. അതേസമയം ആറരലക്ഷം ഡോസ്....
കൊവിഡ് വാക്‌സിനായ കോവിഷീല്‍ഡിന് ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് ഒരു ഡോസ് നല്‍കുകയും സ്വകാര്യ ആശുപത്രികളില്‍ നിന്നും 600....
കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്രത്തിന്റെത് സ്വന്തം ജനതയോട് കരുതലില്ലാത്ത നയം. വാക്‌സിന്‍....
വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല. ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള....
18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷന് പ്രത്യേക ക്രമീകരണം. വാക്സിൻ ഘട്ടം ഘട്ടമായി നൽകും. തിരക്ക് ഒഴിവാക്കാനാണ് ക്രമീകരണം....
കൊവിഡ് വാക്‌സിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി....
കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്നും ഉയർന്ന....
കോഴിക്കോട് ജില്ലയിലും വാക്സിൻ ക്ഷാമം അനുഭവപ്പെട്ടു. മെഗാവാക്സിനേഷൻ ക്യാമ്പ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ ക്യാമ്പ് മാറ്റിവെച്ചു. വാക്സിൻ ക്ഷാമം....
എറണാകുളം ജില്ലയിലും വാക്സിൻ ക്ഷാമം രൂക്ഷമായി.അവശേഷിക്കുന്ന 25,000 ഡോസ് വാക്സിൻ ഇന്നത്തോടെ നൽകിത്തീരും. ഇന്ന് കുട്ടികൾക്കുള്ള കുത്തിവെപ്പ് ദിവസമായിരുന്നതിനാൽ സർക്കാർ....
കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്സിന് എത്രയും വേഗം കേന്ദ്രം അനുവദിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.....
സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കമായി . സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ പരിശോധനകള്‍ നടത്താന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ ഇന്നും....
വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി കോവിഡ് വാക്‌സിനേഷന്‍ മുടങ്ങി. 30 ശതമാനം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചത്.....
കൊവിഡ് വാക്സിന്‍ വിതരണത്തിലും കേരളം മുന്നേറ്റം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സിംഹഭാഗം വാക്സിനുകളും കേരളം ഇതിനോടകം വിതരണം ചെയ്ത്....
ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്....
വാക്സിൻ ക്ഷാമം; കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി....
വാക്‌സിന്‍സ് എടുത്തവരിലും കോവിഡ് ബാധിക്കുമോ എന്നത് എല്ലാവരിലുമുള്ള ഒരു പൊതുവായ സംശയമാണ്. ഈ സംശയത്തിന് മറുപടി നല്‍കുകയാണ് സാമൂഹ്യ സുരക്ഷാ....
തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്സിന് കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....
വാക്സിൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് കൂടുതൽ വാക്‌സിന് അനുമതി ലഭിച്ചേക്കും. സ്പുട്നിക് വാക്‌സിന് 10 ദിവസത്തിനുള്ളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി....
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. കോവിഡ് കേസുകൾ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു . 10 ലക്ഷത്തോളം പേരാണ് രാജ്യത്ത് ചികിത്സയിൽ....