corona virus

ആത്മവിശ്വാസത്തോടെ ജാഗ്രതയോടെ വിദ്യാലയങ്ങളിലേക്ക്; കൊവിഡ് പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: കോവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ്....

ജനിതകമാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥരീകരിച്ചു; യു കെയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക്‌ നീട്ടും

ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച വ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസ് 14പേർക്ക്‌ കൂടി സ്‌ഥിരീകരിച്ചു. ഇതോടെ പുതിയ വൈറസ്‌....

വാക്സിനില്ലാതെ പകര്‍ച്ചവ്യാധികളെ നേരിടുകയെന്നത് ഒരു വെല്ലുവിളിയാണ്; വിജയിക്കണമെങ്കില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമെന്നും കെകെ ശൈലജ ടീച്ചര്‍

വാക്‌സിന്‍ ഇല്ലാത്തിടത്തോളം കാലം എല്ലാ പകര്‍ച്ച വ്യാധികളും നിയന്ത്രിതമായി നിലനിര്‍ത്തുക എന്നത് ശ്രമകരമായ ഒരു പ്രവര്‍ത്തനമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ....

പുതുവര്‍ഷം പഠനത്തിനും; കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നിന് തുറക്കും

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നുമുതല്‍ തുറക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.....

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ പരിശോധനകള്‍ നടത്തും; ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി

ബ്രിട്ടനിൽനിന്ന്‌ സംസ്‌ഥാനത്ത്‌ എത്തിയ എട്ടു പേർക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടർന്ന്‌ ബ്രിട്ടനിൽനിന്ന്‌ എത്തിയവർക്ക്‌....

വിദേശ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയ കോവിഡിന്റെ പുതിയ വൈറസ് മഹാരാഷ്ട്രയിലും ? യു കെ യിൽ നിന്ന് മടങ്ങിയെത്തിയ 1593 യാത്രക്കാർ നിരീക്ഷണത്തിൽ

നവംബർ 25 നും ഡിസംബർ 22 നും ഇടയിൽ യുകെയിൽ നിന്ന് മുംബൈയിലെത്തിയ 1593 പേരെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ....

ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4801 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം; യുകെയില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റൈനും ആര്‍ടിപിസിആറും നിര്‍ബന്ധം

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ക്വറന്‍റീനും....

ജനിതകമാറ്റം വന്ന കൊവിഡ് വൈറസ്; കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ജനിതകമാറ്റം വന്ന പുതിയ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. യുകെയിൽ....

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ്-19; 5057 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം....

ജനിതക മാറ്റം വന്ന കൊവിഡ് വൈറസുകള്‍ വ്യാപിക്കുന്നു; സൗദി അതിര്‍ത്തികള്‍ അടച്ചു

കൊവിഡ് വ്യാപനത്തില്‍ പുതിയ ആശങ്ക മുളപൊട്ടുന്നു. ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുകയും പുതിയ കൊവിഡ് വൈറസുകളുടെ വ്യാപനം....

കൊറോണ വൈറസിന്‍റെ പുതിയ സ്ട്രെയ്ന്‍ കണ്ടെത്തിയെന്ന് യുകെ; പ‍ഴയതിനെക്കാള്‍ വേഗത്തില്‍ പടരുന്നതെന്നും റിപ്പോര്‍ട്ട്

കൊവിഡ്-19 നെ പിടിച്ചുകെട്ടാനുള്ള പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ലോകമെമ്പാടും നടക്കുമ്പോള്‍ ആശങ്കയുളവാക്കുന്ന പുതിയ റിപ്പോര്‍ട്ടുമായി ഇം​ഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ്....

ഇന്ത്യയുടെ കൊവാക്സിന്‍ വീണ്ടും വിവാദത്തില്‍; വാക്സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കൊവിഡ്

ഇന്ത്യ സ്വന്തമായി നിര്‍മിച്ച കൊവിഡ്-19 പ്രതിരോധ വാക്സിന്‍ കൊവാക്സിന്‍ വീണ്ടും വിവാദത്തില്‍. വാക്സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്ത്രമന്ത്രി അനില്‍ വിജ്ജിന്....

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ടെലി ഐ.സി.യു പ്രവര്‍ത്തന സജ്ജമായി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോടിന് പുതിയ കാല്‍വയ്പായി മെഡിക്കല്‍ കോളേജില്‍ കോവിഡ് ടെലി ഐസിയു പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ഭരണകൂടവും മെഡിക്കല്‍....

കൊവിഡ് രോഗികളും ക്വാറന്‍റൈനില്‍ ക‍ഴിയുന്നവരും വോട്ട് ചെയ്യുന്നതെങ്ങനെ ?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് പശ്ചാത്തലത്തില്‍ കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ക‍ഴിയുന്നവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കിയിട്ടുണ്ട്.....

കൊവിഡിന്‍റെ രണ്ടാംവരവ് സുനാമിക്ക് തുല്യമാവും; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡിന്‍റെ വ്യാപനം ഒരു വിധത്തില്‍ നമ്മള്‍ക്ക് നിയന്ത്രിക്കാന്‍....

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു; 22 ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷം കേസുകള്‍

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. അവസാന പത്ത് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് 22 ദിവസങ്ങൾ....

കൊവിഡ് രോഗാണു വഹിക്കുന്ന കത്തുകള്‍; ഇന്ത്യ ഉള്‍പ്പെടെ 194 രാജ്യങ്ങള്‍ക്ക് ഇന്‍റര്‍പോളിന്‍റെ ജാഗ്രതാ നിര്‍ദേശം

ലോകത്ത് പലരാജ്യങ്ങളിലും കൊവിഡ് രോഗവ്യാപനം രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പുമായി ഇന്‍റര്‍പോള്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക....

കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി

രാജ്യവും സംസ്ഥാനവും അസാധരണമാംവിധം ഒരു മഹാവ്യാധിയുടെ പിടിയിലാണ്. അടിനിടയിലാണ് പൊതുതെരഞ്ഞെടുപ്പ് എത്തുന്നത്. കൊവിഡ് ബാധിതരായിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ്....

കൊവിഡിനെതിരെ ഇന്ത്യയുമായി കൈകോര്‍ത്ത് റഷ്യ; സ്പുട്നിക് 5 ഇന്ത്യയിലും ചൈനയിലും നിര്‍മിക്കാം

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി കൈകോര്‍ക്കാന്‍ റഷ്യ. റഷ്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5 ഇന്ത്യയിലും ചൈനയിലും ഉല്‍പാദിപ്പിക്കാനുള്ള നീക്കങ്ങള്‍....

കൊവിഡ് വാക്സിന്‍ എത്തുന്നു; ഡിസംബറോടെ ഇന്ത്യയില്‍ 10 കോടി ഡോസ് ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും: സിറം സിഇഒ

കൊവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്ന രാജ്യത്ത് ഡിസംബറോടെ 10 കോടി ഡോസ് കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം സിഇഒ. ഇന്ത്യയില്‍....

Page 23 of 86 1 20 21 22 23 24 25 26 86
GalaxyChits
bhima-jewel
sbi-celebration

Latest News