corona virus

കൊവിഡ് ജലദോഷപ്പനിപോലെയെന്ന് ട്രംപ്; ‘തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റ്’ പിന്‍വലിക്കുന്നുവെന്ന് ട്വിറ്റര്‍

കൊവിഡ്-19 നെ കുറിച്ച് നിരന്തരമായി യുക്തിരഹിതമായ പ്രസ്ഥാവനകള്‍ നടത്തുന്ന വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. രോഗവ്യാപനം തടയുന്നതില്‍ ട്രംപ്....

സംസ്ഥാനത്ത്‌ കണ്ടെത്താതെ പോകുന്ന രോഗികൾ കുറവെന്ന് ഐസിഎംആര്‍ സര്‍വേ

സംസ്ഥാനത്ത്‌ കണ്ടെത്താതെ പോകുന്ന കോവിഡ്‌ കേസുകൾ കുറവെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌‌ (ഐസിഎംആർ). ആഗസ്‌ത്‌ 24 മുതൽ....

രാജ്യത്ത് കൊവിഡ് മരണം ലക്ഷം കടന്നു; രോഗികള്‍ 65 ലക്ഷത്തിലേറെ; പ്രതിദിന മരണം കൂടുതല്‍ ഇന്ത്യയില്‍

രാജ്യത്ത്‌ കോവിഡ്‌ മരണം ലക്ഷം കടന്നു. രോ​ഗികള്‍ 65 ലക്ഷത്തിലേറെ. 2.13 ലക്ഷംപേർ മരിച്ച അമേരിക്കയും 1.45 ലക്ഷം മരിച്ച....

രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നു; തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം പത്ത്‌ലക്ഷത്തില്‍ താഴെ

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെ എന്ന നേട്ടത്തില്‍ ഇന്ത്യ. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്....

കൊവിഡ് മാനദണ്ഡമനുസരിച്ച് സ്‌കൂളുകള്‍ തുറക്കാം; തിയേറ്ററുകളില്‍ പകുതിപേര്‍ മാത്രം; രാജ്യത്ത് അഞ്ചാംഘട്ട അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

രാജ്യത്ത് കൊവിഡ് അണ്‍ലോക് അഞ്ചാംഘട്ട മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി സ്‌കൂളുകളും തിയറ്ററും പാര്‍ക്കുകളും തുറക്കാന്‍ അനുമതി നല്‍കിയാണ് അഞ്ചാം....

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക്; രോഗബാധിതരില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്തത് സെപ്തംബറില്‍

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം പെരുകിയത്‌ സെപ്‌തംബർ മാസത്തിൽ. ആഗസ്തിലേതിനേക്കാൾ ഇരട്ടിയിലധികം രോഗ ബാധിതരാണ്‌ ഉണ്ടായത്‌. ആഗസ്‌ത്‌ അവസാനത്തെ ഓണാഘോഷവും....

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കൊവിഡ്-19; 3536 പേര്‍ക്ക് രോഗമുക്തി; ഉയര്‍ന്ന പ്രതിദിന രോഗബാധയും രോഗമുക്തിയും ഇന്ന്‌

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

പ്രോട്ടോക്കോള്‍ ലംഘിച്ച് സമരത്തിനിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ നിന്ന് കൊവിഡ് ബാധിച്ച് പിതാവ് മരിച്ചു

കോണ്ഗ്രസ്സിന്റെ ആൾക്കൂട്ട അക്രമ സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ്‌ പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന്‌ കോവിഡ്‌ പകർന്ന് അച്ഛൻ മരിച്ചു.....

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലീനിക്കുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്താകമാനം 225 കൊവിഡ് സിഎഫ്എൽടിസികളുണ്ട്. രോഗലക്ഷണം കുറഞ്ഞതോ ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി 32979....

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നു

രണ്ടാം ദിവസവും കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിൽ. ഇന്ന് 6477 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം –....

കോവിഡ് : അഞ്ചിലൊന്ന് മരണം ഇന്ത്യയില്‍ ; മഹാരാഷ്ട്രയിൽ കോവിഡ്‌ ബാധിതർ 10 ലക്ഷം കടന്നു

ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് ബാധിതരില്‍ മൂന്നിലൊന്നും ദിവസേനയുള്ള മരണത്തില്‍ അഞ്ചിലൊന്നും ഇന്ത്യയിൽ. വ്യാഴാഴ്‌ച ലോകത്താകെ 3,02,570 രോ​ഗികള്‍‌. ഇതിൽ....

കൊല്ലം ജില്ലയില്‍ 90 ഉം 93 വയസുള്ള കൊവിഡ് ബാധിതര്‍ രോഗമുക്തരായി

കൊല്ലം ജില്ലാ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 93 വയസുകാരിയും 90 കാരനും രോഗമുക്തരായി. പതിവു പോലെ ആരോഗ്യ പ്രവർത്തകർ പൂചെണ്ടു....

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കൊവിഡ്-19; 2111 പേര്‍ക്ക് രോഗമുക്തി; 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കൊവിഡ് ബാധിച്ച് കന്യാകുമാരി എംപി എച്ച്‌ വസന്ത് കുമാര്‍ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി എംപി എച്ച് വസന്ത് കുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ്-19; 2260 സമ്പര്‍ക്ക രോഗബാധിതര്‍; 2097 പേര്‍ക്ക് രോഗമുക്തി; എറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

കൊവിഡ് ചികിത്സയെക്കുറിച്ച് ആശങ്ക വേണ്ട; എട്ട് മടങ്ങ് രോഗികള്‍ വര്‍ധിച്ചാലും ചികിത്സ നല്‍കാനാവും

സംസ്ഥാനത്തെ കോവിഡ് ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ....

പോയവാരം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരില്‍ 26 ശതമാനവും ഇന്ത്യയില്‍

ആഗസ്‌ത്‌ 17 മുതൽ 23 വരെയുള്ള ആഴ്‌ചയിൽ ലോകത്ത്‌ റിപ്പോർട്ടുചെയ്യപ്പെട്ട കോവിഡ്‌ ബാധിതരിൽ 26.2 ശതമാനവും മരണത്തിൽ 16.9 ശതമാനവും....

സംസ്ഥാനത്ത് 1908 പേര്‍ക്ക് കൊവിഡ്-19; 1110 പേര്‍ക്ക് രോഗമുക്തി; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19; 1419 പേര്‍ക്ക് രോഗമുക്തി; 1777 സമ്പര്‍ക്ക രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

2 നാളിനുശേഷം വീണ്ടും വർധന ; മഹാരാഷ്ട്രയിൽ 13000 രോഗികൾ

രാജ്യത്ത്‌ രണ്ടുദിവസമായി കുറഞ്ഞുനിന്ന കോവിഡ്‌ ബാധിതരിലും മരണത്തിലും വീണ്ടും കുതിച്ചുചാട്ടം. പ്രതിദിന രോഗികൾ ഒരിക്കൽക്കൂടി 64,000 കടന്നപ്പോൾ പ്രതിദിന മരണം....

സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്‍റെ പുതിയ മാര്‍ഗരേഖ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോഗ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പു​തി​യ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ജ​ല​ദോ​ഷ​പ്പ​നി​ക്കാ​ര്‍​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​നുള്ളില്‍ ആ​ന്‍റി​ജ​ന്‍ പരിശോധന ന​ട​ത്തും.....

അരൂര്‍ സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു

ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷൻ താൽക്കാലികമായി അടച്ചു. സമ്പർക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ....

ഇന്ന് 1608 പേര്‍ക്ക് കൊവിഡ്; 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 803 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

Page 25 of 86 1 22 23 24 25 26 27 28 86