corona virus

തിരുവനന്തപുരത്ത് രോഗ വ്യാപനം കൂടുന്നു; കിന്‍ഫ്രാ പാര്‍ക്കില്‍ 88 പേര്‍ക്ക് കൊവിഡ്; 18 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ പോസിറ്റീവ്

തിരുവനന്തപുരം: തലസ്ഥാനത്ത് വലിയ രീതിയില്‍ കൊവിഡ് വ്യാപനം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പതിനെട്ട് പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍....

ഇന്ന് 1167 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 888 പേര്‍; 679 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും,....

തിരുവനന്തപുരത്ത് ഗുരുതരസാഹചര്യം; ലാര്‍ജ് ക്ലസ്റ്ററുകള്‍ക്ക് സമീപത്തേക്കും രോഗം പടരുന്നു; ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണെന്നും അതിനാല്‍ ഇളവ് വേണോയെന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....

ഇന്ന് 702 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 483 പേര്‍ക്ക് രോഗം; 745 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 745 പേര്‍ രോഗമുക്തി നേടി.   സമ്പര്‍ക്കത്തിലൂടെ....

‘കൊവിഡിനെ കരുതലോടെ നേരിടാം, പൊരുതി ജയിക്കാം..’; ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കുന്നു #WatchVideo

കൊവിഡ് 19 എന്ന മഹമാരിയെ കരുതലോടെ നേരിടാന്‍, പൊരുതി ജയിക്കാന്‍ സംസ്ഥാനത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കുകയാണ്. വീഡിയോ:....

ഇന്ന് 927 പേര്‍ക്ക് കൊവിഡ്; 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 67 പേരുടെ ഉറവിടം വ്യക്തമല്ല; 689 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍....

മഹാരാഷ്ട്ര: പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; 93 മരണം

മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു.നിലവില്‍ 1,919 പൊലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടിയതായും....

ഇന്ന് 1103 പേര്‍ക്ക് കൊവിഡ്; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 72 പേരുടെ ഉറവിടം വ്യക്തമല്ല; രോഗമുക്തി 1049 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ്‌ പുറത്തിറക്കി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍....

ഇന്ത്യയുടെ ‘കോവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിച്ചു; ആദ്യ പരീക്ഷണം 375 പേരില്‍

കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്ന്‌ ‘കോവാക്‌സിൻ’ ഡൽഹി എയിംസിൽ മനുഷ്യനിൽ പരീക്ഷിച്ചു. ഡൽഹി സ്വദേശിയായ മുപ്പതുകാരന്‌....

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഹാര്‍ഡ് ബോര്‍ഡ് കട്ടിലുകളുമായി എറണാകുളം ജില്ലാ ഭരണകൂടം

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഉപയോഗിക്കാൻ ഹാർഡ് ബോർഡിൽ നിർമിക്കുന്ന കട്ടിലുകളുമായി എറണാകുളം ജില്ല. പരീക്ഷണാടിസ്ഥാനത്തിൽ ആയിരം കട്ടിലുകളാണ്....

കോവിഡ് 19: സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി; ചികിത്സാ ചെലവ് സംബന്ധിച്ചും ധാരണയായി: മുഖ്യമന്ത്രി

കേസുകള്‍ വര്‍ധിച്ച് സന്നിഗ്ധ ഘട്ടം വന്നാല്‍ ഒപ്പം നിര്‍ത്താനായി സ്വകാര്യ ആശുപത്രികളുമായും ആശുപത്രി സംഘടനകളുമായും ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി. ഇതുകൂടാതെ....

കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം; സമ്പൂര്‍ണ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. സംസ്ഥാനത്ത് രോഗബാധ തീവ്രമാകുന്ന സാഹചര്യത്തില്‍ ചേരുന്ന യോഗത്തില്‍....

ഇന്ന് 1078 പേര്‍ക്ക് കൊവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 432 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ ജാഗ്രത പാലിക്കണം, അടുത്ത ആഴ്ചകള്‍ അതീവ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും,....

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റി; സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും

ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. തലസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം....

ഒന്നരക്കോടി കടന്ന് ലോകത്തെ കൊവിഡ് ബാധിതര്‍; 6 ലക്ഷത്തിലധികം മരണം; വാക്സിന്‍ പരീക്ഷണങ്ങള്‍ ഊര്‍ജിതം

ലോകത്ത്‌ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. ബുധനാഴ്‌ച രാത്രി എട്ടുവരെ 1,51,35,618 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ആറ്‌....

സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; 12 ലക്ഷം രോഗികള്‍; 30000 മരണം

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 12 ലക്ഷം കടന്നു.‌ മരണം മുപ്പതിനായിരത്തോടടുത്തു. രോ​ഗികള്‍ പത്തുലക്ഷത്തില്‍നിന്ന്‌ 12 ലക്ഷമായത് ആറുദിവസത്തിനുള്ളിൽ. ഒറ്റദിവസത്തെ മരണം....

കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കൂട്ടംകൂടിയ 300 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 300ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം പട്ടം....

ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

ലണ്ടണ്‍: കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. 1,077 പേരിലാണ് പരീക്ഷണം നടന്നത്.....

കോട്ടക്കലിൽ നിയന്ത്രണം ലംഘിച്ച ലീഗ്‌ നഗരസഭാ അധ്യക്ഷനുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ മുസ്ലിം ലീഗ്‌ പ്രവർത്തകർക്കും, നഗരസഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തില്‍....

ലോകത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു; മൂന്നാ‍ഴ്ചയ്ക്കിടെ 45 ശതമാനം വര്‍ധന; മരണം ആറുലക്ഷം കടന്നു

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ ആറുലക്ഷം കവിഞ്ഞു. ശനിയാഴ്ച രാത്രിയാണ്‌ മരണസംഖ്യ ആറ്‌ ലക്ഷത്തിലധികമായത്‌. ഞായറാഴ്‌ച രാത്രി 10വരെ....

രാജ്യത്ത് കൊവിഡ് രോഗികള്‍ 11 ലക്ഷം; മരണം 27000 കടന്നു

രാജ്യത്ത്‌ ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്. കേന്ദ്രസർക്കാർ കണക്കുപ്രകാരം 24 മണിക്കൂറിൽ 38902 രോ​ഗികള്‍. ആകെ രോ​ഗികൾ 11....

ഇന്ന് 821 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 629 പേര്‍ക്ക് രോഗം; 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

Page 27 of 86 1 24 25 26 27 28 29 30 86
GalaxyChits
bhima-jewel
sbi-celebration

Latest News