രാജ്യത്തെ കൊവിഡ് വ്യാപനം അതി തീവ്രം. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതർ പത്ത് ലക്ഷത്തി എഴുപതിനായിരത്തിൽ....
corona virus
കൊറോണ വൈറസ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്ര ഇന്ന് മൂന്ന് ലക്ഷം കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ്....
തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നതിനാലും രണ്ടിടത്ത് സമൂഹ വ്യാപനമെന്ന് വിലയിരുത്തിയ സാഹചര്യത്തിലും തീര പ്രദേശങ്ങളില്‍ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന്....
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവാഹകരുടെ എണ്ണം വര്‍ധിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ജാഗ്രതയില്‍ ഒരിളവും പാടില്ലെന്നാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും....
തിരുവനന്തപുരം: ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തെ ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും,....
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കാസർകോട് കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒടുവിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 74....
ബ്രേക്ക് ദ ചെയ്ൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ജീവന്‍റെ വിലയുള്ള ജാഗ്രത എന്നതാണ് മൂന്നാം ഘട്ട ക്യാമ്പെയിന്‍ പറയുന്നത്. രോഗികളിൽ....
കോഴിക്കോട് ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പ്രതിരോധിക്കാനാണ് ഈ നടപടി. ഈ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം....
ആഗോളതലത്തിൽ ദിവസേനയുള്ള കോവിഡ് രോഗികളില്‍, ഇന്ത്യയില്‍നിന്നുള്ള എണ്ണം അടച്ചിടൽ അവസാനിച്ചശേഷം ഇരട്ടിയായി. ദിവസേനയുള്ള കോവിഡ് മരണങ്ങളിലെ ഇന്ത്യൻ വിഹിതമാകട്ടെ ഇരട്ടിയിലേറെയാണ്.....
കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്....
കോവിഡ് 19 വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ച ബോളിവുഡ് തരാം അമിതാഭ് ബച്ചന് പുറകെ മകൻ അഭിഷേക് ബച്ചനെയും മുംബൈയിൽ നാനാവതി....
സന്നദ്ധ പ്രവർത്തകരെ അടക്കം മോശക്കാരാക്കി ചിത്രീകരിച്ച് മലയാളത്തിലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെ മുഖ്യമന്ത്രി. പ്രശ്‌നം പരിഹരിക്കാൻ എത്തിയ ഇടതുപക്ഷ....
കഴിഞ്ഞ കുറേ മാസങ്ങളായി ജോലിക്കു പോകാൻ വേണ്ടി മാത്രമാണ് വീടിനു പുറത്തിറങ്ങുന്നത്… രണ്ടു മണിയോടെ OP കഴിഞ്ഞു വന്നാൽ വീടിൻ്റെ....
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമാകുന്നു. ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വെള്ളിയാഴ്‌ചത്തെ കണക്ക് പ്രകാരം....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും,....
തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ 213 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 190 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം....
കൊവിഡ് വ്യാപനത്തിൽ നിർണ്ണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു.....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ....
കോവിഡ് പ്രതിസന്ധിയില്‍ കുവൈത്തില്‍ ദുരിതത്തിലായ നിര്‍ധനരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈത്ത് ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന്....
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും....