corona virus

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് വൈറസ് ബാധ; 167 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെ ഇന്ന് 35 പേര്‍ക്കാണ് രോഗബാധ....

കോവിഡ്: റംഡിസിവിയറിന് തദ്ദേശീയ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണം: പിബി

കോവിഡിനെ നേരിടാന്‍ ഫലപ്രദമെന്ന് തെളിയിച്ച ഔഷധം റംഡിസിവിയറിന്റെ തദ്ദേശീയ വകഭേദങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ....

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് സോഷ്യൽമീഡിയ ലൈവിലൂടെ

കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനം ഇന്ന് സോഷ്യൽ മീഡിയ ലൈവ് വഴി. തലസ്ഥാനത്തെ ട്രിപ്പിൾ....

സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്....

24 പുതിയ ഹോട്ട് സ്പോട്ടുകള്‍; സംസ്ഥാനത്ത് നിലവില്‍ 153 ഹോട്ട് സ്പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് പുതിയ 24 ഹോട്ട് സ്പോട്ടുകള്‍. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1,....

സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊവിഡ് 19; 126 പേര്‍ക്ക് രോഗമുക്തി; 24 പുതിയ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്....

സംസ്ഥാനത്ത് 209 പേര്‍ക്ക് രോഗമുക്തി; 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തുടര്‍ച്ചയായ രണ്ടാം ദിവസവും 200 ല്‍ അധികം രോഗബാധിതര്‍

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍....

ഇന്ന് 151 പേര്‍ക്ക് കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 131 പേര്‍ക്ക് രോഗമുക്തി; കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 34....

ധാരാവിയെ മാതൃകയാക്കി മുംബൈ നഗരം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 പൊട്ടിപുറപ്പെടുമ്പോള്‍ രാജ്യം ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത് മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ധാരാവിയെ....

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; വരാനിരിക്കുന്നത് വലിയ വിപത്തുകളെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി....

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലേക്ക്; മലപ്പുറത്തിനായി പ്രത്യേക സംഘം

സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധം പുതിയ തലത്തിൽ എത്തിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ എണ്ണം കൂടുകയും കൂടുതൽ കണ്ടെയ്‌ൻമെന്റ്‌ സോണുകളുണ്ടാവുകയും ചെയ്യുന്നു.....

കൊവിഡ്: രാജ്യത്ത് അഞ്ചുദിവസത്തിനുള്ളില്‍ രണ്ടായിരത്തോളം മരണം; അഞ്ചുലക്ഷത്തോളം പേര്‍ രോഗബാധിതര്‍

രാജ്യത്ത്‌ അഞ്ച്‌ ദിവസത്തിനിടെ കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തു. മരണം രണ്ടായിരത്തിനടുത്ത്‌. കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ അടച്ചിടൽ നീട്ടാനുള്ള....

എടപ്പാളിലെ കൊവിഡ് ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ 20,000 പേര്‍; 1500 പേരില്‍ റാന്‍ഡം പരിശോധനകള്‍ നടത്തും; കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണത്തിന് ആലോചന

മലപ്പുറം: എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും മൂന്നു നഴ്‌സുമാരുടെയും സമ്പര്‍ക്ക പട്ടികയില്‍ ഇരുപതിനായിരത്തോളം പേര്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി....

ഇന്ത്യയില്‍ നാലുദിവസംകൊണ്ട് മുക്കാല്‍ ലക്ഷം കൊവിഡ് ബാധിതര്‍; 3.09 ലക്ഷം പേര്‍ രോഗമുക്തര്‍

ഇന്ത്യയിൽ നാല്‌ ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്‌ മുക്കാൽ ലക്ഷത്തോളം പേര്‍ക്ക്. ഒറ്റ ദിവസത്തെ രോ​ഗികളുടെ എണ്ണം ആദ്യമായ് ഇരുപതിനായിരത്തിന് തൊട്ടടുത്തെത്തി.....

മലപ്പുറത്ത് നാല് പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്‍റ് സോണ്‍; പാലക്കാട് ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം

സെന്‍റിനല്‍ പരിശോധനയിലൂടെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടെ കൊവിഡ്-19 കണ്ടെത്തിയ മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ജില്ലാ കലക്ടര്‍. നാലുപഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്‍റ്....

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ്; തൃശൂരില്‍ ഡിപ്പോ അടച്ചു

എടപ്പാള്‍ വട്ടംകുളം സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. എടപ്പാൾ വട്ടംകുളം സ്വദേശിയായ 39....

മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്-19; സമൂഹവ്യാപനമില്ല; ജില്ലയിലെ സ്ഥിതിഗതികള്‍ സുഖകരമല്ലെന്ന് മന്ത്രി കെടി ജലീല്‍

മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് ന‍ഴ്സുമാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.....

ഇന്ന് 195 പേര്‍ക്ക് കൊവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 102 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

രാജ്യത്ത് അപകടകരമായ നിലയില്‍ കൊവിഡ് വ്യാപിക്കുന്നു; ആറുദിവസത്തിനിടയില്‍ ഒരുലക്ഷം രോഗികള്‍

രാജ്യത്ത് അപകടകരമായ നിലയിൽ കൊറോണ വ്യാപിക്കുന്നു. ആറു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷമായി....

തിരുവനന്തപുരത്ത് അതീവ ജാഗ്രത; കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി

പുതിയതായി അഞ്ചുപേര്‍ക്കു കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. ജില്ലയിലെ പുതിയ ചില പ്രദേശങ്ങളെ കൂടി....

കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാന്മാർക്കും മൂന്ന് ഡി എസ് സി കാന്റീൻ ജീവനക്കാർക്കും കൊവിഡ്

കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാന്മാർക്കും മൂന്ന് ഡി എസ് സി കാന്റീൻ ജീവനക്കാർക്കും കൊവിഡ്‌. രണ്ട് സിഐഎസ്എഫ് ജവാന്മാർ കണ്ണൂർ....

പനി ബാധിച്ചുള്ള മരണം കോവിഡ്‌ മരണമാക്കി ‘മാധ്യമം’; കുടുംബം നിയമ നടപടിക്ക്‌; തെമ്മാടിത്തമെന്ന് സഹോദരൻ

മക്കയിൽ പനി ബാധിച്ചുള്ള മരണം കോവിഡ്‌ മരണമാക്കി ‘മാധ്യമം’പത്രം. വയനാട്‌ പടിഞ്ഞാറത്തറ മുണ്ടക്കുറ്റി പാറ മുഹമ്മദ്‌കുട്ടി(അസൂർകുട്ടിക്ക–-59)യുടെ മരണമാണ്‌ മാധ്യമം കോവിഡ്‌....

ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പച്ചക്കള്ളം പറഞ്ഞ് വി മുരളീധരന്‍; കേന്ദ്രത്തിന്‍റെ കത്ത് കേരളത്തിനുള്ള വിമര്‍ശനമെന്നും വിചിത്ര വാദം

സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇക‍ഴ്ത്തിക്കാണിക്കാനുള്ള ശ്രമവുമായി വീണ്ടും വി മുരളീധരന്‍ രംഗത്ത്. കേരളത്തില്‍ കൊവിഡ് ബാധിച്ച് ജനങ്ങല്‍ മരിക്കുന്നത്....

പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസി മലയാളികള്‍ ഇന്നുമുതല്‍ എത്തും; കരുതലും ജാഗ്രതയുമായി കേരളം; യാത്രക്കാര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍

കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവാസികള്‍ ഇന്നുമുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്....

Page 29 of 86 1 26 27 28 29 30 31 32 86