corona virus

സംസ്ഥാനത്ത് കൊവിഡ് ആന്‍റിബോഡി ടെസ്റ്റുകള്‍ ഇന്നുമുതല്‍; ഫലം 15 മിനുട്ടിനുള്ളില്‍ ലഭിക്കും; രണ്ടാം ഘട്ടത്തില്‍ നാല്‍പ്പതിനായിരം കിറ്റ്

സംസ്ഥാനത്ത്‌ കോവിഡ്‌ സമൂഹവ്യാപനമുണ്ടായോ എന്ന്‌ പരിശോധിക്കാനുള്ള ആന്റിബോഡി പരിശോധന തിങ്കളാഴ്ച ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, പൊതുജനസമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ....

ഇന്ന് 108 പേര്‍ക്ക് കൊവിഡ്; 98 പേര്‍ പുറത്തുനിന്ന് വന്നവര്‍; 50 പേര്‍ക്ക് രോഗമുക്തി; പുതിയ 10 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊല്ലം....

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ....

ആശ്വാസവാര്‍ത്ത; വൈദികനെ ചികിത്സിച്ച ആശുപത്രി ജീവനക്കാരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിതനായി മരിച്ച വൈദികനെ ചികിത്സിച്ച പേരൂര്‍ക്കട ആശുപത്രിയിലെ ജീവനക്കാരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്. 14 ഡോക്ടര്‍മാരുടേയും 35....

വയനാട്ടില്‍ ക്വാറന്റയിനില്‍ നിന്നും കോട്ടയം സ്വദേശി മുങ്ങി; പൊലീസ് കേസെടുത്തു

തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ച വ്യക്തി സ്ഥാപനത്തില്‍ നിന്നും മുങ്ങി. കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടന്‍ (42)....

കൊവിഡ്-19: സംസ്ഥാനത്ത് ആന്‍റീബോഡി ടെസ്റ്റ് തിങ്കളാ‍ഴ്ച; ആദ്യ ആ‍ഴ്ചയില്‍ പതിനായിരം പരിശോധന

സംസ്ഥാനത്ത് ആദ്യമായി രക്തപരിശോധനയിലൂടെ കോവിഡ്ബാധ തിരിച്ചറിയുന്ന ആന്റിബോഡി ടെസ്റ്റിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യ ആഴ്ചയിൽ പതിനായിരം പേരിൽ പരിശോധന നടത്തും.....

കൊവിഡ്-19: കോഴിക്കോടിന് ആശ്വാസം; 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്; ചികിത്സയിലിരിക്കുന്ന ഗര്‍ഭിണിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

കോഴിക്കോടിന് ആശ്വാസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഈ പരിശോധനാ ഫലം പുറത്ത്....

മൂന്ന് ദിവസത്തിനുള്ളില്‍ 29000 രോഗികള്‍; 800 മരണം; ഇറ്റലിയെയും മറികടന്നു; രോഗികളുടെ കാര്യത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

സമ്പൂർണ ഇളവിലേക്ക്‌ നീങ്ങുന്ന രാജ്യം കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്ന്‌ ലോകപട്ടികയിൽ ആറാമതെത്തി. മൂന്നു ദിവസത്തിനുള്ളിൽ ഒമ്പതിനായിരത്തിലേറെ രോഗികളും....

തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തുറക്കില്ല

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം....

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇരുവരും കറാച്ചിയിലെ ആശുപത്രിയില്‍

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ദാവൂദിന്റെയും ഭാര്യയുടേയും ടെസ്റ്റ് പോസിറ്റീവായതായി പാകിസ്ഥാന്‍ സര്‍ക്കാരിലെ....

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 80 ഓളം ആരാഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസം കോവിഡ്....

ഇന്ന് 94 പേര്‍ക്ക് കൊവിഡ്; 39 പേര്‍ക്ക് രോഗമുക്തി; മൂന്നു മരണം; പുതിയ 9 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചെന്നൈയില്‍ നിന്ന് രോഗബാധിതയായെത്തിയ വൃദ്ധ

സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ചെങ്ങരംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്.....

കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യവില്‍പ്പനാകേന്ദ്രം തകര്‍ത്തു

കോഴിക്കോട് പുറമേരിയില്‍ കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനാകേന്ദ്രം തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്.....

മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ; ആശങ്ക അറിയിച്ച് സുപ്രീംകോടതി; പലിശ ഈടാക്കുന്നത് ഉപദ്രവകരം

ദില്ലി: മൊറാട്ടോറിയം കാലയളവില്‍ ലോണുകള്‍ക്ക് പലിശ ഈടാക്കുന്നതിനെതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. പലിശ ഈടാക്കുന്നത് ഉപദ്രവകരമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.....

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്; ആരോഗ്യ മന്ത്രാലയത്തിലെ നിരവധി പേര്‍ക്കും വൈറസ് ബാധ

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ്കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക്....

കോവിഡ് കാലം കൊള്ളയ്ക്ക് അവസരമാക്കി കേന്ദ്രം; കാര്‍ഷിക വിപണിയും കുത്തകകള്‍ക്ക്; അവശ്യവസ്തു നിയമ ഭേദഗതിക്ക് അനുമതി

അവശ്യവസ്‌തുനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. കാർഷികോൽപ്പന്ന വിപണി സമിതികളുടെ ലൈസൻസുള്ളവർക്ക്‌ ‌മാത്രം കർഷകർ വിളകൾ വിൽക്കണമെന്ന നിബന്ധന നീക്കാൻ....

ലോകത്ത് അറുപത്തിയഞ്ചര ലക്ഷം കൊവിഡ് രോഗികള്‍; മരണം മൂന്നരലക്ഷം കവിഞ്ഞു; അമേരിക്കയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു

ലോകത്ത് കൊവിഡ് രോഗികൾ 65 ലക്ഷം പിന്നിട്ടു. ഇതിനകം 387,878 പേർ മരിച്ചു. 3,164,253 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.....

പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ഒരു വിമാനവും വരേണ്ടെന്ന് പറഞ്ഞിട്ടില്ല; വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് പറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലേക്ക്....

സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതിന്റെ തോത് പിടിച്ച് നിര്‍ത്താനായി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കൊവിഡ് പടരുന്നതിന്റെ തോത് പിടിച്ച് നിര്‍ത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് നിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍....

വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു

കോഴിക്കോട്ടെ സ്വകാര്യശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രിയില്‍ മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു.....

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം; കൂടുതല്‍ സജ്ജീകരണങ്ങളും ആവശ്യമെന്ന് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം

കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘമെത്തി ആദ്യ ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ അതീവ ഗുരുതരാവസ്ഥയിലായ നഗരത്തിന്റെ പ്രതിസന്ധി മറി....

ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച വൈദികന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി.....

ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 46 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 19 പേര്‍ക്ക് രോഗമുക്തി; മരിച്ച വൈദികന് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

Page 33 of 86 1 30 31 32 33 34 35 36 86