തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ പരിശോധനാകിറ്റുകളുടെ ദൗര്‍ലഭ്യം....
corona virus
കോവിഡ് 19 ലോക്‌ഡൗൺ മൂലം ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ടമായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍....
പാരിപ്പളളി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ് മെഷീൻ പരിശോധന പ്രവർത്തനം ആരംഭിച്ചു. കൊല്ലം ജില്ലയിൽ ആദ്യമായ് കോവിഡ് 19 പരിശോധന നടത്തി.....
ആംബുലൻസ് വരാൻ 10 മിനിറ്റ് വൈകിയെന്നും പറഞ്ഞു അയ്യപ്പദാസ് വാർത്ത കൊടുത്ത ദിവസം പറയണമെന്ന് കരുതിയൊരു കാര്യമാണ്. ഇപ്പൊ ക്വാറന്റീൻ....
ജലദോഷ പനിയുള്ളവരെയും കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആറിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.സമ്പര്‍ക്കത്തിലൂടെ രോഗബാധ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.....
തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ഒടിപി (one time password) സേവന ദാതാക്കളുടെ എണ്ണം കൂട്ടുമെന്ന്....
ദില്ലി: അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ശ്രമിക് ട്രെയിനുകള്‍ യാത്രക്കാരുടെ ജീവനെടുക്കുന്നു. 48 മണിക്കൂറിനിടെ യുപി ബിഹാര്‍ റൂട്ടില്‍ മരിച്ചത് 9....
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പ് പ്ലേസ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍....
മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ....
കൊച്ചി: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് വേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. രാത്രി 10മണിക്ക് മുന്‍പ് ബെവ്....
തിരുവനന്തപുരം: ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടായാല്‍ പിന്നാലെ കുടുംബത്തിലെ നിരവധിപ്പേര്‍ക്ക് അസുഖമുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സംഭവങ്ങളില്‍....
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍....
തിരുവനന്തപുരം: ജനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പാര്‍ട്ടികളുടേയും....
സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷി യോഗം പിന്‍തുണ പ്രഖ്യാപിച്ചു. ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സര്‍വകക്ഷിയോഗം മതിപ്പ് പ്രകടിപ്പിച്ചുവെന്നും....
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ്....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....
തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ ഇനി സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ളവര്‍ക്ക് ഇത്....
തിരുവനന്തപുരം: രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും ആരെയും പുറം തള്ളുന്ന നയമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം....
ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന....
തിരുവനന്തപുരം: കൊവിഡിന്റെ സമൂഹവ്യാപനം സംസ്ഥാനത്ത് നടന്നിട്ടുണ്ടോ എന്നറിയാന്‍ ചൊവ്വാഴ്ച റാന്‍ഡം പരിശോധന. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന്....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംഎല്‍എമാരുടേയും കേരളത്തില്‍ നിന്നുള്ള എംപിമാരുടേയും യോഗം ഇന്ന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....
മുംബൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മുംബൈ കാന്തിവിലിയില്‍ താമസിച്ചിരുന്ന മത്തായി കെ വര്‍ഗ്ഗീസ് ആണ് മരണപ്പെട്ടത്.....
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് മൂന്ന് പ്രദേശങ്ങളെ കൂടെ....