corona virus

ഇന്നലെ ദോഹയിലും കരിപ്പൂരിലും എത്തിയ പ്രവാസികളില്‍ ഏഴുപേര്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍

സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേരെ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

തിരുവനന്തപുരം: മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുമെന്ന്....

കൊവിഡ്: രോഗം മറച്ചുവച്ച മൂന്ന് പേര്‍ക്കെതിരെ കേസ്; എത്തിയത് അബുദാബിയില്‍ നിന്ന്

തിരുവനന്തപുരം: കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കെതിരെയാണ്....

ഇന്ന് 29 പേര്‍ക്ക് കൊവിഡ്; രോഗമുക്തിയില്ല; ജില്ലക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും; മദ്യശാലകള്‍ തുറക്കും, ക്ലബുകളിലൂടെയും മദ്യം; പരീക്ഷകള്‍ നിശ്ചയിച്ച പോലെ നടത്തും; ബസുകളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും....

കൊവിഡ് പ്രതിരോധം: കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; ”സര്‍ക്കാര്‍ നടപടികള്‍ അഭിനന്ദനാര്‍ഹം, പ്രശംസനീയം”

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ.....

സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത; ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍ക്കെതിരെ അന്വേഷണം

സമൂഹമാധ്യമം വഴി സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍ക്കെതിരെ അന്വേഷണം. ആലത്തൂര്‍ സ്റ്റേഷനിലെ വിമല്‍ വിക്കെതിരെയാണ് വകുപ്പുതല അന്വേഷണം....

ദുബായില്‍ നിന്ന് കണ്ണൂരില്‍ എത്തിയ രണ്ടുപേര്‍ കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍

ഞായറാഴ്ച രാത്രി ദുബൈയില്‍ നിന്നും കണ്ണൂരില്‍ എത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.ഒരു....

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അഡ്മിഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും; രക്ഷിതാക്കളും കുട്ടികളും നേരിട്ടെത്തേണ്ടെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്കുളള അഡ്മിഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും. എന്നാല്‍ കുട്ടികളെ സ്കൂളില്‍ കൊണ്ട് വന്ന് അഡ്മിഷന്‍ നേടേണ്ടതില്ലെന്ന് പൊതുവിഭ്യാഭ്യാസ വകുപ്പ്....

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ്; ആര്‍ക്കും രോഗമുക്തിയില്ല; ഇനി ചികിത്സയിലുള്ളത് 101 പേര്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടി; പൊതുപരിപാടികള്‍ അനുവദിക്കില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ബാറുകളും പ്രവര്‍ത്തിക്കില്ല

ദില്ലി: രാജ്യത്ത് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം....

അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ നാലുപേരെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അബുദബിയില്‍ നിന്നെത്തിയ പ്രവാസികളില്‍ നാലു പേർക്ക് കോവിഡ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍,....

പ്രതാപനൊപ്പം ആഘോഷം; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടി ജീവനക്കാര്‍ ഹൈ റിസ്‌ക് നിരീക്ഷണത്തില്‍

തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ ഹൈ റിസ്‌ക് നിരീക്ഷണത്തില്‍. വാളയാറില്‍ രോഗം....

മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതീവ ഗുരുതരാവസ്ഥയില്‍; വാങ്കഡെ സ്റ്റേഡിയം ക്വാറന്റൈന്‍ കേന്ദ്രമാക്കുന്നു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്തിന്റെ സ്ഥിതി രൂക്ഷമായതോടെ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ്....

ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരനാണ്; സര്‍ക്കാര്‍ നല്ലോണം പണിയെടുക്കുന്നുണ്ട് സൂഹൃത്തുക്കളേ; മുഖ്യമന്ത്രിക്കും ശൈലജ ടീച്ചര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി…

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനളെ പ്രശംസിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ ഒരു കോണ്‍ഗ്രസ്സുകാരനാണെന്നും എന്നാല്‍ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍....

ഇന്ന് 11 പേര്‍ക്ക് കൊവിഡ്; നാലു പേര്‍ക്ക് രോഗമുക്തി; പുതിയ ആറു ഹോട്ട്‌സ്പോട്ടുകള്‍; ചികിത്സയിലുള്ളത് 87 പേര്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....

കൊവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്; സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്നും എ വിജയരാഘവന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ആരോഗ്യ സംവിധാനത്തിന്റെ മികവാണ് നിലവിലെ കൊറന്റയിന്‍ പ്രവര്‍ത്തനങ്ങളെന്നും നിലവിലെ പ്രോട്ടോകോളുകള്‍....

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും; രോഗികളുടെ എണ്ണം കൂടിയാല്‍ ഇപ്പോള്‍ നല്‍കുന്ന ശ്രദ്ധ നല്‍കാന്‍ ക‍ഴിയില്ല: കെകെ ശൈലജ ടീച്ചര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ക്വാറൻ്റീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പതിനേഴിന് ശേഷം കാര്യമായ ഇളവുകൾ....

ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപി; വീടിന് പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തി; ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോ മിനുട്ടുകള്‍ക്കകം മുക്കി

പാലക്കാട്: വാളയാറില്‍ കോണ്‍ഗ്രസ് നടത്തിയ സമര നാടകവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ് കോണ്‍ഗ്രസിന്റെ....

കൊറോണ രോഗിയെന്ന് ആരോപിച്ച് സിപിഐഎം പ്രവര്‍ത്തകന് നേരെ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം

കണ്ണൂര്‍: കൊറോണ രോഗിയെന്ന് ആരോപിച്ച് യുവാവിനെ മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു. സിപിഐഎം പ്രവര്‍ത്തകനായ കണ്ണൂര്‍ മമ്മാക്കുന്നിലെ റംഷീദിനെയാണ് ആക്രമിച്ച് കൈവിരലുകള്‍....

സാമ്പര്‍ക്കസാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത വേണം; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി; ആള്‍ക്കൂട്ടത്തിന്റെ കാര്യത്തില്‍ ഇടവുണ്ടാകില്ല: മുഖ്യമന്ത്രി

സമ്പർക്കം വഴി കോവിഡ് 19 രോഗം പടരാനുള്ള സാധ്യത വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ ജാഗ്രത കർശനമായി തുടരേണ്ടതുണ്ട്.....

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ; 80 പേര്‍ ചികിത്സയില്‍; രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും വന്നവരാണ് മൂന്ന് പേര്‍ക്ക്....

യുവാവ് കൊറോണ നിരീക്ഷണത്തിലെന്ന് വ്യാജ പ്രചാരണം; ലീഗ് നേതാവ് അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ താനൂര്‍ നഗരസഭാ കൗണ്‍സിലറും ലീഗ്....

തെറ്റായ കാര്യമാണ് ചെയ്തത്, അതുണ്ടാക്കുന്ന ആപത്ത് തിരിച്ചറിയണം; നിങ്ങളുടെ സ്ഥാനം നോക്കിയല്ല രോഗം വരുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ അവര്‍ ചെയ്തത് തെറ്റായ....

കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറി; നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. നാടിന് അനുയോജ്യമായ....

Page 38 of 86 1 35 36 37 38 39 40 41 86