സംസ്ഥാനം കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി ചെറുത്തുനിന്നത് നമ്മള്‍ ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴിയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ....
corona virus
സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി. ഗ്രീന്‍ സോണുകള്‍ക്ക് മാത്രമാണ് പുതിയ ഇളവുകള്‍. റെഡ് – ഒാറഞ്ച് സോണുകളിലെ....
കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി സജ്ജമാക്കിയ ദിശ കോള്‍ സെന്‍ററില്‍ ഫോണ്‍ അറ്റന്റ് ചെയ്ത് സംസാരിച്ച് കെകെ....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി “ചെക്ക്മേറ്റ് കോവിഡ് 19 അന്തർദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റ് കേരളതാരം എസ്.എൽ.നാരായണൻ ചാമ്പ്യൻ ചെസ്സ്....
കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനം ഏറെ മുന്നില്‍. രോഗമുക്തി നിരക്ക് 81 ശതമാനം. കൊവിഡ് സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കുംഭേദമായി. നൂറിലധികം....
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്....
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക് മടങ്ങുന്നു. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരാള്‍ രോഗമുക്തി നേടി. കണ്ണൂര്‍....
ദില്ലിയില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ തീരുമാനം. നാളെ മുതലാണ് 545 കടകളില്‍ 450 എണ്ണം തുറക്കുന്നത്. തീവ്രബാധ മേഖലകളിലെയും മാളുകള്‍ക്കുള്ളിലെ കടകളും....
സ്വദേശത്തേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി ടോം....
സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് റവന്യൂ ഉദ്യോഗസ്ഥര്‍ സൈക്കിള്‍ വാങ്ങി നല്‍കി.....
കൊവിഡിനെ ചൊല്ലി ബംഗാളിൽ മമത ബാനർജിയും ഗവർണറും തമ്മിൽ പോര് മുറുകുന്നു.കൊവിഡിനെ മറയാക്കി അധികാരം പിടിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത....
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടാണോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. ശൈലജ....
കോവിഡ് സ്ഥിരീകരണത്തിനായ് സാമ്പിളുകൾ നൽകി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയുടെ മറുപേരാണ് ആലപ്പുഴ വൈറോളജി ലാബിലെ ജീവനക്കാർ. കഴിഞ്ഞ 3 മാസത്തിലധിക മായ്....
മഹാരാഷ്ട്രയിൽ കോവിഡ് പരിശോധന സൗജന്യമാക്കിയ വാർത്ത പുറത്തു വരുമ്പോഴാണ് ചികിത്സ നിഷേധിച്ചതിനെ പേരിൽ നിരവധി ജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. മുംബൈയിലെ....
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 39,000 കടന്നു. മരണം 1300 കടന്നു. രണ്ടുദിവസങ്ങളിലായി നാലായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 154....
കോവിഡ് മഹാമാരിയെ മാനുഷികമായ സമീപനത്തോടെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കേരളം വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച് വിയത്‌നാം കമ്യൂണിസ്റ്റ് പാർടി. കേരളം....
കൊറോണ രോഗനിര്‍ണയത്തിനായി രാജ്യത്ത് ഇതുവരെ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം പത്തുലക്ഷത്തിലധികം. കൊറോണ നിരീക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.....
തിരുവനന്തപുരം: കൊവിഡിനെതിരായ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നിലപാട് അപക്വമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കൊവിഡ് വൈറസ് വളരെ വേഗത്തിലാണ്....
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ട്‌സ്‌പോട്ട്....
തിരുവനന്തപുരം: പ്രായമായവര്‍, ഗുരുതരരോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് അവരുടെ കാര്യത്തില്‍ പ്രത്യേക....
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഇല്ലാത്ത ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കല്‍പ്പറ്റ: 32 ദിവസങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മാനന്തവാടി കുറുക്കന്മൂല പിഎച്ച്സിക്ക് കീഴില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന....