തിരുവനന്തപുരം: റഷ്യന്‍ വിപ്ലവനായകന്‍ ലെനിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇന്ന് ലെനിന്റെ ജന്മവാര്‍ഷികമാണ്. 1918 ലെ....
corona virus
തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ പാല സ്വദേശിക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഓസ്‌ട്രേലിയയില്‍ നിന്നും മാര്‍ച്ച് 21ന്....
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് നാലു മാസം പ്രായമായ പെണ്‍കുഞ്ഞിന്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ ഏഴ്, കോഴിക്കോട്....
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ....
തിരുവനന്തപുരം: പത്തനംതിട്ടയില്‍ 45 ദിവസമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 62 കാരിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ഇരുപതിന് നടത്തിയ....
പെട്രോള്‍-ഡീസല്‍ വിലയില്‍ അമിത ലാഭം കൊയ്ത് കേന്ദ്ര സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി യു.എസ് ക്രൂഡ് ഓയില്‍ വില മൈനസിലേയ്ക്ക് കൂപ്പ് കുത്തിയിട്ടും....
സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള കണ്ണൂർ ജില്ലയിൽ കനത്ത ജാഗ്രത. 104 പേർക്കാണ് കണ്ണൂരിൽ ഇതുവരെ....
കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യുക്കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്....
ലോകത്താകെ പടര്‍ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന. വുഹാനിലേക്ക് വൈറസ്....
മുംബൈ: പൂനെയിലെ ഒരു സ്വകാര്യാശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന കോമള്‍ മിശ്രയാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഡ്യൂട്ടിയില്‍ നിന്ന് കോവിഡ്....
തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം മടങ്ങിവരുന്ന പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ കോവിഡ് ടെസ്റ്റ്....
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വ്യാപനം പ്രവചനങ്ങള്‍ക്ക് അതീതമാണെന്നാണ് അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലപ്പോഴും വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. പത്തനംതിട്ടയില്‍....
തിരുവനന്തപുരം: ഇപ്പോള്‍ നാം കടന്ന് പോകുന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്....
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ എടുത്തുപറഞ്ഞ് പ്രശസ്ത ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയനും. രാജ്യത്തെ കോവിഡ്....
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട്....
ചെന്നൈ: ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. റോയപുരത്ത് വൈറസ് സ്ഥിരീകരിച്ച സ്വകാര്യ ചാനല്‍ മാധ്യമപ്രവര്‍ത്തകന്റെ....
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ വിവാദം സൃഷ്ടിച്ച് സര്‍ക്കാരിന്റേയും ജനങ്ങളുടെയും ശ്രദ്ധ തിരിച്ചു വിടാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമത്തെ അവഗണിച്ച് തള്ളിക്കളയണമെന്ന്....
ലോക്ഡൗണില്‍ വീട്ടിലെത്താന്‍ 150 കിലോമീറ്റര്‍ നടന്ന ബാലിക വീടിന് സമീപം മരിച്ച് വീണു. ദിവസകൂലിയ്ക്ക് ജോലി ചെയ്തിരുന്ന തെലങ്കാനയിലെ മുളക്....
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് കേരള പൊലീസില്‍ നിന്ന് നേരിട്ട അവിചാരിതമായ അനുഭവം പങ്കുവച്ച് തിരക്കഥാകൃത്ത് സത്യന്‍ കൊളങ്ങാട്. സത്യന്‍ പറയുന്നു:....
കൊറോണ പ്രതിരോധത്തില്‍ നാടിന് കരുത്തായ ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള ജിവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒരു സംഘം കലാകാരന്‍മ്മാര്‍. കൊറോണ എന്ന മഹാവ്യാധിക്ക് മുന്നില്‍ പകച്ചു....
തിരുവനന്തപുരം: വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി....
തിരുവനന്തപുരം: നിലവില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരിയേക്കാള്‍ താഴെയാണ്....
തിരുവനന്തപുരം: അതത് ദിവസത്തെ പ്രധാനസംഭവം പറയാനാണ് വാര്‍ത്തസമ്മേളനം നടത്തുന്നതെന്നും പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താസമ്മേളനം ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....