corona virus

ഇന്ന് ആറു പേര്‍ക്ക് കൊറോണ; 21 പേര്‍ രോഗമുക്തരായി, 19 പേരും കാസര്‍ഗോഡ് നിന്നുള്ളവര്‍; ജാഗ്രത തുടരണം, ഓരോ നിമിഷവും പ്രധാനപ്പെട്ടത്: അശ്രദ്ധ അപകടത്തിലേക്ക് നയിക്കും; കേരളത്തിന്റെ സേന യുദ്ധമുഖത്താണ്, നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇന്ന് ആറു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.....

കൊറോണ വൈറസിനെ മനുഷ്യന് സൃഷ്ടിക്കാനാമോ?

ലോകമാകെ മഹാമാരിക്ക് ഇടയാക്കിയ കൊറോണ വൈറസിനെ മനുഷ്യര്‍ക്ക് സൃഷ്ടിക്കാനാകില്ലെന്ന് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ യുവാന്‍ ഷീമിങ് വ്യക്തമാക്കി. എന്നിട്ടും....

കോവിഡ് പരിശോധന ഫലം നെഗറ്റീവായാല്‍ മാത്രം മുസ്ലീം രോഗികള്‍ക്ക് ചികിത്സ; വിവാദ പത്ര പരസ്യത്തില്‍ മാപ്പ് പറഞ്ഞ് ആശുപത്രി

ദില്ലി: മുസ്ലീം രോഗികള്‍ക്ക് കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം കാണിച്ചാല്‍ മാത്രം ചികിത്സയെന്ന വിവാദ പത്ര പരസ്യത്തില്‍ ആശുപത്രി മാപ്പ്....

ആ 60,000 രൂപ എവിടെ? കമ്യൂണിറ്റി കിച്ചണില്‍ എത്തുന്നത് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം; ശബരിനാഥനെതിരെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രംഗത്ത്; കൊറോണക്കാലത്ത് ജനങ്ങള്‍ക്ക് യാതൊരു ഉപയോഗവുമില്ലാത്ത എംഎല്‍എ

കമ്മ്യൂണിറ്റി കിച്ചണിലേക്ക് കെ എസ് ശബരിനാഥ് എംഎല്‍എ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍. അരുവിക്കര എംഎല്‍എയും യൂത്ത് കോണ്‍ഗ്രസിന്റെ....

കേരളം എന്റെ ഹൃദയത്തിലാണ്, എന്റെ സ്വന്തം നാടാണ്; കേരളത്തിലേക്ക് മടങ്ങി വരുമെന്നും ആശുപത്രി വിട്ട ഇറ്റലിക്കാരന്‍

തിരുവനന്തപുരം: കോവിഡ് രോഗമുക്തനായ ഇറ്റലി സ്വദേശി റോബര്‍ട്ടോ ടോണാന്‍സോ ആശുപത്രി വിട്ടു. കേരളം എന്റെ ഹൃദയത്തിലാണെന്നും, മികച്ച പരിചരണവും ചികിത്സയും....

രാജ്യത്ത് കൊറോണ രോഗികള്‍ 17,000; മരണം 565; 24 മണിക്കൂറിനിടെ 1324 രോഗികള്‍

ദില്ലി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കനുസരിച്ച് രോഗികള്‍ 17000 കടന്നു. മരണം 565. ആരോഗ്യമന്ത്രാലയത്തിന്റെ....

ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍; പച്ച, ഓറഞ്ച് (ബി) മേഖലകളില്‍ ഉള്‍പ്പെട്ട ഏഴു ജില്ലകള്‍ സാധാരണനിലയിലേക്ക്; 88 ഹോട്ട്‌സ്പോട്ടുകളില്‍ കര്‍ശനനിയന്ത്രണം തുടരും

തിരുവനന്തപുരം: ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് ഇന്ന് മുതല്‍ കേരളം കടക്കുന്നു. ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍....

പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല

പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല. ഇരുപത്തിയഞ്ച് രോഗികൾ ഉണ്ടായിരുന്ന എറണാകുളം ജില്ലയിൽ നിലവിൽ 2....

വിവാദങ്ങളൊക്കെ ജനം വിലയിരുത്തുന്നുണ്ട്; കേരളത്തിന്റെ പോരാട്ടം വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

കോവിഡ് 19 എന്ന മഹാമാരിയെ കേരളം നേരിടാൻ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്ന്....

സ്പ്രിങ്ക്ളര്‍ സേവനം സൗജന്യം; ചോര്‍ച്ചയ്ക്ക് പഴുതില്ല: ഐടി സെക്രട്ടറി

കോവിഡ് പ്രതിരോധത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പഴുതില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കര്‍....

ലോക്ഡൗണ്‍ കാലത്തും സംഗീതത്തെ കൈവിടാതെ പാട്ടുകള്‍ ഒരുക്കുകയാണ് ഒരു സംഘം യുവാക്കള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തും തങ്ങളുടെ സംഗീതത്തെ കൈവിടാതെ ഒരു സംഘം യുവാക്കള്‍. പല സ്ഥലങ്ങളില്‍, സ്വന്തം വീട്ടില്‍ ഇരുന്ന് അവര്‍....

ദില്ലിയില്‍ കൊറോണ ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു; ഹിമാചലില്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും പോസിറ്റീവ്

ദില്ലി: ദില്ലിയില്‍ കൊറോണ ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ദില്ലിയിലെ കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജ്യത്തെ....

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ....

കേരളത്തിന് അഭിമാനമായി കാസര്‍കോട്; 100 കൊവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല

തിരുവനന്തപുരം: കൊവിഡ് ചികിത്സയില്‍ കേരളത്തിന് അഭിമാനമായി കാസര്‍കോട് ജില്ല. 113 കോവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയായി കാസര്‍കോട്.....

ലോകത്ത് കൊറോണ രോഗബാധിതര്‍ 23 ലക്ഷം കവിഞ്ഞു; മരണം 1,60,000; ഇന്ത്യയില്‍ മരണം അഞ്ഞൂറിലേക്ക്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,60,000 ആയി. ഒരാഴ്ച്ചക്കിടെ അരലക്ഷത്തിലേറെ പേരാണ് മരിച്ചത്. 23,30,883 രോഗബാധിതരാണ് ലോകത്തുള്ളത്. അമേരിക്കയിലും....

ഇന്ന് നാലു പേര്‍ക്ക് കൊറോണ; രണ്ടു പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 140 പേര്‍, രോഗമുക്തി നേടിയവര്‍ 257

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

മുഖ്യമന്ത്രിയുടെ വാക്കുകളാണ് എപ്പോഴും പ്രചോദനം; കഥകളി അവതരണത്തിലൂടെ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി

കഥകളി അവതരണത്തിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ ആറാം....

സമൂഹത്തിന് കരുതല്‍; രക്തം ദാനം ചെയ്ത് കായിക താരങ്ങളും

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിന് കരുതലുമായി കായിക താരങ്ങളും. രക്തബാങ്കിന് മുതല്‍ക്കൂട്ടായി സ്വന്തം രക്തം ദാനം ചെയ്താണ് കായിക താരങ്ങള്‍....

അയാള്‍ മുറിവിട്ടിറങ്ങി, മറ്റൊരു മനുഷ്യജന്മം ഭൂമുഖത്ത് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നന്വേഷിച്ച്

(കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോജറ്റ് ജോണ്‍ എഴുതിയ കഥ) അവസാനത്തെ മനുഷ്യന്‍ —— കാലവും ദിവസവും അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു. അവശേഷിക്കുന്ന....

കൊവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകും

തിരുവനന്തപുരം: കോവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍....

രാജ്യമൊട്ടാകെ കേരളമാതൃക നടപ്പാക്കുമെന്ന് കേന്ദ്രം; വീണ്ടും പ്രശംസിച്ച് ആരോഗ്യമന്ത്രാലയം

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടച്ചിടല്‍, സമ്പര്‍ക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ....

മുംബൈ നാവിക ആസ്ഥാനത്തെ 25 സൈനികര്‍ക്ക് കൊറോണ

മുംബൈയിലെ നാവിക ആസ്ഥാനത്തിലെ 25 നാവിക സൈനികര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാവിക സേനയില്‍ ആദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഐഎന്‍എസ് ആന്‍ഗ്രെയുടെ....

മലപ്പുറത്ത് കൊറോണ രോഗമുക്തന്‍ മരിച്ചു

തിരുവനന്തപുരം: മലപ്പുറത്ത് കൊറോണ രോഗമുക്തനായ 85 കാരന്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയാണ് മരിച്ചത്. ഇയാള്‍്ക്ക് മുമ്പ് കൊറോണ സ്ഥരീകരിച്ചിരുന്നു.....

ലോകത്ത് കൊറോണ മരണം ഒന്നരലക്ഷം കടന്നു; രോഗബാധിതര്‍ 22 ലക്ഷം കവിഞ്ഞു; ഇന്ത്യയില്‍ മരണം അഞ്ഞൂറിലേക്ക്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഒരാഴ്ച്ചക്കിടെയാണ് അരലക്ഷം പേരും മരിച്ചത്. അമേരിക്കയില്‍ മരണസംഖ്യ നാല്‍പ്പതിനായിരത്തോട് അടുക്കുകയാണ്.....

Page 50 of 86 1 47 48 49 50 51 52 53 86