ബെയ്ജിങ്: വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ബുധനാഴ്ച പൂര്‍ണമായും അവസാനിച്ചു. ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍....
corona virus
കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മാഹി ചെറു കല്ലായി സ്വദേശിയായ 71 കാരന്‍ നിരവധിപേരുമായി സമ്പര്‍ക്കം പുലര്‍ത്തി. ചികിത്സയില്‍ കഴിയുന്ന....
കൊറോണ ബാധിച്ചുമരിച്ചവരുടെ എണ്ണം ലോകത്താകെ 82000 കടന്നു. ചൈനയില്‍നിന്ന് ആശ്വാസവാര്‍ത്ത. ഡിസംബര്‍ അവസാനം രോഗം ആദ്യം കണ്ടെത്തിയ അവിടെ ആരും....
കണ്ണൂര്‍: കൊറോണ ചികിത്സ രംഗത്ത് തിളങ്ങി കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്.ഒരു ഗര്‍ഭിണി ഉള്‍പ്പെടെ എട്ട് പേര്‍ രോഗം ബേധമായി....
മനാമ> കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ മൂന്ന് പേര്‍ കൂട മരിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് സൗദിയില്‍ മരണം റിപ്പോര്‍ട്ട ചെയ്യുന്നത്.....
തിരുവനന്തപുരം: മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്ക് ഷോപ്പുകള്‍ക്ക് വ്യാഴം, ഞായര്‍ ദിവസത്തില്‍ തുറക്കാമെന്നും....
തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി....
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചില സ്ഥലങ്ങളില്‍ അനാവശ്യ പ്രവണതകള്‍ കാണുന്നുണ്ട്.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നാല് പേര്‍ക്കും....
അതിഥി തൊഴിലാളികള്‍ക്കായി എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച മേരേ പ്യാരി ചങ്ങാതി എന്ന വ്യത്യാസമായ പരിപാടി ശ്രദ്ധേയമാകുന്നു. തൊഴിലാളികള്‍ക്കായി സംസ്ഥാന....
തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടി നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര....
ദില്ലി: ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ലോക് ഡൗണ്‍ നീട്ടുമെന്ന് സൂചന. 10 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലോക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച്....
ദില്ലി: കേരള കര്‍ണാടക അതിര്‍ത്തി അടക്കല്‍ വിഷയത്തില്‍ ഒത്തു തീര്‍പ്പായെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗികളെയും കൊണ്ടുള്ള വാഹനങ്ങള്‍ തലപ്പാടിയിലൂടെ കടത്തിവിടാന്‍....
കോവിഡ് വ്യാപനത്തിന്റെ കണക്ക് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കപ്പെടുമ്പോള്‍....
ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ലോക് ഡൗണ്‍ നീട്ടണമെന്ന് ഏഴോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേയ്ക്ക്....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ മുഖപ്രസംഗം. മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ പിണറായി....
വാഷിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണയ്‌ക്കെതിരായ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കാത്ത പക്ഷം തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപിന്റെ....
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഘട്ടം ഘട്ടമായേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പാടുള്ളൂവെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. വിമാനത്താവളത്തില്‍ത്തന്നെ റാപിഡ് പരിശോധന....
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില ഗുരുതരം. ഇന്നലെ രാത്രി എട്ടരയോടെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന....
കൊവിഡ് 19 വൈറസിന്‍റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് നിർമിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്....
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിംഗിനുമുള്ള കടകളും....
തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ്....
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഷ്ടാവിന്റെയും അജ്ഞാത ജീവിയുടെയും....