corona virus

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 6 പേര്‍ രോഗമുക്തി നേടി; 1,58,617 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

വീട്ടിലിരിക്കണം, സുരക്ഷിതരായിരിക്കണം; ശക്തമായ സന്ദേശവുമായി കായികതാരങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍, ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീട്ടിലിരിക്കേണ്ടതിന്റെയും സുരക്ഷിതരായിരിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കി സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിന്റെ....

കൊറോണ: അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു, ഭര്‍ത്താവും മക്കളും ഐസൊലേഷനില്‍; ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ഡബ്ലിന്‍: കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയും ദ്രോഹഡയിലെ ജോര്‍ജ് പോളിന്റെ ഭാര്യയുമായ....

കൊറോണ: അനധികൃതമായി ആര്‍ആര്‍ടി ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു; പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

കോഴിക്കോട്: കൊറോണ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അനധികൃതമായി ആര്‍ആര്‍ടി ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായി പരാതി. കോഴിക്കോട് മടവൂര്‍ ഗ്രാമ....

കര്‍ണാടക അതിര്‍ത്തി അടച്ചു; ചികിത്സ കിട്ടാതെ വിഎച്ച്പി പ്രവര്‍ത്തകന്‍ മരിച്ചു

കര്‍ണാടക ദേശീയ പാത അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍കൂടി മരിച്ചു. അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ്....

ബേക്കറിയില്‍ ബ്രെഡ് തയ്യാറാക്കുന്നതിനിടയില്‍ മാവില്‍ മനപൂര്‍വ്വം തുപ്പി; തൊഴിലാളി അറസ്റ്റില്‍

അജ്മാനിലെ ഒരു ബേക്കറിയില്‍ റൊട്ടി തയ്യാറാക്കുന്നതിനിടയില്‍ ബ്രെഡിനുള്ള മാവില്‍ മനപൂര്‍വ്വം തുപ്പിയ തൊഴിലാളിയെ  പോലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയില്‍ റൊട്ടി....

കൊറോണ: ദില്ലിയിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; രാജ്യത്ത് ഇന്ന് ആദ്യ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 302 പേരില്‍

ദില്ലിയിലും തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. രാജ്യാത്താകമാനം ആദ്യ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ 302 പേരില്‍ രോഗം സ്ഥിരീകരിച്ചു.....

കൊറോണയ്ക്ക് കാരണം 5ജിയെന്ന് വാര്‍ത്ത; ടവറുകള്‍ക്ക് ജനം തീയിട്ടു

ലണ്ടന്‍: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ.....

നാല് ദിവസംകൊണ്ട് കോവിഡ് ആശുപത്രി സജ്ജമാക്കും; 25 അംഗ വിദഗ്ധ സംഘം കാസര്‍ഗോഡേക്ക് പുറപ്പെട്ടു; ആതുരസേവകരെ അഭിനന്ദിച്ച് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെ കോവിഡ് സെന്റര്‍ ആക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരടങ്ങുന്ന 25 അംഗ വിദഗ്ധ....

കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരം നാളെ മുതല്‍

കൊച്ചി: കൊറോണ ദുരിതകാലത്ത് നിത്യോപയോഗ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ വ്യാപാരം തിങ്കളാഴ്ച ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ചെയര്‍മാന്‍ എം....

ലോകത്ത് കൊറോണ ബാധിതര്‍ 12 ലക്ഷത്തിലധികം; മരണം 64,000 പിന്നിട്ടു; അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത്  കൊറോണ രോഗബാധയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. 12....

ഇന്ന് വെളിച്ചം തെളിക്കല്‍; ഇരുട്ടിലാകുമെന്ന് ആശങ്ക; പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കാനാകില്ലെന്ന് മഹാരാഷ്ട്ര

ദില്ലി: ഞായറാഴ്ച രാത്രി ഒമ്പതിന് രാജ്യത്തെ എല്ലാ വീട്ടിലും ഒമ്പത് മിനിറ്റ് വൈദ്യുതവിളക്കുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ദേശീയ വൈദ്യുതി....

ദില്ലിയിലും മുംബൈയിലും രോഗികള്‍ കൂടുന്നു; മരണം 96 ആയി; രോഗികള്‍ 3586; ഒറ്റദിവസം 635 രോഗികള്‍

ദില്ലി: അടച്ചിടല്‍ തീരാന്‍ ഒമ്പതുനാള്‍ ശേഷിക്കെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. മരണം 96 ആയി. ശനിയാഴ്ച....

മുഖ്യമന്ത്രിയുടെ ആഹ്വാനം; മാസ്‌ക് ചലഞ്ച് ഏറ്റെടുത്ത് ജനം #MaskChallenge

തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന സന്ദേശവുമായി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി....

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി; 1,71,355 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ്....

ഇനി ബാങ്കുകളിലോ എടിഎമ്മിലോ പോകേണ്ട; പണം വീടിലെത്തും

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതി. ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പോസ്റ്റ്....

അമേരിക്ക പോലും അന്തംവിട്ട് നില്‍ക്കുമ്പോള്‍ കേരളം പ്രതിരോധിക്കുന്നു; സര്‍ക്കാരിന് ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍: പി ജെ കുര്യന്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. അമേരിക്ക....

അവശ്യവസ്തുക്കളുടെ വിതരണം: പാഴ്സല്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യവസ്തുക്കളുടെ വിതരണത്തിനായി ഇ-കൊമേഴ്സ് സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇതിനായി....

മോദിയുടെ ആഹ്വാനം; വ്യതിയാനങ്ങള്‍ നേരിടാന്‍ കെഎസ്ഇബി സുസജ്ജം

തിരുവനന്തപുരം: നാളെ 9 മണിക്ക് വൈദ്യുതി വിളക്കുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന വൈദ്യുതി ആവശ്യകതയിലെ പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള വ്യതിയാനങ്ങള്‍....

കൊറോണക്കാലത്ത് കേരളത്തോട് കേന്ദ്രത്തിന്റെ ക്രൂരത; വൈറസ് ബാധിച്ചവര്‍ കൂടുതലുള്ള കേരളത്തിന് നല്‍കിയത് 157 കോടി മാത്രം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ഉയര്‍ന്ന തുകകള്‍; മഹാകുഭമേളയ്ക്ക് 375 കോടി രൂപ

ദില്ലി: സംസ്ഥാന ദുരന്ത പ്രതികരണ നിധി വിതരണത്തില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാരിന്റെ വിവേചനം. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തിന് നല്‍കിയത്....

മോദിയുടെ ആഹ്വാനം വൈദ്യുതവിതരണത്തെ ബാധിക്കും; ലൈറ്റുകള്‍ ഒരുമിച്ച് ഓഫ് ചെയ്യുന്നത് പവര്‍ ഗ്രിഡുകളെ തകരാറിലാക്കും; പുനഃക്രമീകരിക്കാന്‍ 16 മണിക്കൂര്‍ സമയം ആവശ്യം; ആഹ്വാനത്തെ തള്ളി യോഗിയുടെ യുപിയും മഹാരാഷ്ട്രയും

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഐക്യം സൂചിപ്പിക്കാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ....

ധാരാവിയില്‍ മരിച്ച കൊറോണ ബാധിതന് രോഗം പകര്‍ന്നത് മലയാളി?

മുംബൈ: ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ച 56കാരന് രോഗം പകര്‍ന്നത് മലയാളികളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനം....

കൊറോണ പ്രതിരോധം: കേരള സര്‍ക്കാരിന് ലോക്‌സഭാ സ്പീക്കറുടെ അഭിനന്ദനം

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍ സംതൃപ്തി അറിയിച്ചു കൊണ്ടും അഭിനന്ദങ്ങള്‍ അറിയിച്ചു കൊണ്ടും ലോക്‌സഭാ....

Page 59 of 86 1 56 57 58 59 60 61 62 86
GalaxyChits
bhima-jewel
sbi-celebration

Latest News