corona virus

സര്‍ക്കാര്‍ ഇടപെടല്‍; പൃഥ്വിരാജിന്റെയും സംഘത്തിന്റെ വിസാ കാലാവധി നീട്ടുന്നതിന് നടപടി സ്വീകരിച്ചു

തിരുവനന്തപുരം: ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള സംഘത്തിന് വിസാ കാലാവധി....

കൊറോണ: മുംബൈയില്‍ മലയാളി മരിച്ചു

മുംബൈയില്‍ ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. അന്ധേരി സാകിനാക്കയില്‍ താമസിക്കുന്ന അശോകനാണ് മരണമടഞ്ഞത്. 68 വയസ്സ് പ്രായമുള്ള....

നിസാമുദ്ദീനിലെ സമ്മേളനത്തിനെത്തിയ 128 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 2,137 പേര്‍ നിരീക്ഷണത്തില്‍; കേരളത്തില്‍ നിന്ന് 399 പേര്‍, 71 പേരെ തിരിച്ചറിഞ്ഞു

ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പരിപാടിയില്‍ പങ്കെടുത്ത 2137 പേരെ....

കൊറോണ: മോഹന്‍ലാലിനെ ‘കൊന്നതിന്’ പിന്നില്‍ രജിത് ആര്‍മി? വന്‍പ്രതിഷേധവുമായി ഫാന്‍സ്

തിരുവനന്തപുരം: കൊറോണ ബാധിച്ച് മോഹന്‍ലാല്‍ മരിച്ചുയെന്ന വ്യാജപ്രചരണത്തിന് പിന്നില്‍ സോഷ്യല്‍മീഡിയയിലെ ഗുണ്ടാസംഘമായ രജിത് ആര്‍മിയാണെന്ന് ആരോപണം. മോഹന്‍ലാലിന്റെ ഒരു ചിത്രത്തിലെ....

നിസാമുദ്ദീന്‍ കൊറോണ; 8000 പേരെ കണ്ടെത്തണം; കേരളത്തില്‍ നിന്ന് 69 പേര്‍

ദില്ലി: നിസാമുദ്ദിനിലെ തബ്‌ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം. ദില്ലിയില്‍ നിന്ന് മര്‍ക്കസ് കേന്ദ്രത്തിലുണ്ടായിരുന്നത് 4000 പേരാണ്.....

കൊറോണ: പൃഥ്വിരാജും ബ്ലസിയും കുടുങ്ങി

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 അംഗസംഘം ജോര്‍ദ്ദാനില്‍ കുടുങ്ങി. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കോവിഡ്....

കൊറോണ: കേരളത്തിലടക്കം 10 ഹോട്ട്സ്പോട്ടുകള്‍: ഇവിടങ്ങളില്‍ വൈറസ് തീവ്രമാകാന്‍ സാധ്യത

തിരുവനന്തപുരം: കാസര്‍കോട്, പത്തനംതിട്ട ജില്ലകളടക്കം കോവിഡ് ബാധ തീവ്രമാകാനിടയുള്ള രാജ്യത്തെ 10 ‘ഹോട്ട്സ്പോട്ടു’കളില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം. കേരളത്തിലെ രണ്ട്....

കൊറോണയില്‍ ലോകം ആശങ്കയില്‍; മരിച്ചവരുടെ എണ്ണം 42,000 കടന്നു; രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ മുഖ്യ ഉറവിടമായി നിസാമുദ്ദീന്‍

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24....

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ 2 മലയാളി നഴ്‌സുമാരടക്കം പത്തോളം പേര്‍ക്ക് കോവിഡ് 19

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരും ജീവനക്കാരും സംഭാവന നല്‍കണമെന്ന് മന്ത്രി രവീന്ദ്രനാഥ്; മന്ത്രിയും സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കും

കോവിഡ് 19 പടര്‍ന്നു പിടിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മനുഷ്യസാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തി വരികയാണ്. അതേസമയം കര്‍ശനമായ നിയന്ത്രണങ്ങളും രാജ്യമൊട്ടാകെ....

കണ്ണൂരില്‍ ഹോം ഡെലിവറി കോള്‍ സെന്ററിലേക്ക് വിളിക്കുന്നവരെ അമ്പരപ്പിച്ച് സയനോരയും സി കെ വിനീതും

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ഹോം ഡെലിവറി കോള്‍ സെന്ററിലേക്ക് അവശ്യ സാധനങ്ങള്‍ക്കായി വിളിക്കുന്നവരെ അമ്പരപ്പിച്ച് ഗായിക സയനോര ഫിലിപ്പും ഫുട്‌ബോളര്‍....

കൊറോണ: ഖത്തറില്‍ ഇന്ത്യക്കാരന്‍ മരിച്ചു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ത്യക്കാരന്‍ മരണമടഞ്ഞു. 58കാരനായ കര്‍ണ്ണാടക സ്വദേശിയാണ് മരണമടഞ്ഞത്. ഇയാള്‍ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍....

സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍; അഞ്ചില്‍ കൂടുതല്‍ പേര്‍ ക്യൂവിലോ കടയ്ക്ക് മുന്നിലോ പാടില്ല

തിരുവനന്തപുരം: കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്നുമുതല്‍. ഒരേസമയം അഞ്ചില്‍ കൂടുതല്‍....

കെ കെ രാഗേഷ് എംപി ഇടപെട്ടു; കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 50 ലക്ഷം കൂടി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കുന്നതിനായി കെ.കെ രാഗേഷ് എം.പി ഇടപെട്ട് അരക്കോടി രൂപ....

അതിഥി തൊഴിലാളികളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ച വെല്‍ഫയര്‍ പാര്‍ടി നേതാവ് അറസ്റ്റില്‍

ആലപ്പുഴ: അതിഥി തൊഴിലാളികളെ ലോക് ഡൗണും നിരോധനാജ്ഞയും ലംഘിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് വെല്‍ഫയര്‍ പാര്‍ടി ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയെ....

കൊല്ലത്ത് ഒരാള്‍ക്കു കൂടി കൊറോണ; വീണ്ടും റൂട്ട് മാപ്പ് തയ്യാറാക്കും

കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും റൂട്ട് മാപ്പ് തയാറാക്കും.നേരത്തെ രോഗം ബാധിച്ച പ്രാക്കുളം സ്വദേശിയുടെ അടുത്ത....

‘നിങ്ങള്‍ ഇപ്പോള്‍ ഉള്ള ഇടമാണ് ഏറ്റവും സുരക്ഷിതം; നമ്മള്‍ എവിടെയാണോ അവിടെ തുടരാം’; അതിഥി തൊഴിലാളികളോട് ഉഷ ഉതുപ്പ്

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ കഴിയുന്ന അതിഥി തൊളിലാളികള്‍ പരിഭ്രാന്തരാകേണ്ടന്ന് ഗായിക ഉഷ ഉതുപ്പ്. നിങ്ങള്‍ ഇപ്പോള്‍ ഉള്ള ഇടമാണ്....

കൊറോണ: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്.....

‘ഏപ്രില്‍ ഒന്നിന് തമാശ വേണ്ട’; വ്യാജ സന്ദേശവും പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്നിന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രി. ഉണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും....

നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ മുന്‍ഗണനക്കാര്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണന....

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 215 ആയി; എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ....

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് നിയമലംഘനം നടത്തി; സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്

കൊച്ചി: സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്. കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ഏറെയുളള കോതമംഗലം നെല്ലിക്കുഴി....

Page 62 of 86 1 59 60 61 62 63 64 65 86
GalaxyChits
bhima-jewel
sbi-celebration

Latest News