corona virus

അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശം: ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

മലപ്പുറം: അതിഥി തൊഴിലാളികളെ കബളിപ്പിച്ച സംഭവത്തില്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം....

കലാപ ആഹ്വാനം; കുടുങ്ങുമെന്ന് ഉറപ്പായതോടെ മാപ്പ് പറഞ്ഞ് കണ്ടംവഴി ഓടി രാജസേനന്‍

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് തുരത്തണമെന്ന വിവാദപരാമര്‍ശത്തില്‍ സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍ മാപ്പ് പറഞ്ഞു. അതിഥി തൊഴിലാളികള്‍....

വിശപ്പു മാറിയ തെരുവ് നായ നന്ദി പ്രകടനവുമായി വിനീതിന് അരികെ; ദൃശ്യങ്ങള്‍ വൈറല്‍

തൃശൂര്‍: തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഉള്‍ക്കൊണ്ട് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ വിനീത്....

കൊറോണ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് നടത്തിപ്പിലും ആശങ്ക

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ നടത്തിപ്പിലും ആശങ്ക. ഈ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായാണ്....

കൊറോണ: കൊല്ലത്തെ ഹൈറിസ്‌ക്ക് ലിസ്റ്റിലുണ്ടായിരുന്നവരില്‍ 11 പേരുടെ ഫലം നെഗറ്റീവ്

കൊല്ലം പ്രാക്കുളം സ്വദേസി കൊറോണ ബാധിതന്റെ പ്രൈമറി കോണ്ടാക്ടില്‍ ഹൈറിസ്‌ക്ക് ലിസ്റ്റിലുണ്ടായിരുന്നവരില്‍ 11 പേരുടെ ഫലം നെഗറ്റീവ്. ഹൈ റിസ്‌ക്ക്....

ലോക്ക്ഡൗണ്‍ കാലാവധി കഴിയുന്നത് വരെ ഇവിടെ തന്നെ തുടരും; പുറത്തിറങ്ങിയിട്ടില്ല: ജോജു പറയുന്നു

ലോക് ഡൗണിനൊപ്പം ചേര്‍ന്ന് വയനാട്ടില്‍ ചികിത്സക്കെത്തിയ നടന്‍ ജോജു ജോര്‍ജ്ജ്. എവിടെയാണോ ഉള്ളത് അവിടെ തുടരാനുള്ള നിര്‍ദ്ദേശം പാലിക്കുകയാണ് അദ്ദേഹം.....

സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി ഉത്തരവ്; കര്‍ശന വ്യവസ്ഥകള്‍, ലംഘിച്ചാല്‍ അറസ്റ്റ്

കൊച്ചി: ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളായ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി....

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം; സൗജന്യ റേഷന്‍ വിതരണം ഒന്നാം തീയതി മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരിവാങ്ങണമെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍. കേരളത്തിന് ആവശ്യമായ ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ....

മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശം; ശക്തമായ നടപടികളുണ്ടാവുമെന്ന് മന്ത്രി കെടി ജലീല്‍; സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കും

മലപ്പുറം: മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശമയച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കെടി ജലീല്‍. സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച....

മുംബൈയില്‍ മലയാളി നഴ്സിന് കൊറോണ; ആശങ്കയോടെ സഹപ്രവര്‍ത്തകര്‍

മുംബൈയിലെ പ്രസിദ്ധമായ ജസ്ലോക് ആശുപത്രിയിലെ മലയാളി നഴ്‌സിനും കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 8 പുതിയ കേസുകള്‍ കൂടി പുറത്തു....

അതിഥി തൊഴിലാളികളെ കബളിപ്പിച്ച് വ്യാജ പ്രചരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഉന്നത കോണ്‍ഗ്രസ്-ലീഗ് നേതാക്കളുമായി അടുത്തബന്ധം

മലപ്പുറം: നിലമ്പൂരില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തി അതിഥി തൊഴിലാളികളെ കബളിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന്....

അതിഥിത്തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാന്‍ ആസൂത്രിത നീക്കം; വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണം ലഭിക്കുന്നില്ലെന്ന് വ്യാജപ്രചരണം; തെളിവുകള്‍ കൈരളി ന്യൂസിന്

കോഴിക്കോട്: പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൈരളി ന്യൂസ് ടീം നടത്തിയ അന്വേഷണത്തിലാണ് അതിഥി തൊഴിലാളികളെ പരിഭ്രാന്തിയിലാക്കി തെരുവിലിറക്കാനുള്ള ആസൂത്രിത ശ്രമങ്ങളെക്കുറിച്ച്....

വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാൻ വാഹനങ്ങള്‍ വിട്ടുനല്‍കും: വനംമന്ത്രി അഡ്വ. കെ രാജു

വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വനംവകുപ്പ് വാഹനങ്ങള്‍ വിട്ടു നല്‍കുമെന്ന് വനംമന്ത്രി അഡ്വ കെ രാജു അറിയിച്ചു. വനപാതകളില്‍ സര്‍വീസ് നടത്തിയിരുന്ന....

കലാപ ആഹ്വാനവുമായി രാജസേനന്‍: അതിഥി തൊഴിലാളികളെ ഓടിക്കണമെന്ന് ആവശ്യം; ഇത് കേരളമാണ്, മറ്റു ചിലരെയാണ് ആദ്യം ഓടിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ രാജസേനന്‍. ‘അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ നാട്ടില്‍....

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയെന്ന് പ്രാഥമിക നിഗമനം; ഭക്ഷണമായിരുന്നില്ല പ്രധാന പ്രശ്‌നമെന്ന് കോട്ടയം എസ്പി; 2000 അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്പി ജയദേവ്. ഭക്ഷണം ആയിരുന്നില്ല അതിഥി തൊഴിലാളികളുടെ വിഷയമെന്നും. കൂടുതല്‍ വിവരശേഖരണത്തിനായി....

കൊറോണ: അമേരിക്കയില്‍ വന്‍ ദുരന്തമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍; ഞായറാഴ്ച കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയ്‌നില്‍; 838 പേര്‍

ദില്ലി: കൊറോണ മരണങ്ങള്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്‌പെയിനില്‍. 838 പേര്‍ 24 മണിക്കൂറിനിടെ ഇവിടെ മരിച്ചു.....

 അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന: കൊല്ലം കളക്ടര്‍

കൊല്ലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍....

കൊറോണ: സാമ്പത്തികപ്രതിസന്ധി: ജര്‍മ്മന്‍ ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു; മൃതദേഹം റെയില്‍വെ ട്രാക്കില്‍

ഫ്രാങ്ക്ഫര്‍ട്ട്: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോര്‍ത്തുള്ള മനോവിഷമത്തില്‍ ജര്‍മനിയിലെ ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു. ജര്‍മ്മനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ....

അതിഥി തൊഴിലാളികള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകാന്‍ ട്രെയിനുണ്ടെന്ന്‌ വ്യാജ പ്രചരണം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് നിലമ്പൂരില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് പോകാന്‍ രാത്രി ട്രെയിന്‍ സര്‍വീസ് ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം....

പായിപ്പാട്ടെ ആസൂത്രിത ഗൂഢാലോചനയ്ക്ക് പിന്നില്‍ മീഡിയാ വണ്‍ ചാനലുമെന്ന് ആരോപണം; പ്രദേശത്ത് യാതൊരു പ്രശ്‌നവുമില്ലായിരുന്നു, മീഡിയ വണ്‍ വന്നതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്; പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ചങ്ങനാശേരി പായിപ്പാട് നടന്ന അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനത്തിന് പിന്നില്‍ മീഡിയാ വണ്‍ ചാനലിന്റെ ഗൂഢാലോചനയുമെന്ന് പ്രദേശവാസികള്‍. പിന്നില്‍....

കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നിഷേധിച്ച് കമ്മ്യൂണിറ്റി കിച്ചന്‍ അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമം

കണ്ണൂര്‍: കണ്ണൂരിലെ മയ്യില്‍ പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നിഷേധിച്ച് കമ്മ്യൂണിറ്റി കിച്ചന്‍ അട്ടിമറിക്കാന്‍ യു ഡി എഫ് പഞ്ചായത്ത്....

കര്‍ണാടക അതിര്‍ത്തി വിഷയം: മുഖ്യമന്ത്രിയും അമിത് ഷായും ചര്‍ച്ച നടത്തി

കര്‍ണാടകം അതിര്‍ത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തര....

കൊറോണ: അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കാനുള്ള തീവ്രശ്രമത്തില്‍ സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും കര്‍ഷകരും

പത്തനംതിട്ട: കൊറോണ കാലത്തെ അവശ്യവസ്തുക്കളുടെ അഭാവം മൂലം ആരും ബുദ്ധിമുട്ടില്ലെന്ന് ഉറപ്പ് പാലിക്കാന്‍ തീവ്രശ്രമത്തിലാണ് സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും കര്‍ഷകരും.....

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും; ഇപ്പോള്‍ നാട്ടിലേക്ക് അയക്കാനാവില്ലെന്ന് മന്ത്രി തിലോത്തമന്‍

കോട്ടയം: പായിപ്പാട്ട് പ്രതിഷേധം നടത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ ആവശ്യപ്പെട്ടതനുസരിച്ച് നിലവിലെ സാഹചര്യത്തില്‍ അവരെ നാട്ടിലെത്തിക്കാനാവില്ലെന്ന് മന്ത്രി പി. തിലോത്തമന്‍. കേന്ദ്ര,....

Page 64 of 86 1 61 62 63 64 65 66 67 86