corona virus

കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി വനംവകുപ്പും

തിരുവനന്തപുരം: വനാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയും ആദിവാസി കോളനികളില്‍ ആവശ്യസാധനങ്ങള്‍ എത്തിച്ചും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക ഇടപെടലുകളുമായി വനംവകുപ്പ് രംഗത്ത്.....

കൊറോണ: സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ഇനി മുതല്‍ ഓണ്‍ലൈനിലും

കൊറോണയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍....

ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി; പിന്നില്‍ ചില ശക്തികളെന്ന് സൂചന; ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും; ലാഭത്തിന് വേണ്ടി നാടിനെ ആക്രമിക്കരുത്

തിരുവനന്തപുരം: പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കോവിഡ്-....

അടച്ച വഴികള്‍ കര്‍ണാടക തുറക്കണം; മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേരള-കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്....

ദില്ലിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മധ്യപ്രദേശിലേയ്ക്ക് കാല്‍നടയായി സഞ്ചരിച്ച യുവാവ് ആഗ്രയില്‍ തളര്‍ന്ന് വീണ് മരിച്ചു

ദില്ലി: ദില്ലിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ പലായനം തുടരുന്നു. പതിനായിര കണക്കിന് പേര്‍ ഇപ്പോഴും ദില്ലി അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു.....

പുരുഷോത്തമന് വൈകീട്ട് മൂന്നെണ്ണവും നിലക്കടലയും; ഈ മദ്യ കുറിപ്പടിയുടെ പിന്നിലെ സത്യമെന്ത്? ആ ഡോക്ടറുടെ ഇപ്പോഴത്തെ അവസ്ഥ

തിരുവനന്തപുരം: ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം കൊടുക്കാമെന്ന് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ കൈ....

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊറോണയെന്ന് മന്ത്രി ശൈലജ ടീച്ചര്‍; 1,41,211 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

എല്ലാവരും ഒറ്റക്കെട്ട്: ആശുപത്രി ജീവനക്കാരുമായി മന്ത്രി ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലുള്ള ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലെ....

സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ നിര്‍ദേശം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച സമൂഹ അടുക്കളകളില്‍ ആള്‍ക്കാര്‍ അനധികൃതമായി കയറുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന....

അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും കേരളം ഒരുക്കിയിട്ടുണ്ട്; തമിഴ്‌നാട്, നാഗാലാന്റ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ ഉറപ്പ്

തിരുവനന്തപുരം: കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്, നാഗാലാന്റ്,....

എന്താണ് റാപ്പിഡ് ടെസ്റ്റ്? ടെസ്റ്റ് നടത്തുന്നതെങ്ങനെ? ആര്‍ക്കൊക്കെ നടത്താം?

തിരുവനന്തപുരം: കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി....

പായിപ്പാട് സംഭവത്തിലെ ഗൂഢാലോചന പുറത്ത്; സന്ദേശം വന്നത് ദില്ലിയില്‍ നിന്ന്; രണ്ടു ദിവസത്തിന് ശേഷം ഭക്ഷണം കിട്ടില്ലെന്ന് പ്രചരണം; അതിഥി തൊഴിലാളികള്‍ കൈരളി ന്യൂസിനോട് വെളിപ്പെടുത്തുന്നു #WatchVideo

കോട്ടയം: ചങ്ങനാശേരിയില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിന്റെ പിന്നില്‍ ഗൂഢാലോചന പുറത്ത്. പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയത് ദില്ലിയില്‍....

”അതിഥി തൊഴിലാളികളെ അതിന് പ്രേരിപ്പിച്ചത് ആരാണെന്ന് നന്നായി അറിയാം..അത് പിന്നെ നോക്കാം; അവര്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്”

കോട്ടയം: ചങ്ങനാശ്ശേരിയില്‍ അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ കലക്ടര്‍ സുധീര്‍ബാബു. അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ....

അവശ്യ വസ്തുക്കളുടെ നീക്കം സുഗമമാക്കും; അതിര്‍ത്തികളില്‍ കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ നിയോഗിക്കും

തമിഴ്‌നാട് അതിര്‍ത്തി വഴി കേരളത്തിലേക്കുള്ള അവശ്യ വസ്തുക്കളുടെ നീക്കം സുഗമമാക്കുന്നതിന് അതിര്‍ത്തികളില്‍ കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ നിയോഗിക്കും.....

കൊറോണ നിര്‍ദ്ദേശം ലംഘിച്ച് മുസ്ലിം ലീഗ് നേതാവ്; നൂര്‍ബിന റഷീദിനും മകനുമെതിരെ കേസെടുത്തു

കോഴിക്കോട്: മകന്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയെന്ന പരാതിയില്‍ ലീഗ് നേതാവ് നൂര്‍ബിന റഷീദിനും....

എറണാകുളത്തെ അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍; ആരോഗ്യ പരിരക്ഷയും ഭക്ഷണവും ഉറപ്പാക്കി; നാടുകളിലേക്ക് അയക്കുക പ്രായോഗികമല്ലെന്നും മന്ത്രി സുനില്‍ കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇവര്‍ക്ക് ആരോഗ്യ പരിരക്ഷയും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്നും....

അതിഥി തൊഴിലാളി പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന; കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമം; വ്യാജപ്രചരണങ്ങള്‍ നടത്തിയത് സോഷ്യല്‍മീഡിയ വഴി; പായിപ്പാട് സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈരളി സംപ്രേഷണം ചെയ്യില്ല

കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതിന്റെ പിന്നില്‍ ഗൂഢാലോചന. ചില....

സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി 4500 ക്യാമ്പുകള്‍; സര്‍ക്കാര്‍ തണലൊരുക്കിയത് ഒന്നര ലക്ഷത്തോളം പേര്‍ക്ക്; ഒപ്പം ഭക്ഷണവും താമസസൗകര്യവും ആരോഗ്യ പരിരക്ഷയും; ആതിഥേയത്വത്തിന്റെ മഹനീയ മാതൃക

പാലക്കാട്: കൊവിഡ് – 19ന്റെ പടരുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ അതിഥി തൊഴിലാളികളുടെ പലായനം നടക്കുമ്പോള്‍ കേരളം അതിഥി തൊഴിലാളികളുടെ....

ലോക്ക് ഡൗണ്‍ ലംഘിച്ച് ആരാധന; വൈദികനും കന്യാസ്ത്രീയുമടക്കം 10 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആരാധന നടത്തിയ വൈദികനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമത്തെ....

ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും നല്‍കി; കോട്ടയത്ത് അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കലക്ടറും മന്ത്രി തിലോത്തമനും

കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകളാണ് ചങ്ങനാശേരി....

കൊറോണയില്‍ രാജ്യത്തിന്ന് രണ്ട് മരണങ്ങള്‍ കൂടി; ലോകത്താകെ 30000 മരണം കഴിഞ്ഞു; ഇറ്റലിയിലും സ്‌പെയ്‌നിലും കൂട്ടമരണങ്ങള്‍ തുടരുന്നു

ദില്ലി:കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണങ്ങള്‍ കൂടി. ഗുജറാത്തില്‍ അഹമ്മദാബാദ് കാരനായ 45 കാരനാണ് മരിച്ചത്. ഇതോടെ....

വീട്ടിലെ കാര്യം കഷ്ടമാണ് അവിടെ ഒന്നുമില്ല; അവര്‍ പട്ടിണിയാകുംമുന്നെ വീട്ടിലെത്തിയാല്‍ മതി

തിരുവനന്തപുരം: “കുറച്ച്‌ ദിവസമായി പണിയില്ല. പൈസയെല്ലാം തീർന്നു. ഇവിടെ ഭക്ഷണവും വെള്ളവുമെല്ലാമുണ്ട്‌. പക്ഷേ, ദനാപുരിലെ വീട്ടിൽ അമ്മയും ഭാര്യയും മൂന്ന്‌....

Page 65 of 86 1 62 63 64 65 66 67 68 86