corona virus

‘മഹാമാരിയെ മാനുഷിക ഐക്യംകൊണ്ട് ചെറുത്ത് തോല്‍പ്പിക്കാം’; മതമേലദ്ധ്യക്ഷന്‍മാരുടെ സംയുക്ത അഭ്യര്‍ത്ഥന

കൊറോണയെ നേരിടുന്നതിൽ ജാതിമതാദി വേര്‍തിരിവുകളില്ലാതെ ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനവുമായി മത സാമുദായിക നേതാക്കൾ. സാമൂഹികമായ ഒരുമയും ശാരീരികവുമായ അകലവും പാലിച്ച് നാടിന്‍റെ....

കാസര്‍കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊറോണ; ഒന്നിച്ച് പരീക്ഷയെഴുതിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് നിര്‍ദേശം

കാസര്‍കോട് കൂടുതല്‍ പേര്‍ കൊറോണ നിരീക്ഷണത്തില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി.....

‘മാധ്യമങ്ങളോട് സംസാരിച്ചതുകൊണ്ട് എനിക്കെതിരെ നടപടിയുണ്ടായേക്കാം’; സ്ഥിതി ഗുരുതരമാണ് കാര്യങ്ങള്‍ ജനങ്ങള്‍ അറിയണം

ലോകപൊലീസെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക കൊറോണ വൈറസിന് മുന്നില്‍ പാടെ തകര്‍ന്നിരിക്കുകയാണ്. പകര്‍ച്ച വ്യാതികള്‍ മൂന്നാം ലോകരാജ്യങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന....

കൊറോണ: കൂടുതല്‍ രോഗബാധ അമേരിക്കയില്‍; ഒറ്റ ദിവസം പതിനെട്ടായിരത്തില്‍പ്പരം രോഗബാധിതര്‍

വാഷിങ്‌ടൺ: അമേരിക്കയിൽ ഒറ്റദിവസം പതിനാറായിരത്തിൽപ്പരം ആളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവർ ഏറ്റവുമധികം അമേരിക്കയിൽ. ലോകത്താകെ....

‘പത്തോ നൂറോ പറ്റുന്നപോലെ..ഞാനിട്ടു, നിങ്ങളോ’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചലഞ്ച്; ഏറ്റെടുത്ത് സിനിമാ ലോകം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് സിനിമാലോകം. സംഗീത സംവിധായകന്‍....

”നമ്മള്‍ ഭാഗ്യവാന്മാരാണ്…നമ്മള്‍ സുരക്ഷിതരാണ്…” മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനോട് കാണിക്കുന്ന കരുതലിനെ പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍. വളര്‍ത്തുമൃഗങ്ങളെയും....

കൊല്ലത്തും കൊറോണ: രോഗബാധിതന്റെ റൂട്ട്മാപ്പ് പുറത്ത്

ആദ്യമായി കൊല്ലത്തും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 18ന് ദുബൈയില്‍ നിന്നെത്തിയ പ്രാക്കുളം സ്വദേശിക്കാണ് രോഗം. ഇയാള്‍ക്കൊപ്പം ആറംഗ....

കൊറോണ; മഹാരാഷ്ട്രയിലെ 11,000 തടവുകാരെ പരോളില്‍ വിട്ടയക്കും

ഏഴുവര്‍ഷത്തില്‍ താഴെ തടവുശിക്ഷ അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ 11,000 തടവുകാരെയാണ് പരോളില്‍ വിട്ടയക്കുവാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചത്. ഔദ്യോദികമായ....

കൊറോണ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി 10 കോടി രൂപ നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി....

മദ്യാസക്തിയില്‍ വിഷമതകള്‍ അനുഭവിക്കുന്നുണ്ടോ? ഈ നമ്പറുകളില്‍ വിളിക്കുക

മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകള്‍ അനുഭവിക്കുന്നവര്‍ സൗജന്യ വൈദ്യസഹായത്തിനായി ജില്ലകള്‍ തോറുമുള്ള എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന് കീഴിലുള്ള....

നിരോധനാജ്ഞ ലംഘിക്കുന്നത് കണ്ടെത്താന്‍ ഡ്രോണുകള്‍; പരിശോധന നേരിട്ട് സ്പര്‍ശിക്കാതെ

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന....

തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലാക്കി സര്‍ക്കാരിന്റെ കരുതല്‍

തെരുവില്‍ കഴിയുന്നവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി സര്‍ക്കാരിന്റെ കരുതല്‍. ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1381 കേസുകള്‍; 1383 അറസ്റ്റ്; പിടിച്ചെടുത്തത് 923 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ....

കൊറോണയ്ക്ക് ക്യൂബയില്‍ നിന്നുള്ള മരുന്ന്; ഡ്രഗ് കണ്‍ട്രോളറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്യൂബയില്‍ നിന്നുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.....

കൊറോണ: നിരീക്ഷണത്തില്‍ കഴിഞ്ഞയാളെ കടത്തിക്കൊണ്ടുപോയ ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ളയാളെ വീട്ടിലേക്ക് കൊണ്ടുപോയ മുസ്ലീം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പറേഷനിലെ ലീഗ് കൗണ്‍സിലര്‍ എം....

കരുതലുണ്ട്… കൈവിടില്ല; തെരുവില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സുരക്ഷിത സ്ഥലങ്ങള്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിരാലംബരും തെരുവില്‍ കഴിഞ്ഞിരുന്നവരുമായവര്‍ക്ക് സുരക്ഷിത സ്ഥലങ്ങള്‍ വിവിധയിടങ്ങളില്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭാകേന്ദ്രങ്ങളിലും....

തെരുവുനായ്ക്കള്‍ക്കും കുരങ്ങന്‍മാര്‍ക്കും ഭക്ഷണം കൊടുക്കാന്‍ സംവിധാനം ഒരുക്കും; മുഖ്യമന്ത്രി പിണറായി

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പട്ടിണിയിലായ മൃഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാനുളള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മനുഷ്യര്‍ക്ക്....

മാക്കൂട്ടം ചുരത്തില്‍ മണ്ണിറക്കി ഗതാഗതം തടഞ്ഞ് കര്‍ണാടക; ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം

കേരള കര്‍ണാടക അതിര്‍ത്തിയായ മാക്കൂട്ടം ചുരത്തില്‍ റോഡില്‍ മണ്ണിറക്കി കര്‍ണാടകം ഗതാഗതം തടഞ്ഞു. കണ്ണൂര്‍ ജില്ലയിലേക്ക് കടക്കാനാകാതെ നിരവധി ചരക്ക്....

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 1,10,229 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും....

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ; ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത്; ജാഗ്രത പാലിക്കേണ്ട സമയത്ത് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് വിമര്‍ശനം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത്. ഇയാള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം....

പൊലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ത്ഥിക്കാന്‍ സംവിധാനം; ഇനി ജനം നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കാം

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ത്ഥിക്കാന്‍ സംവിധാനം. പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത്....

ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി

യാത്രാ നിരോധനത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇരുപതിലേറെ ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍....

Page 67 of 86 1 64 65 66 67 68 69 70 86
bhima-jewel
sbi-celebration

Latest News