corona virus

കൊറോണ: ഈ 11 നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക

തിരുവനന്തപുരം: കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി....

കേരള-തമിഴ്‌നാട് അതിര്‍ത്തി അടിച്ചിട്ടില്ല; പ്രചരണം തെറ്റ്; സ്വീകരിച്ചത് കരുതല്‍ നടപടികള്‍

തിരുവനന്തപുരം: കേരളവുമായുള്ള അതിര്‍ത്തി തമിഴ്‌നാട് അടച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കൈരളി ന്യൂസിനോട് പറഞ്ഞു. എടുത്തിട്ടുള്ളത്....

20000 കോടിയൂടെ പാക്കേജ്; സര്‍ക്കാരിനെ അഭിനന്ദിച്ച് നിവിന്‍ പോളിയും; സര്‍ക്കാരില്‍ ഞാന്‍ അഭിമാനിക്കുന്നു

കൊച്ചി: കൊറോണ വൈറസ് ബാധ പ്രതിസന്ധിയെ മറികടക്കാന്‍ 20000 കോടിയൂടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് നടന്‍....

63 ഇന്ത്യക്കാര്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു; ഇന്ത്യന്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് തടഞ്ഞതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

മലേഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള 63 ഇന്ത്യക്കാരാണ് ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് എമിഗ്രേഷന്‍ കഴിഞ്ഞതിന് ശേഷമായിരുന്നു....

മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണം; ആവശ്യപ്പെട്ട ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ ആയി വീട്ടില്‍ എത്തിക്കാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരന് വന്‍....

കൊറോണ: കരുതലും സ്‌നേഹവുമായി അംഗനവാടി ടീച്ചര്‍മാര്‍

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയാകുന്ന ഒരു ഒരു വിഭാഗമാണ് സംസ്ഥാനത്തെ അംഗനവാടി ടീച്ചര്‍മാര്‍. കുട്ടികള്‍ക്ക് അവധി നല്‍കിയെങ്കിലും....

കൊറോണ: ശുചിത്വ ബോധം ഉണര്‍ത്തുന്ന ഈ ആശയത്തിന് മികച്ച സ്വീകാര്യത

കൊറോണ വൈറസില്‍ സംസ്ഥാനം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുമ്പോള്‍ വ്യത്യസ്തമായൊരു ആശയത്തെ അവതരിപ്പിക്കുന്ന ഒരു നാടിനെയും അണിയറ പ്രവര്‍ത്തകരെയും ഒന്നു....

കൊറോണ വ്യാപനം: എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു; 8, 9 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വച്ചത്. 8,9....

കൊറോണ പാക്കേജ്; സര്‍ക്കാരിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാരിനെ പ്രശംസിച്ച് നടന്‍....

കൊറോണ: സര്‍ക്കാരിന്റെ നിര്‍ദ്ദേശം അക്ഷരംപ്രതി പാലിച്ച് മദ്യപാനികള്‍

തിരുവനന്തപുരം: ബിവറേജുകളില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അക്ഷരംപ്രതി പാലിച്ച് മദ്യപാനികള്‍. ബിവേറേജുകളിലെ ക്യൂവില്‍ നിശ്ചിത അകലം പാലിച്ചാണ് അച്ചടക്കത്തോടെയാണ് മദ്യപന്‍മാര്‍ മദ്യം....

കൊറോണ: കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍; വയനാട്ടില്‍ ഹോം ക്വാറന്‍റൈന്‍ ലംഘിച്ചയാള്‍ അറസ്റ്റില്‍

കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. മഞ്ചേസ്വരം എംഎല്‍എ എംസി കമറുദ്ദീന്‍, കാസര്‍കോട്....

കോവിഡ് 19: 80 കോടി പേരെ ബാധിച്ചേക്കാം: ഡോ. രമണൻ ലക്ഷ്‌മിനാരായണൻ

ദില്ലി: രാജ്യത്തെ 80 കോടി ആളുകൾക്ക്‌ കോവിഡ്‌ ബാധിക്കാൻ സാധ്യതയെന്ന്‌ വാഷിങ്‌ടൺ സെന്റർഫോർ ഡിസീസ്‌ ഡൈനാമിക്‌സ്‌ എക്കണോമിക്‌സ്‌ പോളിസിയുടെ ഡയറക്‌ടർ....

20,000 കോടിരൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി; എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം സൗജന്യം; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20 രൂപയ്ക്ക് ഊണ്

തിരുവനന്തപുരം: കൊറോണ വൈറസിന് പിന്നാലെ തകര്‍ന്ന സാമ്പത്തിക മേഖലയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി....

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 31,173 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് 19....

കടുത്തനിയന്ത്രണങ്ങള്‍: രാജ്യത്തേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി; 10 വയസില്‍ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തേക്കുള്ള എല്ലാ യാത്രവിമാന സര്‍വീസുകളും....

കൊറോണ: രാജ്യത്ത് മരണം 4; കുടകിലും വൈറസ്; വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത ശക്തം; തിരുപ്പതി ക്ഷേത്രം അടച്ചിട്ടു; പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്തുന്നു; ജനശതാബ്ദിയും മലബാറും റദ്ദാക്കി

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പഞ്ചാബില്‍ രോഗി മരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൈറസ്....

മൂന്ന് രൂപയുടെ മാസ്‌കിന് 22 രൂപ: നടപടി

തിരുവനന്തപുരം: മൂന്ന് രൂപ വിലയുള്ള മാസ്‌ക്കിന് 22 രൂപ ഈടാക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വിധത്തില്‍....

കൊറോണ; മാതൃകയായി മംമ്ത

രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇത്....

അക്യുപങ്ചര്‍ ചികിത്സ കൊറോണയെ പ്രതിരോധിക്കുമെന്ന വ്യാജ പ്രചാരണവുമായി എരുമപ്പെട്ടിയിലെ സ്ഥാപനം

അക്യുപങ്ചര്‍ ചികിത്സയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന രീതിയില്‍ വ്യാജ പ്രചാരണം. തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിനായി എരുമപ്പെട്ടി സ്വദേശിയുടെ....

”ഒറ്റക്കെട്ടായി, ഒരേ മനസ്സായി, ജനതയെ തലമുറയെ, ലോകത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ഇറങ്ങാം.. കൈകോര്‍ത്ത് പിടിക്കാം, പുതിയ മാതൃക സൃഷ്ടിക്കാം…” മുഖ്യമന്ത്രി പിണറായി നല്‍കുന്ന സന്ദേശം

കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതില്‍ നിന്ന് മുക്തമല്ല. കേരളത്തില്‍ ഇന്നലെവരെ....

പത്തനംതിട്ടയില്‍ വിദേശത്ത് നിന്നെത്തിയവരും അതിഥി തൊഴിലാളികളും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; ആരോഗ്യ വകുപ്പിന് വെല്ലുവിളി, പൊലീസ് സഹായം തേടും

പത്തനംതിട്ട: യൂറോപ്പില്‍ നിന്നും ഇതര സംസ്ഥാനത്തു നിന്നും അളുകള്‍ പത്തനംതിട്ട ജില്ലയിലേക്കെത്തുന്നത് ജാഗ്രതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇന്ന് ഒരാളെകൂടി ഐസൊലേഷന്‍....

കൊറോണ പ്രതിരോധം: ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കാന്‍ ഇടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ”നമ്മള്‍, നിങ്ങള്‍ എന്നില്ല, നമ്മള്‍ ഒറ്റക്കെട്ടായി ഇറങ്ങുകയാണ്, കൈകള്‍ കോര്‍ത്ത് പിടിച്ച് മുന്നേറാം”

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായുള്ള സാഹചര്യം അസാധാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നതിന്....

മംമ്ത ഹോം ഐസലേഷനില്‍

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയണമെന്ന് ഓര്‍മിപ്പിച്ച് നടി മംമ്ത മോഹന്‍ദാസ്. ലൊസാഞ്ചലസില്‍....

ഇന്ത്യയിൽ കൊറോണ ബാധിതർ 169; മഹാരാഷ്‌ട്രയിൽ രണ്ട്‌ പേർക്ക്‌കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 169 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച മൂന്ന് പേരടക്കമാണ്....

Page 74 of 86 1 71 72 73 74 75 76 77 86