റോം: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയർന്നു. 475 പേരാണ് ഇറ്റലിയിൽ ഒറ്റദിവസം കൊണ്ട് മരിച്ചത്.....
corona virus
സാനിറ്റൈസറുകളുടെ ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് വേണ്ടി കുറഞ്ഞ ചിലവില്‍ സാനിറ്റെസറുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കേരള സര്‍വ്വകലാശാല രംഗത്ത്. സര്‍വ്വകലാശാലയുടെ....
കൊച്ചി: കോവിഡ് 19 ചികിത്സയിൽ പ്രതീക്ഷയ്ക്ക് വക നൽകി എറണാകുളം മെഡിക്കൽ കോളേജ്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir....
തിരുവനന്തപുരം: ആര്‍.സി.സിയില്‍ രോഗികളോടൊപ്പം വരുന്നവര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിദേശ യാത്ര നടത്തുകയോ, വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ....
ലോട്ടറി ഒരു അവശ്യ വസ്തുവല്ല. അതുകൊണ്ട് തന്നെ ടിക്കറ്റ് വിറ്റ് ജീവിതം മാര്‍ഗ്ഗം തേടുന്നവര്‍ ആളുകളെ അങ്ങോട്ട് സമീപിക്കണം. പത്ത്....
രാജ്യത്ത് 71 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പള്ളികളിലെ നമസ്‌കാരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ. മക്കയിലും മദീനയിലും....
കൊറോണ പ്രതിരോധത്തിനായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മതസാമുദായിക സംഘടനകളുടെ ഉറപ്പ്. മുഖ്യമന്ത്രിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ധാരണയായത്. അനിവാര്യമായ പ്രാര്‍ത്ഥനകള്‍....
കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഫിലിപ്പീന്‍സില്‍....
ദില്ലി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ കാലത്ത് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ....
ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ യാത്രക്കാര്‍ ഒമാനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എത്തിയവരാണ്....
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 19,000 പേര്‍ നിരീക്ഷണത്തില്‍. ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്തിട്ടില്ല. നിലവില്‍ 24....
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....
രാജ്യത്തെ കോവിഡ്-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് (പരിമിത വ്യാപനം) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം....
കൊറോണക്ക് ചികിത്സയെന്ന വ്യാജപ്രചാരണം നടത്തിയ മോഹനനെ ആരോഗ്യ വകുപ്പും പൊലീസും ചോദ്യം ചെയ്യുന്നു. വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്....
മാഹിയില്‍ കൊറോണ ബാധിച്ച സ്ത്രീയുടെ റൂട്ട് മാപ്പ് തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ 37 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. വിമാനത്തില്‍ കൂടെ സഞ്ചരിച്ച....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. മൂന്നാഴ്ച മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ....
യുവന്‍റസ് താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ മാസം 11 മുതല്‍ നിരീക്ഷണത്തിലായിരുന്നു താരം. യുവന്‍റസില്‍....
സർക്കാറിൻ്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് പിന്തുണയുമായി ഡിവൈഎഫ്എ. കോഴിക്കോട് ജില്ലയിൽ ആവശ്യമായ സാനിറ്റൈസറുകള്‍ ഡിവൈഎഫ്ഐ നിര്‍മ്മിച്ച് വിതരണം ചെയ്യും.....
കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലും പിടിതരാതെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈറസ് പടര്‍ന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും വികസിത രാജ്യങ്ങല്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും....
കൊറോണ വൈറസിനെ ഫലപ്രദമായ് പ്രതിരോധിക്കാൻ സർക്കാർ ആവിഷ്കരിച്ച ‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ എറ്റെടുത്ത് എസ്എഫ്ഐ. കൊല്ലം ജില്ലയിലെ വിവിധ....
ദില്ലി: രാജ്യത്തെ കോവിഡ്–-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് (പരിമിത വ്യാപനം) ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ....
യുഎഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം 113....
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സ്ഥിതി ആശ്വാസകരമാണ്. എന്നാല്‍ ജാഗ്രത....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണക്കെതിരായുള്ള പ്രതിരോധ പരിപാടി ‘ബ്രേക്ക് ദി ചെയിനി’ല്‍ പങ്കെടുത്ത് കൈരളി ടിവിയും. ആരോഗ്യമന്ത്രി കെ കെ....