corona virus

കൊറോണ: കേന്ദ്രനടപടികള്‍ അപര്യാപ്തം: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്ന് യെച്ചൂരി

ദില്ലി: കൊറോണ പരിശോധനകള്‍ക്കായി രാജ്യത്ത് കൂടുതല്‍ ലാബുകള്‍ വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം....

കൊറോണ ബാധിതനായ യൂറോപ്യന്‍ സ്വദേശി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; പിടികൂടി; സംഘത്തില്‍ 19 പേര്‍; വിമാനത്തിലെ 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച കൊറോണ ബാധിതനായ യൂറോപ്യന്‍ വിനോദസഞ്ചാരിയെ പിടികൂടി. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇയാളും സംഘവും ഹോട്ടലില്‍....

രാജ്യത്ത് നൂറുപേര്‍ക്ക് കൊറോണ; പൂനെയില്‍ മാത്രം 15 പേര്‍ക്ക് വൈറസ് ബാധ

ദില്ലി: രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയിൽ രോഗബാധിതരുടെ....

കൊറോണ: സര്‍വസന്നാഹവുമൊരുക്കി കേരളം; പുതിയ രോഗബാധിതരില്ല

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം അനുദിനം കൂടുതല്‍ ജാഗ്രത്താവുകയാണ് റോഡ്,റെയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതവേളകളിലെല്ലാം കൊറോണ നിരീക്ഷണങ്ങള്‍ ശക്തമാക്കുകയും, സംസ്ഥാനത്ത്....

കൊറോണ: കണ്ണൂരില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 43 ആയി

കണ്ണൂർ ജില്ലയിൽ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയവരുടെ എണ്ണം 43 ആയി. 260 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.അതേ സമയം....

കൊറോണ: തൃശൂരില്‍ വൈറോളജി ലാബ്; ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ. കോവിഡ് സാമ്പിള്‍ പരിശോധന നാളെ മുതൽ തൃശ്ശൂരിലും ആരംഭിക്കും. ആലപ്പുഴക്ക്....

കൊറോണ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായമില്ലെന്ന് കേന്ദ്രം; ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം: രാജ്യത്ത്‌ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.....

സംസ്ഥാനത്തെ മാസ്‌ക്‌ ക്ഷാമത്തിന് പരിഹാരം; ജയിലുകളിൽ നിർമ്മിച്ച ആദ്യ യൂണിറ്റ്‌ മാസ്‌കുകൾ തയ്യാർ

സംസ്ഥാനത്തെ മാസ്‌ക്‌ ക്ഷാമത്തിന് പരിഹാരമായി. കൊറോണ പശ്‌ചാത്തലത്തിൽ മാ‌സ്‌കുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ നിർമ്മിച്ച ആദ്യ....

കോറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിച്ച് അഖില ഭാരതിയ ഹിന്ദുമഹാസഭ

കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിച്ച് അഖില ഭാരതിയ ഹിന്ദുമഹാസഭ. രോഗം മാറ്റാന്‍ ഗോമൂത്രത്തിന് കഴിയുമെന്ന് പ്രചാരണത്തോടെയാണ് സംഘപരിവാര്‍ സംഘടനകളിലൊന്നായ ഹിന്ദുമഹാസഭ....

സർക്കാർ നിർദ്ദേശം പ്രാവർത്തികമായി; കെ എസ് ഡി പിയുടെ സാനിറ്റൈസർ എത്തിത്തുടങ്ങി

ആലപ്പുഴ : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിത വിലയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം....

മലയാളികളടക്കമുള്ളവര്‍ കുടുങ്ങി കിടക്കുന്ന കപ്പലിന് ഷാർജ പോർട്ടിൽ പ്രവേശിക്കാൻ അനുമതി

ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള ജീവനക്കാര്‍ കഴിയുന്ന കപ്പലിന് തീരത്ത് പ്രവേശിക്കാൻ അനുമതി.ഇന്ന് അർദ്ധ രാത്രിയോടെ കപ്പൽ ഷാർജ തുറമുഖത്ത്....

കൊറോണയില്‍ ആശ്വാസം: ഇന്ന് പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി; നിയന്ത്രണങ്ങള്‍ ഫലപ്രദം, ജാഗ്രത കൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നും....

മൃതദേഹത്തില്‍ നിന്ന് കൊറോണ പകരുമോ? എയിംസിന്റെ മറുപടി

ദില്ലി: കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ലെന്ന് ദില്ലി എയിംസിലെ ഡോക്ടര്‍. ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെ മാത്രമേ രോഗം....

സൗദിയിലെത്തുന്ന വിദേശികള്‍ 14 ദിവസം വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം

ഇന്നലെ മുതൽ സൗദിയിൽ എത്തിയ വിദേശികൾ 14 ദിവസത്തേക്ക് പുറത്തെങ്ങും പോകാതെ താമസ സ്ഥലത്ത് തന്നെ കഴിയണമെന്ന് സൗദി ആരോഗ്യമാന്താലയം....

മാതൃകയാക്കാനും അനുകരിക്കാനും ഒരു നേതാവിതാ; ഇതുപോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കില്‍: ടീച്ചറെ അഭിനന്ദിച്ച് അനൂപ് മേനോന്‍

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യമാണ്. ഈ അവസരത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് നടന്‍ അനൂപ്....

നവജാത ശിശുവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു; ലോകത്ത് ഇതാദ്യം

ലണ്ടന്‍: ബ്രിട്ടണില്‍ നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് ലോകത്ത് ഇതാദ്യമായാണ്. ലണ്ടന്‍....

കൊറോണ: സൗദി എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസും നിര്‍ത്തുന്നു; വിലക്ക് നാളെ മുതല്‍

മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്ച....

കൊറോണക്കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത് ജനദ്രോഹമാണെന്ന് എ വിജയരാഘവന്‍; ജനങ്ങളെ ശത്രുക്കളായി കാണുന്നവര്‍ക്ക് മാത്രമേ ഇങ്ങനെയുള്ള നടപടിയെടുക്കാന്‍ കഴിയൂ

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രുപ വീതം കൂട്ടിയ....

ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ലാത്തതിനാല്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സാഹചര്യത്തിനനുസരിച്ച് തീരുമാനം എടുക്കും. കോഴിക്കോട്ട്....

തലസ്ഥാനത്ത് അതീവ ജാഗ്രതനിര്‍ദേശം: ജനം ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങരുത്; ബീച്ചുകളും മാളുകളും ബ്യൂട്ടിപാര്‍ലറുകളും ജിമ്മും അടയ്ക്കണമെന്ന് കലക്ടര്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശനജാഗ്രതനിര്‍ദേശവുമായി ജില്ലാ ഭരണകൂടം. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും....

മാധ്യമപ്രവര്‍ത്തകന് കൊറോണയെന്ന് സംശയം; അസോസിയേറ്റഡ് പ്രസിന്റെ ഓഫീസ് അടച്ചു

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന് കൊറോണ എന്ന സംശയത്തെ തുടര്‍ന്ന് അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു. വാഷിംഗ്ടണ്‍ ഡി.സിയിലെ എ.പിയുടെ ഓഫീസാണ്....

Page 78 of 86 1 75 76 77 78 79 80 81 86