corona virus

കടുത്ത നടപടികളുമായി കുവൈത്ത്; നിരീക്ഷണം ലംഘിച്ചാല്‍ നാടുകടത്തും

കോവിഡ് പ്രതിരോധത്തിന് ശക്തമായ നടപടികളുമായി കുവൈത്ത്. 14 ദിവസത്തെ ഗാര്‍ഹിക നിരീക്ഷണം (ഹോം ക്വാറന്റൈന്‍) ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് ആഭ്യന്തര....

ഇറ്റലിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തി; ആദ്യസംഘത്തില്‍ 13 പേര്‍

കൊച്ചി : ഇറ്റലിയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങി ദുരിതത്തിലായ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തി. ആദ്യസംഘത്തില്‍ 13 വിദ്യാര്‍ഥികളാണ് എത്തിയത്. എമിറേറ്റ്സ് വിമാനത്തിലാണ്....

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി

ആലപ്പുഴ മെഡിക്കല്‍ഡ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി. അവർ ചികിത്സയിലായിരുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ട് ടെസ്റ്റ് ചെയ്യാൻ....

യുകെയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ വിദേശികള്‍ ഐസുലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടി രക്ഷപ്പെട്ടു; അന്വേഷണം തുടരുന്നു

ആലപ്പുഴ: യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടും അതിന്....

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ; രണ്ടും തിരുവനന്തപുരത്ത്; ചികിത്സയില്‍ കഴിയുന്നത് 19 പേര്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍....

കോഴിക്കോട് വിനോദകേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്; ബീച്ചുകളിലേക്കും സരോവരത്തേക്കും തുഷാരഗിരിയിലേക്കും പ്രവേശനമില്ല

കോഴിക്കോട്: കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.....

ഇനി മാസ്‌ക് ക്ഷാമമുണ്ടാവില്ല; ജയിലുകളില്‍ നിര്‍മ്മിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവര്‍ദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍,....

കൊറോണ: മാര്‍ച്ച് അഞ്ചിന് രാത്രി മലബാര്‍ പ്ലാസ ഹോട്ടലിലെത്തിയവര്‍ ബന്ധപ്പെടണം

കോഴിക്കോട്: കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന....

കൊറോണ: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനവും; മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ക്ലിനിക്കുകള്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി....

ശ്രദ്ധിക്കുക: തൃശൂരില്‍ കൊറോണ ബാധിച്ച യുവാവ് സഞ്ചരിച്ച റൂട്ട്മാപ്പ് പുറത്ത്

29-02-2020 ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള....

കൊറോണയെ ശക്തമായി പ്രതിരോധിക്കാം; എങ്ങനെ കൈ കഴുകണം?

തിരുവനന്തപുരം: വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകുമെന്ന് ആരോഗ്യ വകുപ്പ്....

കൊറോണ: ഐപിഎല്‍ മാറ്റിവച്ചു; കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങള്‍; കൊച്ചിയിലെത്തിയ 22 യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചു. ഈ മാസം 29 മുതല്‍ നിശ്ചയിച്ചിരിക്കുന്ന....

കൊറോണ: പിന്നില്‍ അമേരിക്കയാണെന്ന് ചൈനയും; വുഹാനില്‍ വൈറസ് എത്തിച്ചത് യുഎസ് സൈന്യം

കൊറോണ വൈറസിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ച് ചെെന വിദേശകാര്യ വക്താവ്. അമേരിക്കന്‍ സൈന്യമാണ് കൊറോണ വൈറസ് വുഹാനിലേക്ക് എത്തിച്ചതെന്ന് വിദേശകാര്യ വക്താവ്....

കൊറോണ: തൃശൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം; റൂട്ട്മാപ് ഇന്ന് പുറത്തുവിടും; മാളിലും തിയേറ്ററിലും വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. റാന്നി സ്വദേശികള്‍ ഇറ്റലിയില്‍....

കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ നില തൃപ്തികരം; റൂട്ട് മാപ്പ് തയ്യാറാക്കി ബന്ധപ്പെട്ടവരേയും നിരീക്ഷണത്തിന് വിധേയരാക്കും

കണ്ണൂര്‍: കോവിഡ് സ്ഥിരീകരിക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യ നില....

മഹാമാരി വരുമ്പോള്‍ ആളുകളെ തള്ളിവിടുകയാണോ വേണ്ടത്? മനുഷ്യരുടെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടത്?; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

സംസ്ഥാന സര്‍ക്കാരിന്റെ യശസ്സ് കൂടിപ്പോകുമോ എന്ന ആശങ്കയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”എന്തെല്ലാം നിലയിലാണ് നമ്മുടെ....

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധ കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്ക്; രോഗ വ്യാപനം തടയാന്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍....

നെടുമ്പാശേരിയില്‍ എത്തിയ 18 പേര്‍ക്ക് കൊറോണ രോഗലക്ഷണം; ആറുപേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി കൊറോണ രോഗലക്ഷണം. ഇവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരാണ്.....

കരുതലോടെ മുന്നോട്ട്: അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം വീടുകളിലെത്തിച്ചു തുടങ്ങി; പ്രയോജനം ലഭിക്കുന്നത് 13.5 ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള....

ഇതൊരു യുദ്ധമാണ്, ആരും മരിക്കാതിരിക്കാനുള്ള യുദ്ധം: കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ: വിമര്‍ശനങ്ങള്‍ക്ക് മന്ത്രി ശൈലജ ടീച്ചറിന്റെ മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെകെ ശൈലജ ടീ്ച്ചര്‍. ”ഇതൊരു യുദ്ധമാണ്. മരിക്കാതിരിക്കാനുള്ള യുദ്ധം.....

കൊവിഡ് 19: ഇറ്റലിയില്‍ സംഭവിക്കുന്നതെന്ത്? വെനീസില്‍ നിന്ന് മലയാളി റിപ്പോര്‍ട്ടിംഗ് #WatchVideo

കൊറോണ വെെറസ് വ്യാപിക്കുന്ന ഇറ്റലിയിലെ വെനീസില്‍ സംഭവിക്കുന്നത് വിശദമാക്കി മലയാളിയായ ജോണ് കെന്നഡിയുടെ സ്പോര്ട്ട് റിപ്പോര്ട്ടിംഗ്…....

കുരു പൊട്ടുന്ന ചെന്നിത്തലയോട് ഒന്നേ പറയാനുള്ളൂ: കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിച്ചാലും അസൂയക്ക് മരുന്ന് കണ്ടു പിടിക്കില്ല.. ബാക്കി പൊതുജനം തീരുമാനിക്കും

ഒരു നാടും ആരോഗ്യപ്രവര്‍ത്തകരും ഒരു മഹാ വൈറസിനെതിരെ പൊരുതുമ്പോള്‍ അതിനെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് ഇന്ന് കേരളം കണ്ടത്. കൃത്യമായ....

പ്രവാസികളെ കൈവിടരുത്; കേന്ദ്രനിര്‍ദേശത്തിനെതിരെ കേരളം പ്രമേയം പാസാക്കി; കേന്ദ്രതീരുമാനം മനുഷ്യത്വവിരുദ്ധമാണെന്നും തിരുത്തണമെന്നും പ്രമേയം

തിരുവനന്തപുരം: ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി.....

Page 79 of 86 1 76 77 78 79 80 81 82 86