corona virus

കൊറോണ: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ്....

കൊറോണ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ സൗദിയില്‍ പ്രവേശിപ്പിക്കില്ല; വിമാന സര്‍വീസുകള്‍ നിര്‍ത്തി

റിയാദ്: കൊറോണ വൈറസ് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചു. ഇന്ത്യക്ക് പുറമേ....

കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ട് ഫലങ്ങള്‍ കൂടി നെഗറ്റിവ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ നിരിക്ഷണത്തില്‍ കഴിയുന്ന രണ്ട് പേരില്‍ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ട്....

യുവന്റസ് താരത്തിന് കൊറോണ; റൊണാള്‍ഡോയും നിരീക്ഷണത്തില്‍

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് യുവന്റസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരമായ ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റിയ....

ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കം രോഗവ്യാപനം തടഞ്ഞു; ഈ മാസം 14 ന് ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും: മുഖ്യമന്ത്രി

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചരണങ്ങളും സമൂഹത്തില്‍ നടക്കുന്ന ഒരു ഘട്ടമാണിത്. അടിസ്ഥാനരഹിതമായതു മുതല്‍ ആശങ്കാജനകമായതു വരെ....

കൊവിഡ് 19, യാത്രാ വിലക്ക്: പ്രവാസികള്‍ ദുരിതത്തില്‍; വിസാ കാലാവധി നീട്ടിനല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

കോവിഡ് -19 ലോകത്തിലെ പല രാജ്യങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് യാത്രചെയ്യുന്നവര്‍, പ്രത്യേകിച്ച് രാജ്യന്തര യാത്രക്കാര്‍ ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യക്കാരായ....

കൊറോണ: പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി ഇന്ത്യ; ഏപ്രില്‍ 15 വരെ വിസനിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് ‐ -19) പടരുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാൻ....

കൊറോണ: യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാ സര്‍വീസുകളും അമേരിക്ക നിര്‍ത്തിവച്ചു

വാഷിങ്ടണ്‍: യൂറോപില്‍ നിന്നുള്ള എല്ലാ യാത്രകളും യുഎസ് 30 ദിവസത്തേക്ക് നിര്‍ത്തിവെച്ചു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം.....

ഒന്നിച്ച് ചെറുക്കും നമ്മള്‍ ഈ മഹാമാരിയെ; ആരോഗ്യ മന്ത്രിയുടെ പേജില്‍ സ്വയം സന്നദ്ധരായി അനേകം പേരുടെ കമന്റുകള്‍

കൊറോണ ലോകരാജ്യങ്ങളിലാകെ പടരുകയാണ് ലോകാരോഗ്യസംഘടന കൊവിഡ്-19 മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈനയും അമേരിക്കയും ഉള്‍പ്പെടെ വികസിത രാജ്യങ്ങളൊക്കെയും തുടക്കത്തിലെങ്കിലും ഈ....

പത്തനംതിട്ട കനത്ത ജാഗ്രതയിൽ; 12 പേരുടെ ഫലം ഇന്ന് കിട്ടും

കേരളത്തില്‍ രണ്ടാമത് കൊറോണ കണ്ടെത്തിയ പത്തനംതിട്ട അതീവ ജാഗ്രതയിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധനയ്ക്ക് അയച്ച രക്തസാമ്പിളുകളില്‍ ഇന്നലെ റിസള്‍ട്ട് വന്നവയില്‍....

മുംബൈയിൽ രണ്ടു പേർക്ക് കൊറോണ സ്ഥിരീകരിച്ചു; നഗരം അതീവ ജാഗ്രതയിൽ

മുംബൈയിൽ രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. മുംബൈയിലെ ആദ്യ കേസുകൾ രേഖപ്പെടുത്തിയതോടെ മഹാരാഷ്ട്രയിൽ കൊറോണ....

കൊവിഡ്-19: റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കുറയുന്നു; വരുമാനം നാലില്‍ ഒന്നായി

കോവിഡ്‌–19 ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ട്രെയിനുകളിൽ ടിക്കറ്റ്‌ റദ്ദാക്കൽ കൂടുന്നു. യാത്രക്കാർ കുറഞ്ഞതോടെ തിരുവനന്തപുരം ഡിവിഷനിലെ വരുമാനവും നാലിൽ ഒന്നായി....

കോവിഡ് 19: എറണാകുളത്ത് രോഗബാധിതരായ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരം

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരം. 56 പേരെ കൂടി നിരീക്ഷണത്തില്‍ ആക്കിയതോടെ ഹോം കൊറന്റൈന്‍....

ഖത്തറില്‍ 238 പേര്‍ക്കു കൂടി കൊറോണ; രോഗബാധിതരുടെ നില തൃപ്തികരം

ഖത്തറില്‍ 238 പ്രവാസികള്‍ക്കു കൂടി കൊറോണ വൈറസ് (കോവിഡ്19) കേസ് സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ സ്ഥിരീകരിക്കപ്പെട്ട കൊറോണ വൈറസ് ബാധിതരുടെ....

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ വിമാനത്തില്‍ കയറാന്‍ സമ്മതിക്കാതെ അധികൃതര്‍

ഇറ്റലിയിലെ ജനോവ എയര്‍ പോര്‍ട്ടില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ദില്ലിയിലേക്ക് ടിക്കറ്റ് എടുത്തെങ്കിലും അധികൃതര്‍ വിമാനത്തില്‍ കയറാന്‍ സമ്മതിച്ചില്ലെന്ന്....

കൊറോണ: ഇന്ന് പോസിറ്റിവ് കേസുകളില്ല; സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും പുതിയതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളിലായി....

വെല്ലുവിളികള്‍ക്കു മുന്നില്‍ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല, ഇച്ഛാശക്തിയോടെ മറികടന്നിട്ടേ ഉള്ളൂ; അഭിപ്രായഭിന്നതകള്‍ മാറ്റി, ഒരുമിക്കേണ്ട സമയമാണിത്; സന്നദ്ധതയോടെ വരൂ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍- ആരോഗ്യസംവിധാനങ്ങള്‍ക്കൊപ്പം....

ചെറിയ അനാസ്ഥ പോലും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കും; ആരോഗ്യവകുപ്പു നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; ചെയ്യാതിരിക്കുന്നത് ഗുരുതര വീഴ്ച

തിരുവനന്തപുരം: കോവിഡ്-19 ബാധ സംശയിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പു നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതു ചെയ്യാതിരിക്കുന്നത്....

കൊറോണ: കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി; 6 ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജം; 24 മണിക്കൂറും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും....

കൊറോണ: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, കൃത്യമായി പാലിക്കണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിനാല്‍ തന്നെ....

ആശ്വാസമായി പരിശോധനാ ഫലങ്ങള്‍; പത്തനംതിട്ടയില്‍ കൊറോണ ബാധിച്ചവരുമായി നേരിട്ട് ഇടപഴകിയ 5 പേര്‍ക്ക് വൈറസ് ബാധയില്ല, കോട്ടയത്ത് മൂന്നു പേരുടെ ഫലം നെഗറ്റിവ്

പത്തനംതിട്ടയിലെ ആദ്യം വൈറസ് ബാധിച്ചവരുമായി നേരിട്ട് ഇടപഴകിയ 5 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന....

കോവിഡ് 19 : 101 രാജ്യങ്ങളിൽ രോഗം; 21 രാജ്യങ്ങളിൽ മരണം ; ഇറ്റലിയിൽ മരണം 500 ; ഇന്ത്യയിൽ രോഗബാധിതർ 56

ബീജിങ്‌/വാഷിങ്‌ടൺ: മംഗോളിയയിലും ഒരാൾക്ക്‌ കോവിഡ്‌–-19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഈ പകർച്ചവ്യാധിയുടെ പിടിയിലായ രാജയങ്ങളുടെ എണ്ണം 101 ആയി. കോവിഡ്‌–19 ബാധയെത്തുടർന്ന്‌....

ചൈന കോവിഡ്‌ 19 അതിജീവനപാതയില്‍

കോവിഡ്‌19 രോഗത്തിന്റെ പിടിയിൽ നിന്ന്‌ ചൈന അതിജീവനത്തിന്റെ പാതയിൽ. രോഗത്തെത്തുടർന്ന്‌ ചൈനയിൽ പൂട്ടിയ പ്രമുഖ കമ്പനിയായ ആപ്പിളിന്റെ 90 ശതമാനം....

വിദേശികള്‍ താമസിച്ചിരുന്ന കൊല്ലത്തെ അനധികൃത റിസോര്‍ട്ട് പൂട്ടി; താമസക്കാര്‍ നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം ചിറക്കരയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വ്വേദ റിസോര്‍ട്ട് പൂട്ടി. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുളള വിദേശികള്‍....

Page 80 of 86 1 77 78 79 80 81 82 83 86