corona virus

കൊറോണ: ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍....

കൊറോണ: ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടം

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി. ചൈനീസ് കോടീശ്വരനും ആലിബാബ....

കൊറോണ: ഇനിയൊരാളില്‍ നിന്നും പകരരുത്; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി....

തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും; പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചു; അതിരപ്പിള്ളിയിലേക്ക് പ്രവേശനവിലക്ക്

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ തിയ്യറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ സിനിമ സംഘടനകളുടെ തീരുമാനം. സിനിമകളുടെ റിലീസും മാറ്റിവെച്ചു. ഈ മാസം....

മാസ്‌കുകള്‍ക്ക് അമിതവില; സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മാസ്‌ക്കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി....

കൊറോണ വ്യാജവാര്‍ത്ത; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ: കൊറോണ വൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ്....

ആറ് പേര്‍ക്ക് കൂടി കൊറോണ; രോഗം ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി ബന്ധപ്പെട്ടവര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം....

പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധ ഇറ്റലിയില്‍ നിന്ന് വന്നവരുടെ ബന്ധുകള്‍ക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗം....

കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍; പൊതുപരിപാടികള്‍ നിയന്ത്രിക്കും; ഏഴാം ക്ലാസുവരെ അവധി; പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിയന്ത്രിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു.....

കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തനിലയില്‍

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ വവ്വാലുകളെ വ്യാപകമായ രീതിയില്‍ ചത്തനിലയില്‍ കണ്ടെത്തി. കാരമൂല സുബുലുല്‍ ഹുദാ മദ്രസയുടെ മുന്‍പിലെ മരത്തില്‍....

ക്ലോറിനും ആൽക്കഹോളും ‘കോവിഡിനെ’ കൊല്ലില്ല; ‘വ്യാജ’നിൽ വീഴരുത്‌

ക്ലോറിനോ ആൽക്കഹോളിനോ കോവിഡ്‌–19നെ ഇല്ലാതാക്കാനാകില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. ഇവ രണ്ടും കോവിഡിനെ പ്രതിരോധിക്കുമെന്ന വ്യാജപ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്‌. ശരീരത്തിൽ ക്ലോറിനോ, ആൽക്കഹോളോ....

കൊറോണ: കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി

കോവിഡ്19 ,വൈറസ് വ്യാപനം തടയുന്നതിനു ഒമാന്‍, ബഹ്‌റൈന്‍ ഫ്രാന്‍സ് തുര്‍കി, സ്‌പൈന്‍, ജര്‍മന്‍ രാജ്യങ്ങളിലേക്കു കൂടി താത്കാലികമായി യാത്രാ വിലക്കേര്‍പ്പെടുത്തിയതായി....

കൊറോണ: അടിയന്തര സാഹചര്യം വിലയിരുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

കൊറോണ വൈറസ് ബാധയുടെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിലവിലെ സ്ഥിതിഗതികൾ യോഗം....

കോവിഡ് 19: കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്....

കോവിഡ് 19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും....

കോവിഡ് 19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മൂന്നു കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു; രണ്ടു പേര്‍ അറസ്റ്റില്‍

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം....

കോവിഡ് 19: പത്തനംതിട്ടയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം, ഉത്സവങ്ങള്‍ക്ക് വിലക്ക്

പത്തനംതിട്ട: കോവിഡ് 19 പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുസ്ലീം പള്ളികളില്‍....

കൊറോണ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട കലക്ടര്‍

പത്തനംതിട്ട: രോഗസാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി....

കൊറോണ: യാത്രാവിവരങ്ങൾ മറച്ചുവച്ചാൽ കർശന നടപടി; സ്വയം റിപ്പോര്‍ട്ട് ചെയ്യണം

പത്തനംതിട്ട: കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ചൈന,....

ഇറ്റലിയില്‍ കൊറോണയും മരണവും റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് രേഷ്മയും അകുലും നാട്ടിലെത്തിയത്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കുറിപ്പ്

കൊറോണ വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ശക്തമായ സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് അപ്പൊ‍ഴും പതുജനങ്ങളുടെ....

കൊറോണ ബാധ: രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണം. രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ കഴിയുകയും....

സംസ്ഥാനത്ത് 637 പേര്‍ നിരീക്ഷണത്തില്‍; 20 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: 89 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍....

Page 81 of 86 1 78 79 80 81 82 83 84 86