തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
corona
#ഞാൻ_നിതിൻ_സ്ഥലം_കണ്ണൂർ കഴിഞ്ഞ 23 ന് വൈകിട്ടാണ് #ബാംഗ്ളൂരിൽ കൂടെ ഉണ്ടായിരുന്ന 4 മലയാളി സുഹൃത്തുക്കൾക്കൊപ്പം കാറിൽ ആര്യങ്കാവ് ബോർഡർ വഴി #കൊട്ടാരക്കരയിൽ എത്തുന്നത്. ബാംഗ്ലൂർ സിറ്റിയിൽ....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും....
തിരുവനന്തപുരം: മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി. എക്‌സൈസ് വകുപ്പ് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. മദ്യം....
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളില്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല ആളുകളും അവിടെ....
തിരുവനന്തപുരം: അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം....
കോട്ടയം: കോവിഡ് 19നെ അതിജീവിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ മകള്‍ക്കൊപ്പം ആശുപത്രി വിട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവരെ ഡിസ്ചാര്‍ജ്....
കോവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശി എത്തിയ ഇ കെ 522 എമറൈറ്റ്സ് ഫ്ലൈറ്റിലെ സഹയാത്രികരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തിരുവനന്തപുരം ഡി....
കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച മരിച്ച മട്ടാഞ്ചേരി സ്വദേശിയായ യാക്കൂബ് ഹുസൈന്‍ സേട്ടിന്റെ മൃതദേഹം സംസ്‌കരിച്ചു. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു....
തിരുവനന്തപുരം: അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയാലോ കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഉണ്ടെങ്കിലോ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള....
കണ്ണൂര്‍: അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടിച്ച് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ പ്രാകൃതനടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു....
മണ്ണിട്ട് അടച്ച മാക്കൂട്ടം ചുരം റോഡ് തുറക്കില്ലെന്ന ഉറച്ച നിലപാടില്‍ കര്‍ണാടക. ചരക്ക് വാഹനങ്ങള്‍ മുത്തങ്ങ വഴി തിരിച്ചു വിട്ടു.കേന്ദ്ര....
സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ രവി പിള്ള അഞ്ചു കോടി രൂപ....
മരിച്ച കൊറോണ ബാധിതന്റെ ശരീരസ്രവങ്ങള്‍ ശരീരത്തില്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. മൃതശരീരം കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ:....
തിരുവനന്തപുരം: എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു.....
ബംഗളൂരു: കൊറോണ വൈറസ് പരത്താന്‍ സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ജീവനക്കാരനായ ഇരുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. മുജീബ് മുഹമ്മദ് എന്ന ഇന്‍ഫോസിസ്....
കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌ക്കാരം നടത്തുന്നത് പൂര്‍ണമായും പ്രോട്ടോക്കോള്‍ അനുസരിച്ച്. ആരോഗ്യവകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും....
കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച എറണാകുളം സ്വദേശി മരിച്ചു. 69ക്കാരനായ ചുള്ളിക്കല്‍ സ്വദേശി അബ്ദുള്‍ യാക്കൂബാണ് മരിച്ചത്. ഇന്ന് രാവിലെ....
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് സിനിമാലോകം. സംഗീത സംവിധായകന്‍....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനോട് കാണിക്കുന്ന കരുതലിനെ പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍. വളര്‍ത്തുമൃഗങ്ങളെയും....
ആദ്യമായി കൊല്ലത്തും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 18ന് ദുബൈയില്‍ നിന്നെത്തിയ പ്രാക്കുളം സ്വദേശിക്കാണ് രോഗം. ഇയാള്‍ക്കൊപ്പം ആറംഗ....
കൊച്ചി: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പെരിങ്ങാല ചായിക്കാര മുരളി (45) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. കൂലി പണിക്കാരനായ മുരളി സ്ഥിരം....
ഏഴുവര്‍ഷത്തില്‍ താഴെ തടവുശിക്ഷ അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ 11,000 തടവുകാരെയാണ് പരോളില്‍ വിട്ടയക്കുവാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചത്. ഔദ്യോദികമായ....