corona

കൊറോണ: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഐ.സി യൂണിറ്റ് തുടങ്ങുന്നതിന് രാഗേഷ് എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഒരു കോടി രൂപ

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ചികിത്സാര്‍ത്ഥം പ്രത്യേക ഐ.സി യൂണിറ്റ് തുടങ്ങുന്നതിന് കെ.കെ. രാഗേഷ്. എം.പിയുടെ പ്രാദേശിക....

കൊറോണ: ക്ഷീരകര്‍ഷകര്‍ക്ക് 3 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മില്‍മ മലബാര്‍ മേഖല

കൊറോണ നിയന്ത്രണത്തെത്തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. മൂന്നു കോടി രൂപയുടെ ധനസഹായമാണ് ക്ഷീര....

നിരോധനാജ്ഞ ലംഘനം: സംസ്ഥാനത്ത് 2535 പേര്‍ അറസ്റ്റില്‍; പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് 2535 പേരെ അറസ്റ്റ് ചെയ്തു. 1636 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കോറോണ വ്യാപനം തടയുന്നതിനാണ് സര്‍ക്കാര്‍....

കൊറോണ: കൊല്ലത്ത് 79 വിദേശികളുടെ സാമ്പിള്‍ പരിശോധനയ്ക്ക്

കോവിഡ്-19 ജാഗ്രത കര്‍ശനമായതോടെ വിദേശ സഞ്ചാരികള്‍ താമസിക്കുന്ന ഇടം തേടി ആരോഗ്യ വകുപ്പ് അധികൃതര്‍. കൊറോണ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ....

കൊറോണ: ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാ ഫലം നെഗറ്റീവ്; നല്‍കിയത് എച്ച്‌ഐവി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍

കൊച്ചി: കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ്....

അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1751 കേസുകള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത....

പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടി കര്‍ശനമാക്കും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ‘കേരള എപിഡമിക് ഡിസീസ് 2020’ എന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ്....

കേരളത്തില്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; പഞ്ചായത്തുകള്‍തോറും കമ്യൂണിറ്റി കിച്ചന്‍

തിരുവനന്തപുരം: രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരാളും....

കൊറോണ: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതരായി തുടരണം; അതിര്‍ത്തിയില്‍ എത്തിയാലും പ്രവേശനമില്ല

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്....

ലോക്ക് ഡൗണ്‍; പൊലീസിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച യുവാക്കള്‍, വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. സഹോദരങ്ങളായ....

കൊറോണ രോഗിയുടെ പരിശോധനാഫലം നെഗറ്റീവെന്ന് പ്രചരിപ്പിച്ചു; പള്ളി ഉസ്താദ് അറസ്റ്റില്‍

കാസര്‍ഗോഡ്: കൊവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്താദ് അറസ്റ്റില്‍. സമൂഹത്തെ....

ചാള്‍സ് രാജകുമാരന് കൊറോണ; കാമിലയ്ക്ക് രോഗബാധയില്ല

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധിച്ചെന്ന വാര്‍ത്ത ക്ലാരന്‍സ് ഹൗസ് സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാള്‍സിന് രോഗലക്ഷണങ്ങളുണ്ടെങ്കിലും....

കൊറോണയില്‍ വിറങ്ങലിച്ച് രാജ്യം; മോദിയുടെ വിലക്ക് ലംഘിച്ച് യോഗി

ദില്ലി: പ്രധാനമന്ത്രിയുടെ വിലക്ക് ലംഘിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും വീടുകളിലിരിക്കണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നൂറ്....

കൈരളി വാര്‍ത്ത ഫലം കണ്ടു; മലയാളി റെയില്‍വേ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി

ദില്ലി: ദില്ലിയില്‍ കുടുങ്ങിയ മലയാളി റെയില്‍വേ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി. ഇന്ന് വൈകുന്നേരം പ്രത്യേക സംവിധാനം തയ്യാറാക്കി ട്രെയിനില്‍ നാട്ടിലേക്ക്....

ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരുമായി മഹാന്‍ എയര്‍ ദില്ലിയില്‍ പറന്നിറങ്ങി; എല്ലാവരും ക്വാറന്റൈനില്‍

ദില്ലി: 277 ഇന്ത്യക്കാരുമായി ഇറാനിലെ ടെഹ്റാനില്‍നിന്ന് പുറപ്പെട്ട മഹാന്‍ എയര്‍ വിമാനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് 277....

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ റേഷന്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെയ്ക്ക് സൗജന്യ അരി നല്‍കും. ബിപിഎല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ....

ലോക്ക്ഡൗണ്‍; കണ്ണൂർ ജില്ലയിൽ കർശന നടപടികൾ

ലോക്ക്ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ കർശന നടപടികൾ. കർണാടകയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ ചെക്ക് പോസ്റ്റ്....

കെയർ സെന്റർ തയ്യാറാക്കാൻ പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം വിട്ടു നൽകിയില്ല; പൂട്ടു പൊളിച്ച് റവന്യു വകുപ്പ്

കൊല്ലം അഞ്ചലിൽ കൊറോണ കെയർ സെന്റർ തയ്യാറാക്കാനായി ആവശ്യപ്പെട്ട പ്രവർത്തനരഹിതമായ ആശുപത്രി കെട്ടിടം വിട്ടു നൽകാൻ ഉടമ തയ്യാറാകാത്തിനെ തുടർന്ന്....

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21 ന് ഗൾഫിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

തിരിച്ചുവരവിനൊരുങ്ങി ചൈന; ലോക്ക്ഡൗണ്‍ നീക്കുന്നു

കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ച ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ലോക്ക്ഡൗണ്‍ നീക്കി തുടങ്ങി. വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനൊഴിച്ച് മറ്റ്....

തെരുവിൽ കഴിയുന്ന ആളുകൾക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം തദ്ദേശസ്ഥാപനങ്ങൾ ചെയ്യണം: മുഖ്യമന്ത്രി

ഒരോ പ്രദേശത്തും വീട്ടിലാതെ തെരുവുകളിൽ കഴിയുന്ന ഒട്ടേറെപ്പേരുണ്ടെന്നും അത്തരം ആളുകൾക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനും ഉള്ള സൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യണമെന്നും....

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നിരോധനാജ്ഞ; കൂട്ടം കൂടിയാല്‍ കർശന നടപടി

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്....

Page 106 of 123 1 103 104 105 106 107 108 109 123