corona

അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്നാട്

വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കി. അവശ്യ വസ്തുക്കളുമായി വരുന്ന വാഹനങ്ങൾ തടയില്ല. കേരളത്തിൽ നിന്നു പോകുന്ന അവശ്യ....

പ്രവാസി മലയാളികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കേരളം

ദുബായിലെ വിവിധ സ്ഥലങ്ങളിലും ലേബർ ക്യാംപുകളിലും കഴിയുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കേരളം.....

രാജ്യം അടച്ചിടും; ഇന്ന് രാത്രി 12 മുതല്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ഇന്ന് രാത്രി 12 മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ലോക്ക് ഡൗണ്‍ നിലവില്‍ വരിക. ആരോഗ്യ....

തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ 6 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ്....

ന്യൂയോര്‍ക്ക് നഗരത്തെ പിടിച്ചുകുലുക്കി കൊറോണ; ജോസ് കാടാപുറം എഴുതുന്നു

ന്യൂ യോര്‍ക്ക് സ്റ്റേറ്റിലാണു ലോകത്തിലെ കൊറോണ രോഗികളില്‍ 6 ശതമാനം. 20,000-ല്‍ പരം. അതില്‍ 13,000 ന്യു യോര്‍ക്ക് സിറ്റിയിലാണ്.....

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊറോണ: ലോക്ക് ഡൗണ്‍ ഗൗരവം പലരും മനസിലാക്കിയില്ല; അവശ്യ സര്‍വീസുകള്‍ക്ക് പാസ്, പൂഴ്ത്തിവയ്പ്പ് അനുവദിക്കില്ല; സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും വൈറസ്....

”ദയവായി പുറത്തിറങ്ങരുത്; ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത് അനുസരിക്കുക, അവിടെ ഇറ്റലി ആവര്‍ത്തിക്കാന്‍ പാടില്ല; മൂന്നിരട്ടി മരണങ്ങള്‍ രണ്ടാഴ്ച കൊണ്ട് സംഭവിക്കാം”; ഇറ്റലിയില്‍ നിന്ന് മലയാളി വിദ്യാര്‍ഥിനി പറയുന്നു

ഇറ്റലിയിലെ കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന വീഡിയോയുമായി മലയാളി വിദ്യാര്‍ഥിനി വിനീത. മരണങ്ങള്‍ക്കു നടുവില്‍ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും....

വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍; സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 27 മുതല്‍; വിതരണം ചെയ്യുന്നത് 1218 കോടി

തിരുവനന്തപുരം: പ്രതിസന്ധികാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ ആദ്യഘട്ടം കേരള സര്‍ക്കാര്‍ പാലിക്കുകയാണ്. 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍....

കൊറോണ ബാധിച്ച്‌ ഒരാൾ മരിച്ചെന്ന്‌ വ്യാജവാർത്ത; ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ

തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഘപരിവാർ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാലടി, ഇളംതെങ്ങ് രജനി....

ലോക് ഡൗണ്‍; പ്രാധാന്യം മനസിലാക്കാതെ ജനം തെരുവില്‍; തിരുവനന്തപുരം സിറ്റിയില്‍ മാത്രം 152 കേസുകള്‍

ലോക് ഡൗണിന്റെ പ്രധാന്യം മനസിലാക്കാതെ തലസ്ഥാനത്ത് ജനം തെരുവിലിറങ്ങി. ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചവര്‍ക്കെതിരെ പോലീസ് വ്യാപകമായി കേസെടുത്തു. അവസാന....

ആദായ നികുതി റിട്ടേൺ തീയതി നീട്ടി; സാമ്പത്തിക പാക്കേജ് പണിപ്പുരയിലാണെന്ന് കേന്ദ്ര ധനമന്ത്രി

കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ബഹുഭൂരിപക്ഷം മേഖലയിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദായനികുതി റിട്ടേണിന്റെയും ജിഎസ്‌ടി റിട്ടേണിന്റെയും....

പുറത്തിറങ്ങുന്നവര്‍ ഈ സത്യവാങ്മൂലം എഴുതിനല്‍കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വകാര്യവാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം എഴുതിനല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍....

കൊറോണ; സാമ്പത്തിക പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്രം

കൊറോണയില്‍ തകരുന്ന സാമ്പത്തിക മേഖലയ്ക്ക് പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്ര ധനകാര്യമന്ത്രാലയം. നികുതി തിരിച്ചടവില്‍ ഇളവുകള്‍ മാത്രം. സാമ്പത്തിക പാക്കേജ് പരിഗണനയിലുണ്ടെന്ന്....

കൊറോണ പരിശോധനയില്‍ കേരളം ഒന്നാം സ്ഥാനത്ത്

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരില്‍ കൊറോണ പരിശോധന നടത്തുന്നതിലും കേരളം ഒന്നാം സ്ഥാനത്ത്.ഏറ്റവും കുറവ് പരിശോധന നടത്തുന്നത് ഹിമാചല്‍ പ്രദേശ്.....

കൊറോണ: തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് എസ്എഫ്‌ഐ; ഭക്ഷണം വാങ്ങിയവര്‍ നന്ദിയോടെ ചിരിച്ചു, ലോകത്തെ ഏറ്റവും സുന്ദരവും മനോഹരവുമായ ചിരി

തിരുവനന്തപുരം: കൊറോണ കാലത്ത് എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുമ്പോള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി എസ്എഫ്‌ഐ. ലോക്ക് ഡൗണ്‍....

നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കാം; ടിപ്സുമായി ഫാർമസിസ്റ്റ്

നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കാനുള്ള ടിപ്സുമായി ഫാർമസിസ്റ്റ് രംഗത്ത്. എങ്ങനെയെന്നല്ലെ? ഫോർമാലിനാണ് അതിനുള്ള ഒറ്റമൂലി.കൊല്ലം ഇരവിപുരം സ്വദേശി ഫാർമസിസ്റ്റായ ജയസൂര്യൻ ഉണ്ണിയാണ്....

കൊറോണയില്‍ ആശ്വാസം; എറണാകുളത്തെ 67 പരിശോധനാഫലങ്ങളും നെഗറ്റീവ്

കൊച്ചി: കോവിഡ് 19 സംശയിച്ച് എറണാകുളത്ത് നിന്ന് പരിശോധനക്കയച്ച 67 പരിശോധനാഫലങ്ങളില്‍ എല്ലാം നൈഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ് സ്ഥിരീകരണം.....

നിരോധനാജ്ഞ ലംഘിച്ചു; വൈത്തിരിയില്‍ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ:  കോവിഡ്- 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് ഹോട്ടല്‍ തുറന്ന്....

ബിവറേജുകള്‍ക്ക് സമയക്രമം; കൗണ്ടറുകളില്‍ മദ്യം നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കും

തിരുവനന്തപുരം: രാവിലെ 10 മുതല്‍ 5 വരെ മാത്രമേ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കുയെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാറുകളിലെ കൗണ്ടറുകളില്‍....

ശ്രദ്ധിക്കുക; ലോക്ഡൗണിന് പിന്നാലെ കേരളത്തില്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഇവയാണ്‌

കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്തും കര്‍ശന നിയന്ത്രണമാണ് ഇന്ന് മുതല്‍ നിലവില്‍ വരുന്നത്. മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക്ഡൗണ്‍....

രാജ്യം പൂട്ടിയിട്ടാല്‍ ആരാണ് ഭക്ഷണം കൊടുക്കുക

കൊറോണയെ തടയാന്‍ എന്ത് നടപടയും കൈക്കൊളളണം. വേണ്ടിവന്നാല്‍ ഇന്നലെ നടന്നപോലുളള കര്‍ഫ്യൂ, ദിവസങ്ങളോളവും മാസങ്ങളോളവും വേണ്ടിവന്നേക്കാം.അല്ലാത്ത പക്ഷം ഒരു പക്ഷെ....

ആഭ്യന്തര വിമാനസര്‍വീസുകളും റദ്ദാക്കും; വിമാനത്താവളങ്ങള്‍ നാളെ അര്‍ദ്ധരാത്രിയോടെ അടയ്ക്കും

ദില്ലി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കും; ആഭ്യന്തര സര്‍വീസുകളും റദ്ദാക്കി കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ....

Page 107 of 123 1 104 105 106 107 108 109 110 123