corona

കൊറോണ: രാജ്യത്ത് ഒരു മരണം കൂടി

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. ബംഗാളില്‍ റിപ്പോര്‍ട്ട്....

കൊറോണ: ആശ്വാസ പദ്ധതിയുമായി സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ 31ന് മുമ്പ് വീടുകളിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി; നിത്യോപയോഗ സാധനങ്ങള്‍ ഹോം ഡെലിവറി; വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31നകം വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള....

കൊറോണയെ നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം; 24 മണിക്കൂറിനകം 300 ഡോക്ടര്‍മാരെ നിയമിക്കും; എല്ലാ പിഎസ്സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം: 300 ഡോക്ടര്‍മാരുടേയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും നിയമനം 24 മണിക്കൂറിനുള്ളില്‍ നടത്താന്‍ പിഎസ്‌സി തീരുമാനം. നിലവിലെ ലിസ്റ്റില്‍ നിന്നാണ്....

കൊറോണ: ജയില്‍ അന്തേവാസികള്‍ക്ക് ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജയില്‍ അന്തേവാസികള്‍ക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം.....

വീട്ടിലാണോ? സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രമിക്കുക: ഭയപ്പെടാതിരിക്കുക, നിങ്ങളൊറ്റയ്ക്കല്ല, കേരളം മുഴുവനും ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വീടുകളില്‍ ഇരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിച്ച് മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കഴമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

കേന്ദ്രത്തോടൊരു ചോദ്യം.. ഈ കൊറോണക്കാലത്തും എന്‍പിആര്‍ നടപ്പാക്കാണോ

രാജ്യം കോവിഡ്- 19 എന്ന മഹാമാരിയെ നേരിടുകയാണ്. മുന്നൂറ്റമ്പതോളം പേര്‍ ഇതിനകം രോഗികളായി . കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍....

”ദിവസക്കൂലി കൊണ്ടു മാത്രം ജീവിക്കുന്ന മനുഷ്യരോട് കരുതല്‍ വേണം, നമുക്കു രക്ഷ നമ്മുടെ വീടു മാത്രം”; മമ്മൂക്ക പറയുന്നു

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനം വീടിനുള്ളില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകള്‍: രണ്ടാഴ്ച മുന്‍പു....

കൊറോണ പ്രതിസന്ധിയില്‍ രാജ്യം; മോദിസര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തില്‍

കോവിഡ് നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ വന്‍ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും മോദിസര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തില്‍. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക വേതനം, നികുതിയിളവുകള്‍,....

കൊറോണ; നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസ്

കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ നിസ്സഹകരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ്....

80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക്

കോവിഡ്-19 പടരുന്നത് തടയാന്‍ നടപടി ശക്തമാക്കിയതോടെ രാജ്യം നിശ്ചലാവസ്ഥയിലേക്ക്. തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ ഏട്ട് സംസ്ഥാനവും ജമ്മുകശ്മീരും പൂര്‍ണമായി അടച്ചിടും.....

മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ഗുണ്ടായിസം; ജനത്തെ വഴിയില്‍ തടഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പ്രചരിച്ചയാള്‍ക്കെതിരെ കേസ്

പത്തനംതിട്ട: ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. ഓണ്‍ലൈന്‍ ചാനല്‍ എന്നപേരില്‍....

വീട്ടിലിരുന്ന് കേരളം; ‘ജനതാ കര്‍ഫ്യൂ’ പൂര്‍ണം

കോവിഡിനെ പ്രതിരോധിക്കാന്‍ ജനത കര്‍ഫ്യൂ നാട് ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്ചലമായി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ അവശ്യ സര്‍വീസുകള്‍....

സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.....

നിയന്ത്രണം ശക്തമാക്കി കേരളം; കാസര്‍ഗോഡ് പൂര്‍ണമായി അടച്ചിടും; പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടും; മറ്റു ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; എല്ലാ ബാറുകളും അടയ്ക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനം തടയുക എന്നത് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍....

കൊറോണ: സുപ്രീംകോടതിയും അടച്ചു; സുപ്രധാന വിഷയങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കും

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി അടച്ചു. സുപ്രധാന വിഷയങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കാനാണ് തീരുമാനം. കൊറോണ....

വിലക്ക് ലംഘിച്ച് കുര്‍ബാന; വൈദികന്‍ അറസ്റ്റില്‍

തൃശൂര്‍: വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പള്ളിയിലെ ഫാ. പോളി....

മലപ്പുറം ജില്ലയിലെ കൊറോണ: രോഗികളുടെ വിവരങ്ങള്‍ പുറത്ത്

മലപ്പുറം: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പുറത്തുവിട്ടു. ഒരാള്‍ വേങ്ങര കൂരിയാട് സ്വദേശിയും രണ്ടാമത്തെയാള്‍....

എമിറേറ്റ്‌സിന്റെ മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനം

ദുബായിയുടെ എമിറേറ്റ്‌സ് വിമാന കമ്പനി മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ....

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മന്ത്രി ശൈലജ ടീച്ചര്‍; 59,295 പേര്‍ നിരീക്ഷണത്തില്‍; അതീവ ജാഗ്രത, ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍....

”ഗോമൂത്രവും ചാണകവും വൈറസിനെതിരെ ഔഷധമാണെന്ന് വിശ്വസിച്ച ജനങ്ങളുള്ള രാജ്യമാണിത്; അവരെ കൊലയ്ക്ക് കൊടുക്കരുത്”

തിരുവനന്തപുരം: കൊറോണ വൈറസ്, ജനത കര്‍ഫ്യൂ എന്നിവയുമായി ബന്ധപ്പെട്ട് നുണപ്രചരണം നടത്തരുതെന്ന അഭ്യര്‍ഥനയുമായി ഡോ. ജിനേഷ് പി.എസ്. ജിനേഷിന്റെ വാക്കുകള്‍:....

കൊറോണ: നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ്; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.....

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. അഞ്ചുപേരും കാസര്‍ഗോഡ് ജില്ലയിലാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ....

സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; കാസര്‍ഗോഡ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

തിരുവനന്തപുരം: കേരളത്തിലെ ഏഴു ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തിലെ 7 ജില്ലകളിലും....

കൊറോണ: അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ബിയും സിയും

തിരുവനന്തപുരം: കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യവകുപ്പ് നടത്തിയതായി....

Page 108 of 123 1 105 106 107 108 109 110 111 123