corona

ജനത കര്‍ഫ്യു: ഇന്ന് ഒമ്പത് മണിക്ക് ശേഷവും വീട്ടില്‍ തുടരണം

ജനത കര്‍ഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ്....

ആശങ്ക വേണ്ട; ക്ഷാമം ഉണ്ടാകില്ല;കരുതലോടെ സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിട്ടാലും സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള മുന്‍കരുതലെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും....

രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം; പട്ടികയില്‍ കേരളത്തിലെ ഏഴ് ജില്ലകളും; ഉന്നതതലയോഗം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ച 75 ജില്ലകളില്‍ കേരളത്തിലെ ഏഴു ജില്ലകളും.....

കൊറോണ: സുഹാസിനിയുടെ മകനും ഐസൊലേഷനില്‍

സംവിധായകന്‍ മണിരത്നത്തിന്റേയും നടി സുഹാസിനിയുടേയും മകനായ നന്ദന്‍ ഐസൊലേഷനില്‍. മാര്‍ച്ച് 18 ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ നന്ദന്‍ സ്വയം....

കൊറോണ; മരണസംഖ്യ 13,000 കടന്നു; രോഗം ബാധിതര്‍ മൂന്നു ലക്ഷത്തിലധികം

ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്നരുള്‍പ്പെടെ 461 പേരെ പുതിയതായി....

കൊറോണ വ്യാപനം; രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം; അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. റെയില്‍വേയുടെ....

കൊറോണക്ക് വ്യാജമരുന്ന്; ഒരാള്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: കൊറോണക്ക് വ്യാജമരുന്ന് വില്പനക്ക് ശ്രമിച്ച ആള്‍ അറസ്റ്റില്‍. കാസര്‍കോട് ചാല സ്വദേശി ഹംസയെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.....

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ പ്രവാസികളുടെ ശ്രമം; അഹങ്കാരം, ഇത്തരം സാമൂഹ്യദ്രോഹികള്‍ നാടിന് വെല്ലുവിളി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ഉദ്യോഗസ്ഥരോട് ഗള്‍ഫില്‍ നിന്നെത്തിയവരുടെ തട്ടിക്കയറ്റവും കയ്യേറ്റശ്രമവും. ആരോഗ്യപ്രവര്‍ത്തകള്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഫോണില്‍ ബന്ധപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.....

വയനാട്ടിലേക്ക് യാത്രാനിയന്ത്രണം

കല്‍പ്പറ്റ: വയനാട്ടിലേക്ക് സമീപ ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം. സമീപ ജില്ലകളില്‍ നിന്ന് വരുന്ന അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളല്ലാതെ....

കൊറോണ: രണ്ട് ദിവസം കൊണ്ട് രാജ്യത്ത് വൈറസ് ബാധിതര്‍ ഇരട്ടിയായി; പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ക്കും അനുമതി

ഇന്ത്യയിൽ കൊറോണ ബാധിതർ രണ്ടു ദിവസംകൊണ്ട്‌ ഇരട്ടിയായി. 24 മണിക്കൂറിനുള്ളിൽ 98 പുതിയ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു. ശനിയാഴ്‌ച പകൽ....

കാസര്‍ഗോഡുക്കാരന്‍ കൊറോണ വൈറസ് പരത്തിയത് മനപൂര്‍വ്വം; ”എനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെ”; ടെലിഫോണ്‍ സംഭാഷണം കൈരളി ന്യൂസിന്

തിരുവനന്തപുരം: കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശിക്കെതിരെ വന്‍വെളിപ്പെടുത്തലുമായി സുഹൃത്തിന്റെ ടെലിഫോണ്‍ സംഭാഷണം. തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍....

ആലപ്പുഴയിലും നിയന്ത്രണം; പത്തുപേരില്‍ കൂടുതല്‍ കൂട്ടം ചേരരുത്; ലംഘിച്ചാല്‍ ക്രിമിനല്‍ നടപടികള്‍

ആലപ്പുഴ: ആലപ്പുഴയില്‍ പത്ത് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു. കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ്....

മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്സവങ്ങളും ആഘോഷങ്ങളും; കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി

കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതെ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്....

കൊറോണ: രോഗമില്ലാത്ത വിദേശികള്‍ക്ക് ജന്മ നാട്ടിലേക്ക് മടങ്ങിപ്പോകാം, ഓണ്‍ലൈന്‍ സഹായം ഒരുക്കി കൊച്ചി സിറ്റി പൊലീസ്

കൊച്ചി: എറണാകുളം ജില്ലയിലെത്തിയ വിദേശികള്‍ക്ക് ഓണ്‍ലൈന്‍ സഹായം ഒരുക്കി കൊച്ചി സിറ്റി പൊലീസ്. ജന്മ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യമായ മെഡിക്കല്‍....

കൊറോണ: സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; കടുത്ത നിയന്ത്രണം

കേരളത്തില്‍ 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആറുപേര്‍ കാസര്‍കോട് ജില്ലയിലും അഞ്ചു പേര്‍ എറണാകുളത്തും....

കൊറോണ: ഭയന്ന് ശുചീകരണത്തൊഴിലാളികള്‍; പോരാടാന്‍ ചൂലെടുത്ത് ഐപി ബിനു

കൊറോണ ബാധിതരെന്ന് സംശയിച്ച 32 പേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ച കെട്ടടം അണുവിമുക്തമാക്കി തിരുവനന്തപുരം നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ഐപി....

കൊറോണ: കാസര്‍ഗോഡ് സ്വദേശിയുടെ യാത്രകളില്‍ ദുരൂഹത; കള്ളക്കടത്ത് സംഘമായി ബന്ധമെന്ന് സംശയം, കസ്റ്റംസ് നോട്ടീസ് നല്‍കി; നിരീക്ഷണം കഴിഞ്ഞാല്‍ ചോദ്യംചെയ്യല്‍; ഭാഗിക റൂട്ട് മാപ്പ് പുറത്ത്

കാസര്‍ഗോഡ്: കൊറോണ വൈറസ് ബാധ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍ഗോഡ് സ്വദേശിയുടെ യാത്രകളില്‍ വന്‍ദുരൂഹത. കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന....

ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണവുമായി തിരുവിതാംകൂര്‍ ദേവസ്വം; ശബരിമല ഉത്സവത്തിനും പ്രവേശനമുണ്ടാവില്ല

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രോത്സവങ്ങള്‍ക്കും എഴുന്നള്ളിപ്പിനും നിയന്ത്രണങ്ങള്‍ ഉണ്ടാകും. ശബരിമല ഉത്സവത്തിനും ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ല.....

കൊറോണ നിര്‍ദേശം ലംഘിച്ചു; പള്ളി വികാരിക്കെതിരെ കേസ്

തൃശൂര്‍: കൊറോണ വിലക്ക് ലംഘിച്ച് പള്ളിയില്‍ ആരാധന സംഘടിപ്പിച്ച പള്ളി വികാരിക്കെതിരെ കേസ്. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ....

കൊറോണ: സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ റെയില്‍വേ; ഭീതിയില്‍ ജീവനക്കാര്‍

കൊറോണ സംബന്ധിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ റെയില്‍വേ. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം തുടരുമെന്ന് റെയില്‍വേ. ബ്രീത്ത് അനലൈസറും....

കൊറോണ: ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് യുഎന്‍

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ 11,401 ആയി. ഇതില്‍ പകുതിയിലധികം യൂറോപ്പിലാണ്. ഏറ്റവുമധികം മരണം ഇറ്റലിയില്‍. ഇറ്റലിയില്‍ മരണം....

കൊറോണ: ദുബായിലെ തെരുവുകള്‍ അണുവിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബായിലെ സ്ട്രീറ്റുകള്‍ അണു വിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ്....

Page 109 of 123 1 106 107 108 109 110 111 112 123