corona

‘ഇന്ത്യാ ലെറ്റ്‌സ് കോപ്പി കേരളാ’; കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ കുറിച്ച് അഹമ്മദാബാദ് മിററിന്റെ ലേഖനം

കേരളത്തിന്റെ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുമ്പും ഏറെ തവണ അംഗീകരിക്കപ്പെട്ടിട്ടുണ്ട് പല വികസിത രാജ്യങ്ങളോടും കിടപിടിക്കുന്ന ആരോഗ്യ സംവിധാനമാണ്....

മഹാനഗരം മഹാമാരിയുടെ പിടിയില്‍; മടക്കയാത്രകള്‍ തുടങ്ങി

രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതരുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറിയതോടെ ഏറെ ആശങ്കയിലായത് തിരക്കേറിയ മുംബൈ നഗരത്തിലെ തൊഴിലിടങ്ങളും പൊതു....

അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട് പൊലീസ്; പിഞ്ചുകുട്ടിയുമായി വലഞ്ഞ് മലയാളി കുടുംബം

തൃശൂര്‍ സ്വദേശികളായ വിനീഷ് കുമാര്‍, ഭാര്യ മിനി, നാല് വയസുകാരിയായ മകള്‍ അനുഷ എന്നിവരാണ് രാവിലെ കുടുങ്ങിയത്. തമിഴ്‌നാട് രാജപാളയത്തെ....

വാളയാറിലും കളിയിക്കാവിളയിലും കര്‍ശന പരിശോധന; കേരളത്തിന്‍റെ അതിര്‍ത്തികള്‍ അടയുന്നു

പാലക്കാട് > കോവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളവും തമിഴ്‌നാടും. കര്‍ണാടകയുമായുള്ള അതിര്‍ത്തികള്‍ അടച്ച്....

കൊറോണ: കണ്ണൂരിലും കനത്ത ജാഗ്രത; തൃച്ചംബരം ക്ഷേത്രത്തില്‍ ഉത്സവത്തിന് ആളുകള്‍ കൂടിയ സംഭവത്തില്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

കാസറഗോഡ് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും കനത്ത ജാഗ്രത. 50 ല്‍ കൂടുതല്‍ ആളുകള്‍....

കാസര്‍ഗോഡ് അതീവജാഗ്രതയില്‍; കൊറോണ വ്യാപിക്കാന്‍ കാരണക്കാരനായ രോഗിക്കെതിരെ കേസ്; ഇയാളില്‍ നിന്ന് രോഗം പടര്‍ന്നത് അഞ്ചു പേര്‍ക്ക്; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കടകള്‍ പൂട്ടി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കാന്‍ കാരണക്കാരനായ രോഗിക്കെതിരെ കേസെടുത്ത് പൊലീസ്. നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും....

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ: 44,390 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 5 പേര്‍....

ഈ വീഡിയോ കാണണം: മഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ ഒരു സംസ്ഥാനവും യുവതയും പുലര്‍ത്തുന്ന ജാഗ്രത

തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉണര്‍ന്നിരിക്കുന്ന ഉദാഹരണമാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. പുലര്‍ച്ചെ സമയത്തും പരിശോധനയും ബോധവല്‍ക്കരണവും നടത്തുന്ന....

സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധ യുകെയില്‍ നിന്ന് എത്തിയ ടൂറിസ്റ്റുകള്‍ക്ക്

കൊച്ചി: സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് എത്തിയ 17 അംഗ സംഘത്തിലെ....

മലയാളികളെ പരിഹസിച്ച് റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: മോദി ജനത കര്‍ഫ്യൂ സംബന്ധിച്ച് മലയാളികളെ പരിഹസിച്ച് റസൂല്‍ പൂക്കുട്ടി മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലാകണമെന്നില്ലെന്നും ഞായറാഴ്ച....

കൊറോണ ജാഗ്രതയില്‍ മുംബൈ; നഗരം നിശ്ചലമാകുന്നു

മുംബൈ: സൂര്യനസ്തമിക്കാത്ത നഗരം അതിന്റെ ചരിത്രത്തിലാദ്യമായി അനിശ്ചിതമായ നിശ്ചലാവസ്ഥയിലേക്ക് പോകുകയാണ്. നഗരത്തിന് വെല്ലുവിളിയാകുന്നത് നിരവധി ഘടകങ്ങളാണ്. സാക്ഷരതയുടെ കാര്യത്തില്‍ വളരെ....

കൊറോണയില്‍ വലയുന്ന ജനത്തിന് വന്‍തിരിച്ചടി; ജപ്തി നടപടികള്‍ നിറുത്തി വയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ; നടപടി കേന്ദ്രത്തിന്റെ ആവശ്യപ്രകാരം

കോറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജപ്തി നടപടികള്‍ നിറുത്തി വയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ....

കൊറോണ: സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയില്‍ ക്രമീകരണം; ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി; ശനിയാഴ്ച പൊതു അവധി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പകുതിയാക്കും. ഓരോ....

കൊറോണ: കനിക നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ വസുന്ധര രാജയുടെ മകനും; നടത്തിയത് അഞ്ചോളം ഫൈവ് സ്റ്റാര്‍ പാര്‍ട്ടികള്‍, പങ്കെടുത്തത് രാഷ്ട്രീയപ്രമുഖര്‍

ലഖ്‌നൗ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ നടത്തിയ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ മുതിര്‍ന്ന ബി.ജെ.പി....

കൊറോണ: നബാര്‍ഡിനോട് 2000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി

കോവിഡിന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക....

ശബരിമല തിരുവുത്സവം : തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: കോവിഡ് – 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും തീര്‍ത്ഥാടകരെ....

കൊറോണ: ആരോഗ്യ-സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ മോദിക്ക് കഴിഞ്ഞില്ലെന്ന് സിപിഐഎം പിബി; ഇന്നലത്തെ പ്രഭാഷണത്തില്‍ ജനം നിരാശയില്‍

രാജ്യം കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആരോഗ്യമേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും കൃത്യമായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.....

ഇറ്റലിക്കാര്‍ പറയുന്നു; ഞങ്ങള്‍ക്ക് പറ്റിയത് ആവര്‍ത്തിക്കരുതേ…

”ഞങ്ങള്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കൊരിക്കലും സംഭവിക്കരുത്. വീട്ടില്‍ തന്നെയിരിക്കുക. കൊറോണ നമ്മളെ ബാധിക്കില്ല എന്നു പറയുന്നവര്‍ക്ക് ചെവികൊടുക്കാതിരിക്കുക” -പറയുന്നത് ഇറ്റലിക്കാരാണ്. ഇറ്റലിയില്‍....

കൊറോണ: ഈ 11 നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക

തിരുവനന്തപുരം: കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി....

കേരള-തമിഴ്‌നാട് അതിര്‍ത്തി അടിച്ചിട്ടില്ല; പ്രചരണം തെറ്റ്; സ്വീകരിച്ചത് കരുതല്‍ നടപടികള്‍

തിരുവനന്തപുരം: കേരളവുമായുള്ള അതിര്‍ത്തി തമിഴ്‌നാട് അടച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കൈരളി ന്യൂസിനോട് പറഞ്ഞു. എടുത്തിട്ടുള്ളത്....

20000 കോടിയൂടെ പാക്കേജ്; സര്‍ക്കാരിനെ അഭിനന്ദിച്ച് നിവിന്‍ പോളിയും; സര്‍ക്കാരില്‍ ഞാന്‍ അഭിമാനിക്കുന്നു

കൊച്ചി: കൊറോണ വൈറസ് ബാധ പ്രതിസന്ധിയെ മറികടക്കാന്‍ 20000 കോടിയൂടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് നടന്‍....

63 ഇന്ത്യക്കാര്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു; ഇന്ത്യന്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് തടഞ്ഞതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

മലേഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള 63 ഇന്ത്യക്കാരാണ് ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് എമിഗ്രേഷന്‍ കഴിഞ്ഞതിന് ശേഷമായിരുന്നു....

Page 110 of 123 1 107 108 109 110 111 112 113 123