corona

അക്യുപങ്ചര്‍ ചികിത്സ കൊറോണയെ പ്രതിരോധിക്കുമെന്ന വ്യാജ പ്രചാരണവുമായി എരുമപ്പെട്ടിയിലെ സ്ഥാപനം

അക്യുപങ്ചര്‍ ചികിത്സയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന രീതിയില്‍ വ്യാജ പ്രചാരണം. തൃശൂര്‍ എരുമപ്പെട്ടിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിനായി എരുമപ്പെട്ടി സ്വദേശിയുടെ....

കൊറോണ; സിനിമാ മേഖല സ്തംഭനത്തിലേക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമ വ്യവസായമാകെ സ്തംഭനത്തിലേക്ക്. തിയറ്ററുകള്‍ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിങ്ങും നിലയ്ക്കുന്നു. ഷൂട്ടിങ് പുരോഗമിച്ചിരുന്ന രണ്ടു....

കൊറോണ: യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; 168 ട്രെയ്നുകള്‍ റദ്ധാക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനെതിരായ മുൻകരുതലായി ദീർഘദൂരട്രെയിനുകള്‍ ഉൾപ്പെടെ 168 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽ‌വേ അധികൃതർ അറിയിച്ചു. മാര്‍ച്ച്....

”ഒറ്റക്കെട്ടായി, ഒരേ മനസ്സായി, ജനതയെ തലമുറയെ, ലോകത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ഇറങ്ങാം.. കൈകോര്‍ത്ത് പിടിക്കാം, പുതിയ മാതൃക സൃഷ്ടിക്കാം…” മുഖ്യമന്ത്രി പിണറായി നല്‍കുന്ന സന്ദേശം

കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതില്‍ നിന്ന് മുക്തമല്ല. കേരളത്തില്‍ ഇന്നലെവരെ....

പത്തനംതിട്ടയില്‍ വിദേശത്ത് നിന്നെത്തിയവരും അതിഥി തൊഴിലാളികളും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; ആരോഗ്യ വകുപ്പിന് വെല്ലുവിളി, പൊലീസ് സഹായം തേടും

പത്തനംതിട്ട: യൂറോപ്പില്‍ നിന്നും ഇതര സംസ്ഥാനത്തു നിന്നും അളുകള്‍ പത്തനംതിട്ട ജില്ലയിലേക്കെത്തുന്നത് ജാഗ്രതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇന്ന് ഒരാളെകൂടി ഐസൊലേഷന്‍....

കൊറോണ പ്രതിരോധം: ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കാന്‍ ഇടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ”നമ്മള്‍, നിങ്ങള്‍ എന്നില്ല, നമ്മള്‍ ഒറ്റക്കെട്ടായി ഇറങ്ങുകയാണ്, കൈകള്‍ കോര്‍ത്ത് പിടിച്ച് മുന്നേറാം”

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായുള്ള സാഹചര്യം അസാധാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നതിന്....

മംമ്ത ഹോം ഐസലേഷനില്‍

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയണമെന്ന് ഓര്‍മിപ്പിച്ച് നടി മംമ്ത മോഹന്‍ദാസ്. ലൊസാഞ്ചലസില്‍....

കോട്ടകെട്ടിച്ചെറുത്ത് കേരളം; രണ്ടാം ദിനവും രോഗമില്ല; ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിച്ചു; ജില്ലകളില്‍ കൊവിഡ് സെന്ററുകള്‍

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ കോവിഡ്‌–-19 രോഗബാധയില്ല. രോഗവ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള അതീവജാഗ്രത തുടരുമെന്ന്‌ മുഖ്യമന്ത്രി....

കൊറോണ: സൗദിയിലെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചു,

രാജ്യത്ത് 71 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പള്ളികളിലെ നമസ്‌കാരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് സൗദി അറേബ്യ. മക്കയിലും മദീനയിലും....

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ: ഐ എം എ

കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ എബ്രഹാം വര്‍ഗീസ്. ഇതിനായി....

കൊറോണ: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മതസാമുദായിക സംഘടനകളുടെ ഉറപ്പ്

കൊറോണ പ്രതിരോധത്തിനായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മതസാമുദായിക സംഘടനകളുടെ ഉറപ്പ്. മുഖ്യമന്ത്രിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ധാരണയായത്. അനിവാര്യമായ പ്രാര്‍ത്ഥനകള്‍....

കൊറോണ; വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഫിലിപ്പീന്‍സില്‍....

കാെറോണ: കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ

ദില്ലി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ കാലത്ത് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ....

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഒമാനിലെത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ യാത്രക്കാര്‍ ഒമാനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എത്തിയവരാണ്....

കൊറോണ: സംസ്ഥാനത്ത് 19,000 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത തുടരുക

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 19,000 പേര്‍ നിരീക്ഷണത്തില്‍. ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട് ചെയ്തിട്ടില്ല. നിലവില്‍ 24....

കൊറോണ; വായ്പാ തിരിച്ചടവ് കാലാവധി നീട്ടിയേക്കും

സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയെ സാരമായി ബാധിച്ച് കോവിഡ്-19. നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതത്തേക്കാള്‍ വലുതായിരിക്കും കോവിഡ് സമ്പദ്മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെന്നാണ് സൂചന.....

നിരീക്ഷണം കൂടുതല്‍ ആളുകളിലേക്ക്; ജാഗ്രതയോടെ സര്‍ക്കാര്‍

കോവിഡ് -19 മുന്‍കരുതല്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അതിവേഗം ഉയരുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാന സര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ....

കൊറോണ: അവധിയിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് നാടിന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

കൊറോണ; രാജ്യം മൂന്നാം ഘട്ടത്തിലേക്കോ? ഇന്നറിയാം..

രാജ്യത്തെ കോവിഡ്-19 രോഗബാധ രണ്ടാംഘട്ടത്തിലാണെന്ന് (പരിമിത വ്യാപനം) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം....

കൊറോണയില്‍ വ്യാജപ്രചരണം: മോഹനനെ ചോദ്യം ചെയ്യുന്നു

കൊറോണക്ക് ചികിത്സയെന്ന വ്യാജപ്രചാരണം നടത്തിയ മോഹനനെ ആരോഗ്യ വകുപ്പും പൊലീസും ചോദ്യം ചെയ്യുന്നു. വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്....

മാഹിയിലെ കൊറോണ: സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി; ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടി

മാഹിയില്‍ കൊറോണ ബാധിച്ച സ്ത്രീയുടെ റൂട്ട് മാപ്പ് തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ 37 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. വിമാനത്തില്‍ കൂടെ സഞ്ചരിച്ച....

കൊറോണ: കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും; ബാറുകള്‍ പൂട്ടേണ്ട സാഹചര്യമില്ല

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. മൂന്നാഴ്ച മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ....

Page 112 of 123 1 109 110 111 112 113 114 115 123