രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇത്....
corona
കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ രക്തക്ഷാമം നേരിട്ടതോടെ രക്തം നല്‍കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഡിവൈഎഫ്ഐ....
ഇടുക്കി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുകെ പൗരന്‍ മൂന്നാറില്‍ എത്തുന്നതിന് മുന്‍പ് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.....
കൊറോണ വൈറസ് പ്രതിരോധ ജാഗ്രതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി കോട്ടണ്‍ മാസ്‌കുകള്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം പത്തൊമ്പതില്‍....
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്ച രാവിലെ....
തിരുവനന്തപുരം: വിദേശിയായാലും സ്വദേശിയായാലും ആരും രോഗവിവരം മറച്ചു വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ശൈലജ ടീച്ചര്‍. ഐസൊലേഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടാല്‍ പാലിക്കണമെന്നും....
ഇടുക്കി: മൂന്നാറില്‍ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശസഞ്ചാരികളുടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും....
മുംബൈ: കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 31 ആയി ഉയര്‍ന്നതോടെ രാജ്യത്ത് പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി....
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ കുറവ്. ബസ്സില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുന്നതിനാല്‍ ഒരോ ദിവസവും....
ദില്ലി: കൊറോണ പരിശോധനകള്‍ക്കായി രാജ്യത്ത് കൂടുതല്‍ ലാബുകള്‍ വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം....
കൊച്ചി: ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച കൊറോണ ബാധിതനായ യൂറോപ്യന്‍ വിനോദസഞ്ചാരിയെ പിടികൂടി. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇയാളും സംഘവും ഹോട്ടലില്‍....
ദില്ലി: രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയിൽ രോഗബാധിതരുടെ....
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം അനുദിനം കൂടുതല്‍ ജാഗ്രത്താവുകയാണ് റോഡ്,റെയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതവേളകളിലെല്ലാം കൊറോണ നിരീക്ഷണങ്ങള്‍ ശക്തമാക്കുകയും, സംസ്ഥാനത്ത്....
കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ. കോവിഡ് സാമ്പിള്‍ പരിശോധന നാളെ മുതൽ തൃശ്ശൂരിലും ആരംഭിക്കും. ആലപ്പുഴക്ക്....
തിരുവനന്തപുരം: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.....
സംസ്ഥാനത്തെ മാസ്‌ക് ക്ഷാമത്തിന് പരിഹാരമായി. കൊറോണ പശ്‌ചാത്തലത്തിൽ മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ നിർമ്മിച്ച ആദ്യ....
കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിച്ച് അഖില ഭാരതിയ ഹിന്ദുമഹാസഭ. രോഗം മാറ്റാന്‍ ഗോമൂത്രത്തിന് കഴിയുമെന്ന് പ്രചാരണത്തോടെയാണ് സംഘപരിവാര്‍ സംഘടനകളിലൊന്നായ ഹിന്ദുമഹാസഭ....
ആലപ്പുഴ : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിത വിലയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം....
കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭമാഗമായി കോട്ടയം ജില്ലയില്‍നിന്ന് അയച്ച 16 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചു. ഒരു സാമ്പിളിലും....
ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള ജീവനക്കാര്‍ കഴിയുന്ന കപ്പലിന് തീരത്ത് പ്രവേശിക്കാൻ അനുമതി.ഇന്ന് അർദ്ധ രാത്രിയോടെ കപ്പൽ ഷാർജ തുറമുഖത്ത്....
നയതന്ത്ര പാസ്‌പോർട്ട് കൈവശമുള്ളവർ ഒഴികെ എല്ലാ എൻട്രി വിസകളും നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചു. മാർച്ച് 17 മുതൽ ഇത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നും....
ഇറ്റലിയുടെ ചരിത്രത്തിലെ മഹാമാരിയായി കൊറോണ മാറുകയാണ്. ഇറ്റലിയിലെ ജനജീവിതത്തെ കുറിച്ച് ജോണ്‍ കെന്നഡി തയാറാക്കി റിപ്പോര്‍ട്ട്....