corona

മൃതദേഹത്തില്‍ നിന്ന് കൊറോണ പകരുമോ? എയിംസിന്റെ മറുപടി

ദില്ലി: കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ലെന്ന് ദില്ലി എയിംസിലെ ഡോക്ടര്‍. ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെ മാത്രമേ രോഗം....

തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക്‌ ഡിവൈഎഫ്‌ഐ നൽകിയ മാസ്‌കുകൾ സ്വന്തം പേരിലാക്കി സേവാഭാരതി

കൊച്ചി: ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിലേക്ക്‌ മാസ്‌ക്‌ നിർമിച്ച്‌ നൽകിയതിന്റെ ക്രെഡിറ്റെടുക്കാൻ വ്യാജ പ്രചരണവുമായി സേവാഭാരതി. കണ്ണൻ....

മാതൃകയാക്കാനും അനുകരിക്കാനും ഒരു നേതാവിതാ; ഇതുപോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കില്‍: ടീച്ചറെ അഭിനന്ദിച്ച് അനൂപ് മേനോന്‍

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യമാണ്. ഈ അവസരത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് നടന്‍ അനൂപ്....

നവജാത ശിശുവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു; ലോകത്ത് ഇതാദ്യം

ലണ്ടന്‍: ബ്രിട്ടണില്‍ നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് ലോകത്ത് ഇതാദ്യമായാണ്. ലണ്ടന്‍....

കൊവിഡ് 19; ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പ്

ലോകത്ത് 5,416 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. ഇതിനിടെ, ഇറ്റലിക്ക് പിന്നാലെ....

കൊറോണ: സൗദി എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസും നിര്‍ത്തുന്നു; വിലക്ക് നാളെ മുതല്‍

മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്ച....

കൊറോണ: സോഷ്യൽ മീഡീയ വ‍ഴി അനാവശ്യ ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ നടപടി: ഇപി ജയരാജന്‍

സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ കൊവിഡ് പ്രതിരോധ....

തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊറോണ; രാജ്യത്ത് 2 മരണം

സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നുപേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വര്‍ക്കല റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലിക്കാരനും ബ്രിട്ടനില്‍നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് പുതുതായി രോഗം ബാധിച്ചത്.....

കൊറോണക്കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത് ജനദ്രോഹമാണെന്ന് എ വിജയരാഘവന്‍; ജനങ്ങളെ ശത്രുക്കളായി കാണുന്നവര്‍ക്ക് മാത്രമേ ഇങ്ങനെയുള്ള നടപടിയെടുക്കാന്‍ കഴിയൂ

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രുപ വീതം കൂട്ടിയ....

കൊറോണ: ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ തള്ളി യൂത്ത് കോണ്‍ഗ്രസ് പരിപാടി; നടന്നത് ചെന്നിത്തലയില്‍

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് പൊതു പരിപാടികളും യോഗങ്ങളും മാറ്റി വെച്ച സാഹചര്യത്തിലാണ് ഇതെല്ലാം അവഗണിച്ചു കൊണ്ട് യൂത്ത്....

ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ലാത്തതിനാല്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സാഹചര്യത്തിനനുസരിച്ച് തീരുമാനം എടുക്കും. കോഴിക്കോട്ട്....

കൊറോണ : അമേരിക്കയില്‍ അടിയന്തരാവസ്ഥ

വാഷിങ്‌ടൺ: കോവിഡ്‌ 19 ലോകമാകമാനം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗബാധ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ പ്രസിഡന്റ്‌ ഡോണൾഡ്‌....

തലസ്ഥാനത്ത് അതീവ ജാഗ്രതനിര്‍ദേശം: ജനം ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങരുത്; ബീച്ചുകളും മാളുകളും ബ്യൂട്ടിപാര്‍ലറുകളും ജിമ്മും അടയ്ക്കണമെന്ന് കലക്ടര്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശനജാഗ്രതനിര്‍ദേശവുമായി ജില്ലാ ഭരണകൂടം. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും....

തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചവര്‍ സഞ്ചരിച്ചത് ഈ വഴികളിലൂടെ; റൂട്ട് മാപ്പ്

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടു രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.യുകെയില്‍ നിന്നും ബ്രിട്ടനില്‍....

കൊറോണ: കണ്ണൂര്‍ സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ നിരീക്ഷണത്തില്‍

കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ 15 പേരെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കി. കോവിഡ് സ്ഥിരീകരിച്ചയാളുടെ അമ്മ....

യുകെയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ വിദേശികള്‍ ഐസുലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടി രക്ഷപ്പെട്ടു; അന്വേഷണം തുടരുന്നു

ആലപ്പുഴ: യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടും അതിന്....

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ; രണ്ടും തിരുവനന്തപുരത്ത്; ചികിത്സയില്‍ കഴിയുന്നത് 19 പേര്‍; ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍....

കൊറോണ; അച്ഛന്റെ മൃതദേഹം ജനലില്‍ കൂടി നോക്കി നില്‍ക്കേണ്ടിവന്ന മകനാണ് ഞാന്‍; വൈറലായി കുറിപ്പ്

ആശുപത്രിയിലായ അച്ഛനെ കാണാന്‍ വിദേശത്തുനിന്നെത്തി, കോവിഡ് സംശയത്തെതുടര്‍ന്നു സ്വമേധയാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസലേഷനില്‍ ആയ യുവാവിന്റെ കണ്ണീര്‍ക്കുറിപ്പ് വൈറലാകുന്നു.....

കോഴിക്കോട് വിനോദകേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്; ബീച്ചുകളിലേക്കും സരോവരത്തേക്കും തുഷാരഗിരിയിലേക്കും പ്രവേശനമില്ല

കോഴിക്കോട്: കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.....

ഇനി മാസ്‌ക് ക്ഷാമമുണ്ടാവില്ല; ജയിലുകളില്‍ നിര്‍മ്മിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവര്‍ദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍,....

കൊറോണ: മാര്‍ച്ച് അഞ്ചിന് രാത്രി മലബാര്‍ പ്ലാസ ഹോട്ടലിലെത്തിയവര്‍ ബന്ധപ്പെടണം

കോഴിക്കോട്: കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന....

കൊറോണ: പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനവും; മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ക്ലിനിക്കുകള്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി....

Page 116 of 123 1 113 114 115 116 117 118 119 123