തിരുവനന്തപുരം: കോവിഡ്-19 ബാധ സംശയിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പു നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതു ചെയ്യാതിരിക്കുന്നത്....
corona
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും....
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിനാല്‍ തന്നെ....
പത്തനംതിട്ടയിലെ ആദ്യം വൈറസ് ബാധിച്ചവരുമായി നേരിട്ട് ഇടപഴകിയ 5 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന....
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ മലയാളികളുടെ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ....
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളും സമയവും ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അതാത്....
കോവിഡ് 19 സംശയ ബാധയെ തുടർന്ന് പത്തനംതിട്ട ജന ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ടു വയസുള്ള കുട്ടിയുടേതടക്കം 21....
കോവിഡ് 19 ബാധിച്ച ഒരു രോഗിയുടെ നില ഗുരുതരം. കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന 85വയസ്സുകാരിയുടെ നിലയാണ് ഗുരുതരം. പത്തനംതിട്ടയില്‍....
രാജ്യത്തു കൊറോണ വൈറസ് ബാധിചച്ചു നീരിക്ഷത്തിൽ തുടരുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര....
മംഗോളിയയിലും ഒരാൾക്ക് കോവിഡ്–19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഈ പകർച്ചവ്യാധിയുടെ പിടിയിലായ രാജ്യങ്ങളുടെ എണ്ണം 101 ആയി. കോവിഡ്–19 ബാധയെത്തുടർന്ന് ലെബനനിലും....
ലോകത്താകെ കൊറോണ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ചൈന, ഹോങ്കോങ്ങ്, സൗത്ത് കൊറിയ, ജപ്പാന്‍, ഇറ്റലി, തായ്‌ലാന്‍ഡ്,....
കൊറോണ രോഗ വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം. വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്‌ട്ര ടെര്മിനലുകളിൽ കൂടുതൽ ഹെൽപ്പ്....
കോവിഡ്- 19 ബാധിച്ച് ജയ്‌പുരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇറ്റലിക്കാരായ ദമ്പതികൾക്ക് എച്ച്‌ഐവി പ്രതിരോധമരുന്ന് നൽകി. രണ്ടാംഘട്ട എച്ച്‌ഐവി പ്രതിരോധമരുന്നുകളായ ലോപിനാവിർ,....
ഇറാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 291 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 8,042 പേര്‍ക്ക് രോഗം ബാധിച്ചു. 2,731....
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലായിരുന്നത് വഴി കൊവിഡ് 19 ബാധ പകരാന്‍ സാധ്യതയുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരവധി വ്യാജ വര്‍ത്തകളും സന്ദേശങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. അതിലൊന്നാണ് മാര്‍ച്ച്....
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതോടെ കൊറോണ വൈറസ്....
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി. ചൈനീസ് കോടീശ്വരനും ആലിബാബ....
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി....
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ തിയ്യറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ സിനിമ സംഘടനകളുടെ തീരുമാനം. സിനിമകളുടെ റിലീസും മാറ്റിവെച്ചു. ഈ മാസം....
തൃശൂര്‍: ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ തൃശൂര്‍ ഡിഎംഒ രംഗത്ത്. അപകീര്‍ത്തികരമായ വാര്‍ത്തയാണ് ഷിനു ശ്യാമളന്‍ പ്രചരിപ്പിച്ചതെന്നും ഷിനുവിനെതിരെ നിയമപരമായ നടപടി....
എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നാരംഭിക്കും. 13.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്. ആദ്യമായാണ് മൂന്ന് വിഭാഗത്തിലേയും പരീക്ഷകള്‍....
കുവൈത്തില്‍ ഇന്ന് പുതിയ നാല് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 69 ആയി. കുവൈത്തിലെ....
ലോകത്താകെ നൂറിലേറെ രാജ്യങ്ങളിലായി 1.10 ലക്ഷത്തിലധികം ആളുകള്‍ക്ക് ബോധിച്ച കോവിഡ്-19 യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളിലുമെത്തി. സൈപ്രസില്‍ കൂടി രോഗം....