corona

മാസ്‌കുകള്‍ക്ക് അമിതവില; സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മാസ്‌ക്കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി....

കോവിഡ് 19 ഭീതിയില്‍ കൂപ്പുകുത്തി ഓഹരിവിപണി

കോവിഡ്-19ന് പിന്നാലെയുള്ള അസംസ്‌കൃത എണ്ണവിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും രാജ്യത്തെ ഓഹരിവിപണിയെ തകര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് തിങ്കളാഴ്ച....

കൊറോണ വ്യാജവാര്‍ത്ത; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ: കൊറോണ വൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ്....

കൊറോണ; ‘വ്യാജ’നില്‍ വീഴരുത്

ക്ലോറിനോ ആല്‍ക്കഹോളിനോ കോവിഡ്-19നെ ഇല്ലാതാക്കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവ രണ്ടും കോവിഡിനെ പ്രതിരോധിക്കുമെന്ന വ്യാജപ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ശരീരത്തില്‍ ക്ലോറിനോ, ആല്‍ക്കഹോളോ....

ആറ് പേര്‍ക്ക് കൂടി കൊറോണ; രോഗം ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി ബന്ധപ്പെട്ടവര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം....

പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധ ഇറ്റലിയില്‍ നിന്ന് വന്നവരുടെ ബന്ധുകള്‍ക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗം....

കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍; പൊതുപരിപാടികള്‍ നിയന്ത്രിക്കും; ഏഴാം ക്ലാസുവരെ അവധി; പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിയന്ത്രിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു.....

കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തനിലയില്‍

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ വവ്വാലുകളെ വ്യാപകമായ രീതിയില്‍ ചത്തനിലയില്‍ കണ്ടെത്തി. കാരമൂല സുബുലുല്‍ ഹുദാ മദ്രസയുടെ മുന്‍പിലെ മരത്തില്‍....

പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍; പരീക്ഷയെ‍ഴുതാന്‍ രണ്ടുപേര്‍ക്ക് പ്രത്യേക ക്രമീകരണം

പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ രോഗം സ്‌ഥിരീകരിച്ച ആളുമായി ഇടപഴകിയ 2 വയസുള്ള കുട്ടിയെ ഐസൊലേഷൻ വർഡിലേക്ക്‌ മാറ്റി. നിലവിൽ പത്തനംതിട്ടയിൽ....

ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

കൊറോണ പടരുന്ന ഇറാനില്‍ കുടുങ്ങിയ അമ്പത്തെട്ടുപേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഗാസിയാബാദ് വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. കുടുതല്‍ പേരെ എത്തിക്കുമെന്ന് വിദേശകാര്യ....

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു

പത്തനംതിട്ടയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു. ഇയാളെ വീട്ടില്‍....

കോവിഡ് 19: പത്തനംതിട്ടയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം, ഉത്സവങ്ങള്‍ക്ക് വിലക്ക്

പത്തനംതിട്ട: കോവിഡ് 19 പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുസ്ലീം പള്ളികളില്‍....

കൊറോണ കാലത്ത് സെന്‍കുമാര്‍മാര്‍ ചെയ്യേണ്ടത്

ചൂടേറിയ കാലാവസ്ഥ ഉളളതിനാല്‍ കേരളത്തില്‍ കൊറോണ പടരില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍പൊലീസ് മേധാവി സെന്‍കുമാര്‍ പ്രസ്താവിച്ചിരുന്നു. ഇത്തരം അബദ്ധ ജടിലമായ....

കൊറോണ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട കലക്ടര്‍

പത്തനംതിട്ട: രോഗസാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി....

കൊറോണ; മറച്ചു പിടിക്കുന്നത് ശിക്ഷാര്‍ഹം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കും

പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ....

കൊറോണ രോഗബാധിതര്‍ 41; നിരീക്ഷണം ശക്തമാക്കി രാജ്യം

രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 41ആയി. ഡല്‍ഹിയില്‍ മാത്രം 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 6 പേര്‍ക്കും തമിഴ്നാട്ടില്‍....

കൊറോണ വ്യാപനം; സാധ്യതാ പട്ടികയില്‍ ഉള്ളവരെ കണ്ടെത്താന്‍ യുദ്ധകാല നടപടികള്‍

കോന്നിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ കേരളത്തില്‍ എത്തിയതുമുതല്‍ മാര്‍ച്ച് ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാന്‍ ഊര്‍ജിത നടപടിയാണ്....

3 വയസ്സുകാരിക്ക് രോഗബാധ; നിരീക്ഷണം കൂടുതലാളുകളിലേക്ക്

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ....

കൊറോണ: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

കോവിഡ് 19 (കൊറോണ) വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയില്‍ നാളെ (തിങ്കള്‍) മുതല്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും....

കൊറോണ: കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് രോഗബാധ; പത്തനംതിട്ടയില്‍ 15 പേര്‍ ആശുപത്രിയില്‍

കൊച്ചിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ രോഗ ബാധ. മൂന്നുവയസുകാരനാണ് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നും കൊച്ചിയിലെത്തിയ കുഞ്ഞിനാണ്....

ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി; ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. ജില്ലയ്ക്കകത്തും പുറത്തുനിന്ന് അനേകം ആ‍ളുകളാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാന നഗരിയിലെത്തിയിരിക്കുന്നത്. ആറ്റുകാല്‍....

യുദ്ധകാല നടപടികളുമായി ആരോഗ്യവകുപ്പ്‌; 3000 പേരെ കണ്ടെത്താൻ പത്ത്‌ സംഘം

പത്തനംതിട്ട: രോഗം സ്ഥിരീകരിക്കപ്പെട്ടവർ കേരളത്തിൽ എത്തിയതുമുതൽ മാർച്ച് ആറിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാൻ ഊർജിത നടപടി.....

കൊറോണ: പത്തനംതിട്ടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; ഐസൊലേഷന്‍ കിടക്കകളും വെന്റിലേറ്ററും സജ്ജമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗികളുമായി നേരിട്ട് ഇടപഴകിയവരെ ഉള്‍പ്പെടുത്തി ആദ്യപട്ടിക....

Page 119 of 123 1 116 117 118 119 120 121 122 123