corona

പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി; കോട്ടയത്തും നാളെ അവധി

പത്തനംതിട്ട: കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി, പോളിടെക്നിക്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍....

‘വരുന്ന രാജ്യം യാത്രക്കാര്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പ്രയാസം; പാസ്‌പോര്‍ട്ടില്‍ ഒരു സ്റ്റാമ്പിങ്ങും ഉണ്ടാകണമെന്നില്ല’

കൊച്ചി: വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏതൊക്കെ രാജ്യം വഴി വരുന്നു എന്ന് സ്വയം വ്യക്തമാക്കിയില്ലെങ്കില്‍ കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍....

പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ കോവിഡ് 19 സ്ഥിരീകരിച്ചു; കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം; മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതിവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി....

ഇറ്റലിയില്‍ നിന്നെത്തിയവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളുമായി സഹകരിച്ചില്ല; ഇറാന്‍, ചൈന, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതർ ആരോഗ്യവകുപ്പുമായി സഹകരിച്ചില്ലെന്ന്‌ മന്ത്രി കെ കെ ശൈലജ. ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ....

റാന്നി സ്വദേശികള്‍ക്ക് കൊറോണ; വിമാനമിറങ്ങിയത് നെടുമ്പാശ്ശേരിയില്‍; ഈ വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ എത്രയും വേഗം ആരോഗ്യവകുപ്പിനെ ബന്ധപ്പെടുക

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയാലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ....

കോവിഡ്‌– 19; വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖത്ത് വിലക്ക്

കോവിഡ്‌– 19 പടരുന്ന സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് രാജ്യത്തെ തുറമുഖങ്ങളിൽ സർക്കാർ പ്രവേശനാനുമതി നിഷേധിച്ചു. ശനിയാഴ്ച മംഗളൂരുവിൽ എത്തേണ്ടിയിരുന്ന....

കോവിഡ്‌–19; കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും

ആഗോള തലത്തിൽ കോവിഡ്‌–19 പടരുന്ന പശ്‌ചാത്തലത്തിൽ കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും. ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ്....

സൗദിയിലേക്ക് മൂന്നു രാജ്യങ്ങളില്‍ നിന്ന് യാത്രാനിയന്ത്രണം

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ പ്രവേശനത്തിന് സൗദി അറേബ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യുഎഇ, ബഹറൈന്‍,....

ജീവനക്കാരന് കൊറോണ; ഫേസ്ബുക്ക് ആസ്ഥാനം അടച്ചു

ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു. സിങ്കപ്പൂര്‍ മറീന വണ്‍....

കൊറോണ: ഇറാനെതിരെ സൗദി, ഭീഷണി

കൊറോണ വൈറസ് വ്യാപനത്തിനിടെ പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19....

യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19

യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം നാല്‍പ്പത്തിയഞ്ചായി. ഇന്ത്യ,....

കൊറോണ: ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തലാക്കി കുവൈറ്റ്; നിരോധനം ഒരാഴ്ചത്തേക്ക്

കുവൈറ്റ് സിറ്റി: ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് കുവൈത്ത് നിര്‍ത്തലാക്കി.ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കാണു നിരോധനം. ഈജിപ്ത്, ഫിലിപ്പൈന്‍സ്,....

കൊവിഡ്-19; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റിന്‍റെ വിലക്ക്; കരിപ്പൂരിൽ യാത്രക്കാരെ തിരിച്ചയച്ചു

കൊറോണ വൈറസ്‌ ആയ കോവിഡ്-19 പടരുന്നതിനേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേതുടര്‍ന്ന്....

കോവിഡ്-19; പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെപൗരന്മാര്‍ക്ക് പ്രവേശനം നല്‍കി: ഇറാനെതിരെ സൗദി

കൊറോണവൈറസ് വ്യാപനത്തിനിടെ പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19 അണുബാധ....

രാജ്യത്ത് 31 പേര്‍ക്ക് കോവിഡ്‌ 19 ; അതീവ ജാഗ്രത; ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

ഒരു ഡൽഹി സ്വദേശിക്കുകൂടി വൈറസ്‌ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്‌–-19 രോഗബാധിതരുടെ എണ്ണം 31ആയി. തായ്‌ലൻഡും മലേഷ്യയും സന്ദർശിച്ച ഇരുപത്തഞ്ചുകാരനായ ഉത്തംനഗർ....

കൊറോണ: ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുമോ? ഗാംഗുലിയുടെ മറുപടി

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തള്ളി. മുന്‍ നിശ്ചയിച്ചപ്രകാരം ഈ....

കൊറോണ പ്രതിരോധം; കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഒഡീഷ, ദില്ലി, കര്‍ണാടക സംസ്ഥാനങ്ങള്‍. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ....

കൊറോണ ഭയം; അമൃതാനന്ദമയി ആലിംഗനദര്‍ശനം നിര്‍ത്തി

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി ആലിംഗനദര്‍ശനം അവസാനിപ്പിച്ചതായി മഠം അധികൃതര്‍ അറിയിച്ചു. രാജ്യത്ത് 31 പേര്‍ക്ക് കൊറോണ....

കൊറോണ പ്രതിരോധം; കേരളത്തെ കണ്ടു പഠിക്കാന്‍ തെലങ്കാന സംഘം

തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധമാര്‍ഗങ്ങള്‍ പഠിക്കാന്‍ തെലങ്കാനയില്‍ നിന്നുള്ള വിദഗ്ദരുടെ സംഘമെത്തി. 12 ഡോക്ടര്‍മാരുടെ സംഘമാണ് കേരളത്തിലെത്തിയിരിക്കുന്നത്. വൈറസ്....

കൊറോണ: ഉത്സവങ്ങള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. വൈറസ് വ്യാപനം തടയാന്‍....

കൊറോണ രാജ്യത്ത് പിടിമുറുക്കുന്നു; രോഗബാധിതരുടെ എണ്ണം 31 ആയി; ആദ്യഘട്ട പരിശോധനയില്‍ 23 പേര്‍ക്കു കൂടി രോഗബാധയെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. അതേസമയം ഇവരെ കൂടാതെ 23 പേര്‍ക്കു കൂടി ആദ്യഘട്ട....

കൊറോണ; 25 പേര്‍ നീരിക്ഷണത്തിൽ; പരിശോധനകൾ ഇന്നും തുടരും

രാജ്യത്തു കൊറോണ ബാധിച്ച 25 പേരുടെ നീരിക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ പരിശോധനകൾ ഇന്നും തുടരും. സ്ഥിതിഗതികൾ സൂക്ഷമായി നിരീക്ഷിച്ചു വരുകയാണെന്നും,....

കൊറോണ മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരും; ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

കൊറോണ വൈറസ് മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരുമെന്ന് അന്തര്‍ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ഇത്തരമൊരു കേസ് ഹോങ്കോങില്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച്....

കോവിഡ് 19: ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത പാലിച്ചാല്‍ മതിയെന്ന് ലോകാരോഗ്യ സംഘടന

ദില്ലി: കോവിഡ് 19 വൈറസില്‍ ഇന്ത്യക്കാര്‍ ഭയപ്പെടേണ്ടെന്ന് ലോകാരോഗ്യ സംഘടന റീജണല്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ ഓഫ്‌റി.....

Page 120 of 123 1 117 118 119 120 121 122 123