കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രി....
corona
തിരുവനന്തപുരം: കൊറോണ വൈറസില്‍ സംസ്ഥാനത്ത് ആശങ്ക അകലുന്നു. സംസ്ഥാനത്ത് 2210 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്നും 111 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍....
കൊറോണ വൈറസ് ബാധയേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി ഇന്നലെ ആശുപത്രി വിട്ടു. കൃത്യമായ ആസൂത്രണത്തോടെയാണ് കേരളം....
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. രോഗം സ്ഥിരീകരിച്ച വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം....
നിപാ ഭീതി പിടിച്ചുലച്ച നാളുകളിൽ കേരളം ഒന്നുചേർന്ന് രോഗഭീതിയെ മറികടന്നതിന് സമാനമായ ജാഗ്രതയിലൂടെയാണ് ആലപ്പുഴയെ വട്ടമിട്ട കൊറോണ ഭീതി മാഞ്ഞുപോകുന്നത്.....
യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം....
സംസ്ഥാനത്ത് 3 നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....
സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2528 ആയി. പുതിയതായി ആര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. വൈറസ് ബാധിച്ച്....
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും....
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള പഠന യാത്രകൾക്ക് വിലക്ക് തൃശൂർ ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതിനാലും കൊറോണ....
കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 80ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും 2000ലധികം....
കൊറോണ വൈറസ് പടരുന്നത് തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചൈന വിലയിരുത്തി. അതേസമയം,....
കൊറോണ രോഗഭീഷണിയിൽ ചൈനയിൽനിന്ന് മടക്കിക്കൊണ്ടുവന്നവർക്ക് ഹരിയാനയിലെ മനേസറിൽ തയ്യാറാക്കിയ പ്രത്യേക കേന്ദ്രത്തിൽ പ്രാഥമിക സൗകര്യങ്ങൾപോലുമില്ല. ഒരു മുറിയിൽ 22 പേരെ....
ചൈനയില്‍ കൊറോണ പടര്‍ന്നുപിടിക്കുകയും 360 പേര്‍ മരിക്കുകയും ചൈനയടക്കം ലോകത്തെ 24 രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുകയും ചെയ്്തിരിക്കുന്നതിനിടെ, ആദ്യ ഏഴ് കൊറോണബാധിതരെ....
കൊറോണ പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ വേറിട്ട ബോധവല്‍ക്കരണവുമായി അധികൃതര്‍. മുഖംമൂടികളില്ലാതെ പുറത്തുപോകുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കൊറോണ....
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേര്‍ നിരീക്ഷണത്തിലുണ്ട്. 1924 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രിയിലും. 104 സാമ്പിളും രണ്ട്....
തിരുവനന്തപുരം: വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്....
കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും അകറ്റുന്നതിനും വിദ്യാർത്ഥികളിൽ വ്യക്തവും കൃത്യവുമായ അവബോധം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ബോധവൽക്കരണ....
കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ ബാധയെന്ന് സംശയം. തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് പുറമെയാണ് മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണയാണെന്ന സംശയം....
കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീന്‍സില്‍ ഒരാള്‍ മരിച്ചു. ചൈനക്ക് പുറത്ത് കൊറോണ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണ്....
യുഎഇയിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ആൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക്....
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ തൃശൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക....
കൊറോണ വൈറസ്ബാധയുടെ പിടിയില്‍ പെട്ടിരിക്കുന്ന ചൈനയിലെ വുഹാനെ ഇന്ന് പ്രേതനഗരമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ പോലും നല്‍കുന്ന വിശേഷണം. ചൈനയില്‍....