രാജ്യത്ത് ആശങ്കയായി കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിൽ 3,23 144 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 2,771 ജീവനുകൾ നഷ്ടമായി.....
corona
കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് രാഷ്ട്രീയ-മത-സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ പങ്കാളിത്തവും പ്രവർത്തനവും ഉണ്ടാകണമെന്ന് സർവ്വകക്ഷി യോഗം രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ....
വേദനയായി ജോലിക്കിടെ കൊവിഡ് ബാധിച്ച് വയനാട്ടില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ യാത്രയയപ്പ് വീഡിയോ. രണ്ടാഴ്ച മുൻപ് വയനാട് ജില്ലാ ആശുപത്രിയുടെ....
സംസ്ഥാനത്ത് കൂടുതൽ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ്. പത്തനംത്തിട്ടയിൽ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കൻ....
കോട്ടയം ജില്ലയില്‍ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന.....
സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം....
ആശങ്കയായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ചു പ്രതിദിന കൊവിഡ് ബാധ ഇതുവരെ....
കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. 144 വകുപ്പ് പ്രകാരം ഏപ്രില്‍....
ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമെന്ന് ഡബ്ല്യൂ.എച്ച്.ഒ. ഓക്‌സിജന്‍ അടക്കം ആശ്യമായ സഹായങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും 2600 ജീവനക്കാരെ അധികമായി ഇന്ത്യയില്‍ നിയോഗിച്ചെന്നും ഡബ്ല്യൂ.എച്ച്.ഒ....
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജനും മറ്റു മെഡിക്കല്‍ സഹായവും നല്‍കാന്‍ കുവൈറ്റ്....
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് വാക്‌സിന്‍ നയത്തെ ചോദ്യം....
വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും ഇത് സംബന്ധിച്ച് ഇന്നത്തെ സര്‍വകക്ഷി യോഗം കൈക്കൊണ്ട....
വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി കൊല്ലം ജില്ലാ പഞ്ചായത്ത്. 18നും....
കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടില്ല. പാലോട് റെയ്ഞ്ച്....
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ചികിത്സയെ പ്രശംസിച്ച കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സന്ദേശത്തിന്റെ ....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1053 പേരാണ്. 124 വാഹനങ്ങളും പിടിച്ചെടുത്തു.....
കൊവിഡ് പ്രതിരോധത്തിൽ മുൻനിര പോരാളികളായി കനിവ് 108 ആംബുലൻസ് ജീവനക്കാരും. പത്ത് ദിവസം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ....
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎസ്‌ഐ ആശുപത്രികളെ കോവിഡ് ചികില്‍സയുടെ....
സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം നടക്കുന്നതിനാല്‍ മദ്യശാലകള്‍ അടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 9 മണി വരെ റെസ്റ്റോറന്റുകള്‍ പാഴ്‌സല്‍....
വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് മാധ്യമ പ്രവര്‍ത്തകരെയും ഏജന്റുമാരെയും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അനുവദിക്കുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
കൊവിഡ് 19 ൻ്റെ രണ്ടാം വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ രക്തക്ഷാമം ഉണ്ടാകില്ല. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലും, ബ്ലഡ് ബാങ്കുകളിലും....
കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കടകള്‍ അടക്കമുള്ള മുഴുവന്‍ വാണിജ്യസ്ഥാപനങ്ങള്‍ക്കും രാവിലെ 7....
യുവാക്കളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഇതുവരെ പിന്തുടര്‍ന്ന സാര്‍വത്രിക വാക്സിനേഷന്‍ നയം മരുന്നുകമ്പനികള്‍ക്കുവേണ്ടി ബലികഴിക്കുകയാണ് മോദി സര്‍ക്കാര്‍.....
സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ വേണോ എന്ന് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.രാവിലെ....