corona

കൊവിഡ് തീവ്രവ്യാപനം:നാളെ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

കൊവിഡ് തീവ്രവ്യാപന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 ന് വെര്‍ച്വല്‍....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; പല സംസ്ഥാനങ്ങളിലും കര്‍ഫ്യൂ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,952 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു. രാജസ്ഥാനിൽ ഏപ്രിൽ 16 മുതൽ....

മഹാരാഷ്ട്രയിൽ നിരോധനാജ്ഞ നടപ്പിലായി; ഇന്നും പുതിയ കേസുകളിൽ വൻ കുതിച്ചുചാട്ടം

മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മണിയോട് കൂടി നിരോധനാജ്ഞ  പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് 58,952 പുതിയ കോവിഡ് -19 കേസുകൾ....

കൊവിഡ് വ്യാപനം അതിരൂക്ഷമെങ്കിലും ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്ന് അധികൃതര്‍

കൊവിഡ് വ്യാപനം അതിരൂക്ഷമെങ്കിലും ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍. രണ്ട്....

കുതിച്ചുയര്‍ന്ന് കൊവിഡ്; ഇന്ന് 8778 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പുതിയ ഹോട്ട് സ്പോട്ടുകള്‍; 2642 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍....

കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്, കൊവിഡ് വരില്ല ; വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി.  ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ടെന്നും കൊവിഡ്....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,84,372 പേര്‍ക്ക്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിതീകരിച്ചു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കന്ന....

കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്ക് കൊവിഡ് ; ആശങ്കയില്‍ രാജ്യം

ജനങ്ങള്‍ ഒത്തുകൂടുന്ന രാജ്യത്തെ ഏറ്റവും വലിയ ആഘോഷമായ കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്ക് കൊവിഡ്. ഗംഗയില്‍ സ്‌നാനം ചെയ്യാന്‍ ഹരിദ്വാറിലെ....

കോവിഡ് വ്യാപനം രൂക്ഷം ; സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗലക്ഷണങ്ങളുള്ളവരെ കോടതി വളപ്പില്‍ പ്രവേശിപ്പിക്കില്ല. രോഗലക്ഷണമുള്ളവര്‍ കോവിഡ് നെഗറ്റീവ്....

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ; നാളെ രാത്രി മുതല്‍ അവശ്യ സേവനങ്ങള്‍ മാത്രമെന്നും ഉദ്ധവ് താക്കറെ

കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 14 ന് രാത്രി 8 മണി മുതല്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി....

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ സര്‍ക്കാര്‍ ഇ- പാസ്സ് നിര്‍ബന്ധമാക്കി. കേരള-തമിഴ്നാട്....

ലോക്ക്ഡൗണ്‍ കാലയളവില്‍ ദുരിതത്തിലായത് അതിഥിതൊ‍ഴിലാളികളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ ; കണ്ണടച്ച് കേന്ദ്രം, കണക്കുകള്‍ ആരാഞ്ഞ് സുപ്രീം കോടതി

കൊവിഡ് മഹാമാരിയില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അതിഥിതൊ‍ഴിലാളികളുടെ കുട്ടികളെ രൂക്ഷമായി ബാധിച്ചതായി സുപ്രീംകോടതി. കൊവിഡ് മഹാമാരിയില്‍ ഒറ്റപ്പെട്ടുപോയ അതിഥിതൊ‍ഴിലാളികളുടെ....

കൊവിഡ് വ്യാപനം: കേരളത്തിന് ഇനി നിര്‍ണായക ദിനങ്ങള്‍; ജാഗ്രത കൈവിടരുത്; ഒപ്പമുണ്ട് സര്‍ക്കാര്‍

കേരളത്തില്‍ കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. ആദ്യ ഘട്ടം പോലെയല്ല ഇത്. സൂക്ഷിച്ചില്ലെങ്കില്‍ നാം ബലിനല്‍കേണ്ടത് നമ്മുടെ....

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി സെലിബ്രിറ്റികള്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പുതിയ പ്രതിന്ധി കൂടി. ഇപ്പോള്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത് സെലിബ്രിറ്റികളാണ്. കൊവിഡ് ബാധിച്ച സിനിമ, ക്രിക്കറ്റ്....

കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ തീരുമാനം

കർശനനിയന്ത്രണങ്ങളോടെയും പ്രൗഡി കുറക്കാതെയും തൃശ്ശൂർ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പൂരം നടത്തിപ്പ് സംബന്ധിച്ച....

കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങള്‍ ചുവടെ....

കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ്....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,61,736 പേർക്ക്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. 24മണിക്കൂറിനിടെ 1,61,736 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 879 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്ത്....

കൊവിഡ് വ്യാപിക്കുന്ന മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു

മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ വിനായക ആശുപത്രിയിൽ  7 കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പ്രധിഷേധം.....

മഹാരാഷ്ട്രയിൽ ഇന്നും അരലക്ഷത്തിലധികം കേസുകൾ

മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷമുള്ള റിപ്പോർട്ടിലും അരലക്ഷം കടന്നാണ് പുതിയ രോഗികളുടെ കണക്കുകൾ. സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ....

മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെ കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനം

കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം....

Page 34 of 123 1 31 32 33 34 35 36 37 123