തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....
corona
ലോകത്ത് കൊവിഡ് എത്താത്ത നാടുകള്‍ വളരെ കുറച്ചേ ഉളളൂ. വടക്കന്‍ കൊറിയ, ടോംണ്‍ഗ, തുര്‍ക്ക്മിനിസ്ഥാന്‍, മാര്‍ഷാല്‍ ദ്വീപുകള്‍,മൈക്രോനേസ്യ,നൈരു,സമോവ, സോളമന്‍ ദ്വീപുകള്‍,....
ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സ്യ ഇറക്കുമതി നിരോധിച്ച് ചൈന.....
രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 7 ലക്ഷത്തിൽ താഴെയെത്തി. ഇന്നലെ 73,979 പേർ രോഗമുക്തി നേടിയതോടെ ചികിത്സയിൽ ഉള്ളവരുടെ....
തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറവിടം വ്യക്തമല്ലാതെ....
കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ ഗവേഷക സംഘത്തിന്റെതാണ് ഈ പുതിയ കണ്ടെത്തല്‍.....
കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോംഉണ്ടാകുന്നു എന്ന് പഠനങ്ങൾ. ലക്ഷണങ്ങൾ താഴെ പറയുന്നു 24 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനിര്‍ക്കുന്ന പനി....
കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്കാണ് കൂട്ടിരിപ്പുകാരെ അനുവദിച്ചത്. കൊവിഡ് ആശുപത്രിയില്‍....
കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1205,....
കൊവിഡ് കാലത്ത് വിദ്യാർഥികളെ പിഴിഞ്ഞ് കോൺഗ്രസ് നേതാവ് മാനേജരായ കണ്ണൂർ മമ്പറം സീനിയർ സെക്കണ്ടറി സ്കൂൾ.ഫീസ് അടക്കാത്ത കുട്ടികൾക്ക് ഓൺലൈൻ....
യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1061 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ....
ദില്ലി: ചൈനയിലും വിയറ്റ്നാമിലും പടര്‍ന്നു പിടിക്കുന്ന ക്യാറ്റ് ക്യൂ ( Cat Que Virus – CQV ) വൈറസിനെതിരെ....
പതിനഞ്ച് മിനിറ്റില്‍ കൊവിഡ് കണ്ടുപിടിക്കാമെന്ന അവകാശവാദവുമായി യുഎസ് ആസ്ഥാനമായ ബെക്ടണ്‍ ഡിക്കിന്‍സണ്‍ ആന്‍ഡ് കമ്പനി രംഗത്ത്. യൂറോപ്പില്‍ ഇവരുടെ പരിശോധനാ....
രാജ്യത്ത് കോവിഡ് ബാധിതര്‍ 63 ലക്ഷം കടന്നു, മരണം 98,000 കടന്നു. 24 മണിക്കൂറില്‍ 80,472 രോഗികള്‍, 1179 മരണം.....
റിമാൻഡ് പ്രതി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടു. കത്തി കുത്ത് കേസിലെ പ്രതി കാസർകോട് സ്വദേശി ഉസ്മാനാണ് രക്ഷപ്പെട്ടത്.....
സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നേരിടുന്നതെന്നും ആദ്യഘട്ടത്തില്‍ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി. മെയ്....
ആൾക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോൺഗ്രസ് പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന് കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചു. ഒല്ലൂരിലെ പുത്തൂർ കോൺഗ്രസ്....
രാജ്യത്തെ കോവിഡ് ബാധിതർ 60 ലക്ഷത്തിലേക്ക് അടുക്കുന്നു. കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 8,811 പേരുടെ വർധന ഉണ്ടായി. ഇതോടെ....
കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050,....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ക്ക് കൊവിഡ് പൊസിറ്റിവായത്.....
സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.....
ദില്ലി: രാജ്യത്ത് കോവിഡ് മരണം 90,000 എത്തി. രോഗികൾ 56 ലക്ഷം കടന്നു. 24 മണിക്കൂറിൽ 75,083 പേർക്കുകൂടി രോഗം....
പ്രതിദിനമുള്ള കൊവിഡ് രോഗികളുടേയും മരണ നിരക്കും കൂടി വരികയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം ഇനിയും രോഗികള്‍ വര്‍ദ്ധിക്കുമെന്നും ഈ സാഹചര്യത്തില്‍....