corona

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫറോഖ് പെരുമുഖം സ്വദേശി രാധാകൃഷ്ണൻ....

‘കൊറോണയെ പ്രതിരോധിക്കാൻ ”ഭാഭിജി പപ്പടം” കഴിച്ചാൽ മതി’യെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രിക്ക് കൊവിഡ്; ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്....

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു; മരണം 17,367

മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. സംസ്ഥാനത്ത് പുതിയതായി 12822 കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം....

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പള്ളിക്കൽ സ്വദേശിനിയാണ് മരിച്ചത്. പള്ളിക്കൽ സ്വദേശിനി നഫീസയാണ് (52) മരിച്ചത്.....

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്; മുംബൈ വാസികൾക്ക് ആശ്വാസ വാർത്തയുമായി ബിഎംസി കമ്മീഷണർ

മഹാരാഷ്ട്രയിൽ ഇന്നും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ കേസുകൾ 10,483 രേഖപ്പെടുത്തുമ്പോൾ 10,906 പേർക്ക് അസുഖം....

പ്രതിദിന രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു; രാജ്യത്ത് അതി തീവ്രതയിലേയ്ക്ക് കടന്നു കൊവിഡ്

രാജ്യത്ത് അതി തീവ്രതയിലേയ്ക്ക് കടന്നു കൊവിഡ് മഹാമാരി. പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി അറുപതിനായിരം കടന്നു. ആകെ രോഗബാധിതർ 2027075....

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ 20 ലക്ഷം കടന്നു; മരണം 41000

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ 20 ലക്ഷം കടന്നു. മരണം 41000. പ്രതിദിനം അരലക്ഷത്തിലേറെ പുതിയരോഗികളും എണ്ണൂറിലേറെ ‌ മരണവുമാണ്‌ റിപ്പോർട്ടുചെയ്യുന്നത്‌.....

കൊവിഡ് വാർഡിലെ മുഖമില്ലാത്ത മനുഷ്യർ!! ഡോ: കവിത രവി എഴുതുന്നു

കൊവിഡ് ചികിത്സയിലുള്ള ഒരു ഡോക്ടർ കൂടിയ കവിത രവിയാണ് തന്റെ മുറിയിൽ ശുചീകരിക്കാനാനെത്തിയ ജീവനക്കാരിയുടെ ചിത്രം വിവരിക്കുന്നത്. ഈ യുദ്ധത്താൽ....

കൊവിഡ് ക്ലസ്റ്ററിനു പുറത്ത് രോഗം പടരുന്നു; ആശങ്കയോടെ എറണാകുളം ജില്ല

എറണാകുളം ജില്ലയില്‍ കൊവിഡ് ക്ലസ്റ്ററിനു പുറത്ത് രോഗം പടരുന്നത് ആശങ്കക്കിടയാക്കുന്നു.ജില്ലയുടെ കി‍ഴക്കന്‍ മേഖലയായ കോതമംഗലം നെല്ലിക്കു‍ഴി ഭാഗങ്ങളില്‍ ഇന്നലെ മാത്രം....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 19.5 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഇന്ത്യയില്‍

രാജ്യത്ത്‌ കൊവിഡ്‌ മരണം 40732. രോഗികൾ 19,60,000. രണ്ടുദിവസമായി എണ്ണൂറിലേറെയാണ്‌ പ്രതിദിന മരണം. രണ്ടാഴ്‌ചയായി 700നുമുകളിൽ മരണം. ഒരുദിവസത്തെ രോഗികൾ....

കൊവിഡ് വ്യാപനം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തും; കൂടുതല്‍ നിയമനം നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിനായി കൂടുതല്‍ നിയമനം നടത്താനും മന്ത്രിസഭാ യോഗം....

രാജ്യത്ത് 19 ലക്ഷം കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 52509 പുതിയ രോഗികള്‍; 856 മരണം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻമ്പത് ലക്ഷമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം 1908254 പേർക്ക്....

കൈരളി ന്യൂസ് ഇംപാക്ട്; മത്സ്യബന്ധനം ഇനി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം

ട്രോളിങ് നിരോധനം അവസാനിച്ച് പുനരാരംഭിക്കുന്ന മത്സ്യബന്ധനം സംബന്ധിച്ച് നിബന്ധനകളായി.കൊവിഡ് മാനദണ്ഡങൾ പാലിച്ചു മാത്രമെ ബോട്ടുകളെ പോകാൻ അനുവദിക്കു.തൊഴിലാളികൾ കൊവിഡ് നെഗറ്റീവ്....

കൊവിഡ്; തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും ഇന്ത്യയില്‍

തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത്‌ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും ഇന്ത്യയില്‍. 24മണിക്കൂറില്‍ 52050 രോ​ഗികള്‍, 803 മരണം‌.....

കൊവിഡ് കാലത്ത് ആശാവഹമായി ഒരു അമ്മയുടെയും കുഞ്ഞിന്‍റെയും അതിജീവനത്തിന്‍റെ കഥ

കൊവിഡ് കാലത്തെ പ്രതീക്ഷ നിറഞ്ഞ കാഴ്ചയാവുകയാണ് കോഴിക്കോട്ടെ ഒരു അമ്മയുടെയും കുഞ്ഞിന്റെയും അതിജീവനത്തിന്റെ കഥ. കോവിഡ് പൊസിറ്റീവായ അമ്മയ്ക്ക് ഒപ്പം....

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്.താമുമായി സമ്പർക്കത്തിൽ....

ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ; പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നു

ലോകത്ത് ഏറ്റവും വേഗത്തിൽ രോഗം പടരുന്ന രാജ്യമായി ഇന്ത്യ. പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നു. 52, 050 പേർക്ക്....

കൊവിഡ് വ്യാപനം; വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന

കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി, നിലവില്‍ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി,ടെഡ്‌റോസ്‌ അധാനോം. കൊവിഡിന് വാക്സിൻ ഒരു....

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് പൊലീസും; ഡി ജി പി ഉത്തരവിറക്കി

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധങ്ങള്‍ക്കായി കർശന നടപടിക്കൊരുങ്ങി പൊലീസ്. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍....

Page 47 of 123 1 44 45 46 47 48 49 50 123