രാജ്യത്ത് കോവിഡ് ബാധിതര്‍ 14 ലക്ഷം കടന്നു. രണ്ടുദിവസത്തിനിടെ പുതുതായി ലക്ഷം രോഗികള്‍. കോവിഡ് മരണം 32,700 കടന്നു. ഈമാസം....
corona
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓൺലൈനായാണ് യോഗം. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും....
കൊവിഡ് 19 എന്ന മഹമാരിയെ കരുതലോടെ നേരിടാന്‍, പൊരുതി ജയിക്കാന്‍ സംസ്ഥാനത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കുകയാണ്. വീഡിയോ:....
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍....
തൃശൂരിൽ കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളന് കോവിഡ് ബാധിച്ചത് ഇരിങ്ങാലക്കുട KSE ൽ നിന്നുണ്ടായ....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക്. രാജ്യത്ത് കൂടുതൽ മേഖലകളിലേയ്ക്കും ജനങ്ങളിലേക്കും വ്യാപിച്ചു കോവിഡ് മഹാമാരി. തുടർച്ചയായി മൂന്നാം....
തൃശൂരിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി വർഗീസ് പള്ളൻ ആണ് മരിച്ചത്.71 വയസ്സായിരുന്നു. ജൂലൈ 18 നാണ്....
സംസ്ഥാനത്ത് 2 കൊവിഡ് മരണം കൂടി. കാസർഗോഡ് ജില്ലയിലും മലപ്പുറം ജില്ലയിലുമായാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് കുമ്പള....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
കാസര്‍ഗോഡ് ചെങ്കളയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍. വരനും വധുവിനും കൊവിഡ് സ്ഥിരീകരിച്ചു.....
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് രോഗബാധയുടെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിലിതാദ്യമായാണ് ഒരു....
മുംബൈയിലെ കോവിഡ് ബാധിതർക്ക് ആശ്വാസമേകാൻ പ്ലാസ്മാദാനവുമായി ധാരാവി മാതൃകയാകുന്നു. പ്ലാസ്മാദാനത്തിന് കോവിഡ് രോഗമുക്തരായവർ മുംബൈയിൽ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ധാരാവിയിലെ നാനൂറിലധികം....
രാജ്യത്ത് അതിവേഗം പടർന്നു കൊവിഡ് മഹാമാരി. തുടർച്ചയായി രണ്ടാം ദിനവും അര ലക്ഷം പേരിൽ കോവിഡ് വ്യാപിച്ചതായി കേന്ദ്ര ആരോഗ്യ....
പാലക്കാട് ജില്ലയിൽ രണ്ടാമത്തെ കൊവിഡ് മരണം. ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലങ്കോട് പയ്യലൂർ സ്വദേശി അഞ്ജലിയാണ് മരിച്ചത്. കടുത്ത പ്രമേഹ ബാധയുണ്ടായിരുന്നു.....
കൊവിഡ് പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കിൽ കേരളം മൂന്നാംസ്ഥാനത്താണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കിലും....
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് അടുക്കുന്നു. 1,59, 26,218....
രാജ്യത്ത് അതിവേഗം പടർന്നു കോവിഡ് മഹാമാരി. തുടർച്ചയായി രണ്ടാം ദിനവും അര ലക്ഷം പേരിൽ കോവിഡ് വ്യാപിച്ചതായി കേന്ദ്ര ആരോഗ്യ....
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 6,785 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 1,99,749 ആയി ഉയര്‍ന്നു.....
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരിയാണ് (55) മരിച്ചത്. ഇന്നലെ മരണശേഷം....
സഭാ സമ്മേളനം മാറ്റിയത് പ്രതിപക്ഷത്തോട് കൂടി ആലോചിച്ചിട്ടെന്ന് മന്ത്രി എ.കെ ബാലൻ. ഇപ്പോൾ പ്രതിപക്ഷം ചെയ്യുന്നത് അന്തസ്സിന് നിരക്കുന്നതല്ല. അവിശ്വാസ....
പട്ടാമ്പിയിൽ കോവിഡ്- 19 രോഗം വ്യാപിക്കാനിടയാക്കുന്ന സമീപനമാണ് നഗരസഭാ ചെയർമാൻ സ്വീകരിക്കുന്നതെന്ന് സിപിഐ എം പട്ടാമ്പി ഏരിയാ കമ്മറ്റി. നഗരസഭയുടെ....
ലോകത്ത് കൊവിഡ് മരണസംഖ്യയില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ആറാമത്. 30,601 പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഫ്രാന്‍സില്‍....
കൊവിഡ് വ്യാപിക്കുമ്പോൾ ബലിപെരുന്നാൾ പ്രമാണിച്ച് ലോക്ക് ഡൗൺ ഇളവ് നൽകണമെന്ന ആവശ്യവുമായി യുഡിഎഫ് നഗരസഭാ ചെയർമാൻ. പട്ടാമ്പി നഗരസഭാ ചെയർമാൻ....
തിരുവനന്തപുരം: കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം ശരിയായ ദിശയില്‍ തന്നെയാണെന്നും രോഗബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനയില്‍ പരിഭ്രാന്തി വേണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്....