ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച 1833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1049 പേര്‍ രോഗമുക്തരായി. 18.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....
corona
മാസ്‌ക് ധരിക്കുന്നതിനെതിരെ ടെക്‌സസില്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ച നേതാവ് ഒടുവില്‍ കൊവിഡിന് കീഴടങ്ങി. ടെക്‌സസിലെ വിവിധ കേന്ദ്രങ്ങളില്‍ മാസ്‌കിനെതിരെയും കൊവിഡ് നിയന്ത്രണങ്ങള്‍ക്ക്....
വയനാട്ടിലെ കൂടുതൽ പ്രദേശങ്ങൾ സമ്പൂർണ ലോക്ഡൗണിലേക്ക്. ജില്ലയിലെ 14 ഗ്രാമ പഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3,177 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 2,662 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....
കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം....
സംസ്ഥാനത്ത് കൊവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണമെന്നും. കുഞ്ഞുങ്ങളുടെ സുരക്ഷ....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1019 പേർ രോഗമുക്തരായി. 12.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157 എന്നീ ജില്ലകളിലാണ് കൊവിഡ്....
കൊവിഡ് ബാധിച്ചു ഭാര്യയും നവജാത ശിശുവും സൗദിയില്‍ വച്ച് മരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ആറു മാസം ഗര്‍ഭിണിയായിരുന്ന....
മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,502 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.....
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മൂവായിരത്തിലേറെ കൊവിഡ് രോഗികള്‍. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രോഗികളുടെ എണ്ണം മൂവായിരത്തിലേറെ കടന്നത്.....
കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട്....
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
രാജ്യത്ത് ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.....
ആശ്വാസമായി രാജ്യത്തേ കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 25,467 പേര്‍ക്കാണ്....
സംസ്ഥാനത്ത് വരുന്ന നാലാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,433 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം....
സംസ്ഥാനം കൊവിഡ് ആശങ്കയില്‍. വരുന്ന രണ്ടാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകം. പ്രതിദിന കേസുകള്‍ 25,000 മുതല്‍ 30,000 വരെ ഉയരാന്‍....
പാലക്കാട് ജില്ലയില്‍ ഇന്ന് 1528 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,795 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,492 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....
തൃശൂര്‍ ജില്ലയില്‍ ഇന്ന് 2,873 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2542 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 955 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1416 പേർ രോഗമുക്തരായി. 9.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....